Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ തീയാളാന്‍ കാരണം വ്യാജ വാര്‍ത്തകളെന്ന് ടൈംസ് ഓഫ് ഇന്ത്യ; വാർത്തകളുടെ നിജസ്ഥിതി അറിയാൻ പ്രത്യേക ഫോണ്‍ നമ്പറുമായി പോലീസ്

ചുരാചന്ദ്പൂരിലെ വനവാസികള്‍ കൊന്നതെന്ന പേരില്‍ പോളിത്തീനില്‍ പൊതിഞ്ഞ നിലയിലുള്ള ഒരു യുവതിയുടെ ചിത്രം ഇംഫാലില്‍ പ്രചരിച്ചിരുന്നു. ഇതിന്റൈ പേരിലാണ് രണ്ടു പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവം ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 12:21 pm IST
inIndia

ന്യൂദല്‍ഹി: മണിപ്പൂരില്‍ കലാപം ശമനമില്ലാതെ തുടരാന്‍ കാരണം വ്യാജവാര്‍ത്തകളും വീഡിയോകളും അഭ്യൂഹങ്ങളുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. മെയ് മൂന്നിനാണ് കുക്കി-മെയ്‌തേയ് ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനകം 160 പേര്‍  കൊല്ലപ്പെട്ടു. പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ വിവാദമായ സംഭവം.

ഇത്തരം സംഭവങ്ങളും അരുംകൊലകളും എല്ലാം വ്യാജ വാര്‍ത്തകളുടെ പേരിലായിരുന്നു ഉണ്ടായത്. ചുരാചന്ദ്പൂരിലെ വനവാസികള്‍ കൊന്നതെന്ന പേരില്‍ പോളിത്തീനില്‍ പൊതിഞ്ഞ നിലയിലുള്ള ഒരു യുവതിയുടെ ചിത്രം ഇംഫാലില്‍ പ്രചരിച്ചിരുന്നു. ഇതിന്റൈ പേരിലാണ് രണ്ടു പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവം ഉണ്ടായത്. എന്നാല്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം മണിപ്പൂരില്‍ നടന്നതു പോലുമല്ല. ദല്‍ഹിയില്‍ കൊല്ലപ്പെട്ട യുവതിയുടെ ചിത്രമാണ് പ്രചരിച്ചത്.  ഈ സത്യം തിരിച്ചറിഞ്ഞപ്പോഴക്കും വൈകി.  

അതേ ദിവസം ഇരുപതുകാരികളായ രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊന്ന സംഭവവും ഉണ്ടായി. ഞെട്ടിക്കുന്ന രണ്ടു സംഭവങ്ങളുമുണ്ടായത് ഈ വ്യാജ ചിത്രം പ്രചരിച്ചതിനെത്തുടര്‍ന്നാണ്. ഇതു മൂലമാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ദിവസങ്ങളോളം വിലക്കിയത്. തികച്ചും ഏകപക്ഷീയമായ വാര്‍ത്തകളും വ്യാജവാര്‍ത്തകളും പ്രാദേശിക പത്രങ്ങളിലും പോലും അച്ചടിച്ചുവന്നു. ഒരു സമുദായം മറ്റൊരു സമുദായത്തെ ആക്രമിക്കുന്നുവെന്ന് വ്യാജ വാര്‍ത്ത വന്നതാണ് കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങള്‍ക്ക് കാരണം.  

വ്യാജവാര്‍ത്തകള്‍ക്കെതിരെയുള്ള യുദ്ധത്തിലാണ് പോലീസും. എന്തു വിവരം ലഭിച്ചാലും അതിന്റെ നിജസ്ഥിതി ലഭ്യമാക്കാന്‍ പോലീസ് പ്രത്യേക ഫോണ്‍ നമ്പര്‍ നല്കിയിട്ടുണ്ട്.

Tags: മണിപ്പൂര്‍വാര്‍ത്തfireടൈംസ് ഓഫ് ഇന്ത്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

Kerala

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Kerala

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

മലപ്പുറത്ത് ഉദ്ഘാടനത്തിന് 2 ദിവസം ശേഷിക്കെ ഓഡിറ്റോറിയത്തിന്  തീപ്പിടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.