Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരിലെ അക്രമം അവസാനിപ്പിക്കും; കോണ്‍ഗ്രസ് രാജസ്ഥാനെക്കുറിച്ച് മിണ്ടാത്തതെന്ത്?: അനുരാഗ് ഠാക്കൂര്‍

മണിപ്പൂരിലടക്കം കുറ്റകൃത്യങ്ങളുടെയാകെ നിരക്ക് വലിയ തോതില്‍ കുറച്ചുകൊണ്ടുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. അതിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും, അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 10:15 pm IST
inIndia

ന്യൂദല്‍ഹി: മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. മണിപ്പൂരിലടക്കം കുറ്റകൃത്യങ്ങളുടെയാകെ നിരക്ക് വലിയ തോതില്‍ കുറച്ചുകൊണ്ടുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. അതിന്  പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും, അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.  

മണിപ്പൂരിലെ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണ്. പക്ഷേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒളിച്ചോടുകയാണ്. യുപിഎയുടെ കാലത്ത് മണിപ്പൂരില്‍ ആറുമാസമാണ് തുടര്‍ച്ചായിയ അക്രമം ഉണ്ടായതെന്ന് മറക്കരുത്. ഇക്കുറി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാല് ദിവസം അവിടെ ക്യാമ്പ് ചെയ്തു. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനുള്ള കാരണമെന്താണെന്ന് പ്രതിപക്ഷം ജനങ്ങളോട് പറയണം, അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

മണിപ്പൂരിന്റെ പേരില്‍ വലിയ ബഹളം ഉണ്ടാക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് രാജസ്ഥാനിലെ ഭീകരവാഴ്ചയെക്കുറിച്ച് മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു. ബലാത്സംഗക്കേസുകളില്‍ രാജസ്ഥാനാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനിടെ 22 ശതമാനം സ്ത്രീകള്‍ക്കെതിരായ ബലാത്സംഗക്കേസുകളും രാജസ്ഥാനിലാണ് നടന്നത്. മന്ത്രി രാജേന്ദ്രസിങ് ഗൂഢയെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്താക്കിയതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.  

കരൗലി, ജോധ്പൂര്‍, ബിക്കാനീര്‍, ഉദയ്‌പൂര്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെ നടന്ന അക്രമങ്ങളെക്കുറിച്ച് അവര്‍ മിണ്ടില്ല. പശ്ചിമ ബംഗാളിലെ കാര്യം പറയുമ്പോള്‍ അവര്‍ വായ പൂട്ടിക്കെട്ടും. ഹൗറയിലും മാള്‍ഡയിലും സ്ത്രീകള്‍ നേരിടുന്ന അപമാനം ഞെട്ടിപ്പിക്കുന്നതാണ്. മമതയുടെ മാതൃസ്നേഹം എവിടെയാണ്. മണിപ്പൂരില്‍ മാത്രമേ അത് പൊട്ടിയൊഴുകുകയുള്ളോ എന്ന് അനുരാഗ് ഠാക്കൂര്‍ ചോദിച്ചു.  

സ്ത്രീകള്‍ക്കെതിരായ ഏത് കുറ്റകൃത്യവും എവിടെ നടന്നാലും കുറ്റകൃത്യമാണ്. ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പരിശോധനാസംഘത്തെ അയയ്‌ക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോ? എന്തിനാണ് മണിപ്പൂര്‍ മാത്രം ആയുധമാക്കുന്നത്? കേന്ദ്രസര്‍ക്കാരിന് ഈ സംസ്ഥാനങ്ങളെല്ലാം ഒരുപോലെയാണ്. മുഖ്യമന്ത്രിമാര്‍ക്കാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Tags: ഐഎസ്bjpcongressമണിപ്പൂര്‍ കലാപംAnuragകായികമന്ത്രി അനുരാഗ് താക്കുര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.