Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപ്പല്‍ ജോലിക്ക് ഇനി സ്ത്രീകളും: റേറ്റിങ് വിഭാഗത്തില്‍ പരിശീലനത്തിന് 18 പെണ്‍കുട്ടികള്‍

മര്‍ച്ചന്റ് നേവിയുടെ വാണിജ്യ കപ്പലുകളിലെ ജോലി പുരുഷന്മാര്‍ക്ക് മാത്രം വഴങ്ങുന്നതാണെന്ന സാമാന്യ സങ്കല്പം ഇനി പഴങ്കഥ. നാവിഗേറ്റിങ് ഓഫീസര്‍, എന്‍ജിനീയര്‍ തസ്തികകളില്‍ പരിമിതമായി സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ജിപി-ജനറല്‍ പര്‍പസ് (ഡെക്ക്, എഞ്ചിന്‍, കാറ്ററിങ്) വിഭാഗത്തില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കും ജോലി തേടാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 10:09 pm IST
in Kerala
വാണിജ്യ കപ്പലില്‍ ജിപിറേറ്റിങ് വിഭാഗത്തില്‍ പ്രി സി പരിശീലനത്തിന് പ്രവേശനം നേടിയ പെണ്‍കുട്ടികള്‍ നുസി ഭാരവാഹികള്‍ക്കും ഓഫീസ് സ്റ്റാഫിനോടും ഒപ്പം

വാണിജ്യ കപ്പലില്‍ ജിപിറേറ്റിങ് വിഭാഗത്തില്‍ പ്രി സി പരിശീലനത്തിന് പ്രവേശനം നേടിയ പെണ്‍കുട്ടികള്‍ നുസി ഭാരവാഹികള്‍ക്കും ഓഫീസ് സ്റ്റാഫിനോടും ഒപ്പം

കാസര്‍കോട്: മര്‍ച്ചന്റ് നേവിയുടെ വാണിജ്യ കപ്പലുകളിലെ ജോലി പുരുഷന്മാര്‍ക്ക് മാത്രം വഴങ്ങുന്നതാണെന്ന സാമാന്യ സങ്കല്പം  ഇനി പഴങ്കഥ. നാവിഗേറ്റിങ് ഓഫീസര്‍, എന്‍ജിനീയര്‍ തസ്തികകളില്‍ പരിമിതമായി സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ജിപി-ജനറല്‍ പര്‍പസ് (ഡെക്ക്, എഞ്ചിന്‍, കാറ്ററിങ്) വിഭാഗത്തില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കും ജോലി തേടാം. രാജ്യത്ത് ചില പരീശീലന കേന്ദ്രങ്ങളില്‍ നിന്ന് ഏതാനും  പെണ്‍കുട്ടികള്‍ ജിപി റേറ്റിങ് വിഭാഗത്തില്‍ ഇതിനകം പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.  

കപ്പലോട്ടക്കാരുടെ സംഘടനയായ എന്‍യുഎസ്ഐ (നുസി)യുടെ സ്പോണ്‍സര്‍ഷിപ്പോടെ കപ്പലോട്ട ജോലിയില്‍ പ്രവേശനം  തേടി രാജ്യത്ത് 18 പെണ്‍കുട്ടികളാണ് ആറ് മാസം നീളുന്ന പ്രീ-സി പരീശീലനത്തിന് അര്‍ഹത നേടി ചരിത്രം കുറിച്ചത്. ഒന്‍പത് പേര്‍ മഹാരാഷ്‌ട്രയില്‍ നിന്നാണ്. ഹിമാചല്‍ പ്രദേശില്‍ നിന്ന് അഞ്ചും കേരളത്തില്‍ നിന്ന് രണ്ടും ദല്‍ഹി, ആസാം എന്നിവിടങ്ങളില്‍ നിന്ന് ഓരോ ആളുമാണ് മുംബൈയിലെ ടിഎസ്. റഹ്മാന്‍ മറൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരീശീലനത്തിന് തുടക്കമിട്ടത്.  

മലയാളികളായ സിജിന സിദ്ധാര്‍ഥും ഗോപിക പുത്തന്‍തറയും ആലപ്പുഴയില്‍ നിന്നുള്ളവരാണ്. വാണിജ്യ കപ്പലുകളില്‍ സെയിലേഴ്സ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്വന്തം മിടുക്കില്‍ പരീക്ഷ എഴുതി നാവിഗേറ്റിങ് ഓഫീസറും ക്യാപ്റ്റനും വരെ ആകാന്‍ കഴിയും.  

അന്താരാഷ്‌ട്ര വനിത ദിനത്തിന്റെ ഭാഗമായി മാര്‍ച്ച് 18ന് തുടക്കമിട്ട നുസി സ്ത്രീ ശക്തി സപ്പോര്‍ട്ട് എന്ന കാമ്പയിന്റെ ആദ്യ സംരംഭമായാണ് പെണ്‍കുട്ടികളെ റേറ്റിങ് വിഭാഗത്തില്‍ കപ്പല്‍ ജോലിക്ക് പരീശീലനത്തിനായി ക്ഷണിച്ചത്. പരിശീലനത്തിന് സാമ്പത്തിക സഹായവും നുസി നല്‍കിയെന്ന് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു.  

പരിശീലനം പൂര്‍ത്തിയായി സിഡിസിയും മറ്റും ലഭിക്കുന്ന മുറയ്‌ക്ക് ഇവര്‍ക്ക് ജിപി ട്രെയിനി റാങ്കില്‍ പ്രമുഖ ഷിപ്പിങ് കമ്പനികളില്‍ പ്ലെയ്സ്മെന്റ് ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു.

യോഗ്യതയും  പ്രായവും

 കായിക ശാരീരിക ക്ഷമതയുള്ള എസ്എസ്എല്‍സി, പ്ലസ്ടു പാസായ പെണ്‍കുട്ടികള്‍ക്ക് അവസരം ഉപയോഗിക്കാം. നുസിയുടെ ഗോവയിലെ മരിടൈം പരീശീലന അക്കാദമിയില്‍ (ിൗശെമരമറലാ്യ.ലറൗ.ശി) ജനുവരി ഒന്നിന് തുടങ്ങുന്ന പ്രി-സി ട്രെയിനിങ്ങിന് ആണ്‍കുട്ടികളോടൊപ്പം പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. എസ്എസ്എല്‍സി, പ്ലസ്ടു കഴിഞ്ഞ 18നും 25നും മധ്യേ പ്രായമുള്ളവര്‍ക്ക് ആഗസ്ത് 31 വരെ അപേക്ഷിക്കാം. പാസ്പോര്‍ട്ട്  നിര്‍ബന്ധമാണ്.

Tags: womenShipindiakeralaറേറ്റിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.