Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗരമണ്ഡലത്തിന്റെ സ്വാധീന കേന്ദ്രങ്ങള്‍

പൂര്‍ണ്ണസൂര്യഗ്രഹണ സമയത്ത് അതിന്റെ ഫോട്ടോ എടുക്കുവാനും സ്വാധീനം നിരീക്ഷിക്കാനും ശാസ്ത്രജ്ഞന്മാര്‍ സൂര്യഗ്രഹണത്തിന്റെ പ്രതിഛായ നേരില്‍ കാണാന്‍ സാധിക്കുന്ന സ്ഥലത്തേക്ക് പോകുന്നു. അങ്ങനെയുള്ള സ്ഥലങ്ങള്‍ തന്നെയാണ് ഈ ഗവേഷണം കൊണ്ടുള്ള പ്രയോജനം പൂര്‍ണ്ണമാക്കുവാന്‍ ഉപകരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 06:13 pm IST
in Samskriti

സൗരമണ്ഡലത്തിനു ഭൂമിയുടെ മേല്‍ എന്ത് പ്രഭാവമാണ് ഉള്ളത്? ഈ അറിവ് കൊണ്ട് എപ്രകാരമുള്ള നേട്ടമാണ് ഉണ്ടാകുക? ദോഷകരമായ ഫലത്തെക്കുറിച്ചുള്ള സാദ്ധ്യതകളില്‍ നിന്ന് സുരക്ഷക്കായി എന്തു നടപടി സ്വീകരിക്കാം? ഇതിനുവേണ്ടി എല്ലാ സാധനസാമഗ്രികളോടും കൂടിയ നിരീക്ഷണശാലകള്‍ ഭൂമിയുടെ സംവേദനക്ഷമതയുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ നിന്ന് കിട്ടിയ അറിവുകള്‍ വളരെ മഹത്വപൂര്‍ണ്ണമാണ്. ഇവയെ സാധാരണ സൗകര്യമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നുവെങ്കില്‍ ഈ പറഞ്ഞ സംവേദനക്ഷമതയുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചുകൊണ്ടുള്ള പ്രയോജനം ലഭിക്കുകയില്ലായിരുന്നു. ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും പലതരത്തിലുള്ള ഗവേഷണങ്ങള്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവ ചിലവേറിയതും അപകടം നിറഞ്ഞതുമാണ്. എങ്കിലും ക്ഷേത്രീയ സംവേദനക്ഷമതയുള്ള സ്ഥലങ്ങളെ അവഗണിച്ച് അവിടെ ഗവേഷണശാലകള്‍ നിര്‍മ്മിക്കുവാനുള്ള സംരംഭം ഉണ്ടായില്ല. എന്തെന്നാല്‍ പ്രത്യേക സ്ഥലത്തെ സംവേദന ക്ഷമതകൊണ്ടുള്ള ഗുണം മറ്റു സ്ഥലങ്ങളില്‍ കിട്ടില്ല.  

പൂര്‍ണ്ണസൂര്യഗ്രഹണ സമയത്ത് അതിന്റെ ഫോട്ടോ എടുക്കുവാനും സ്വാധീനം നിരീക്ഷിക്കാനും ശാസ്ത്രജ്ഞന്മാര്‍ സൂര്യഗ്രഹണത്തിന്റെ പ്രതിഛായ നേരില്‍ കാണാന്‍ സാധിക്കുന്ന സ്ഥലത്തേക്ക് പോകുന്നു. അങ്ങനെയുള്ള സ്ഥലങ്ങള്‍ തന്നെയാണ് ഈ ഗവേഷണം കൊണ്ടുള്ള പ്രയോജനം പൂര്‍ണ്ണമാക്കുവാന്‍ ഉപകരിക്കുന്നത്.  

ഈജിപ്തിലെ പിരമിഡുകള്‍ കേവലം ശവക്കല്ലറകള്‍ അല്ല. എവിടെ നിന്നാണോ സൗരമണ്ഡലത്തിന്റെയും ഗ്രഹങ്ങളുടെയും ഗതിയും ഭിന്നതയും അളക്കുവാന്‍ പറ്റുക, അവയുടെ മാറുന്ന പരിതസ്ഥിതികളുടെ കണക്കുകൂട്ടല്‍ ശരിയായ രീതിയില്‍ നിര്‍ണ്ണയിക്കുവാന്‍ പറ്റുക, ഭൂമിയുടെ അത്തരം വിശേഷപ്പെട്ട ഒരു പ്രത്യേക സ്ഥലത്താണ് അവ നിര്‍മ്മിച്ചിരിക്കുന്നത്. അവ സൂക്ഷ്മഗണിതത്തിനെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക തരത്തിലുള്ള ഗവേഷണശാലകള്‍ ആണ്. ഉചിതമായ അത്തരം സ്ഥലം അന്വേഷിച്ച് വളരെ ബുദ്ധിമുട്ടി നിര്‍മ്മിച്ചവയാണ് അവ. സ്ഥലത്തിന്റെ മഹത്വം അത്രയധികം ഇല്ലായിരുന്നുവെങ്കില്‍ ആവശ്യമുള്ള വസ്തുക്കളും ശില്പികളുടെ താമസവും ജീവിത സൗകര്യങ്ങളും താരതമ്യേന പ്രയാസം കൂടാതെ ലഭിക്കുന്ന എവിടെയും നിര്‍മ്മിക്കാമായിരുന്നു. പിരമിഡുകളുടെ മേല്‍ സൗരമണ്ഡലത്തിന്റെ വിഭിന്ന പ്രഭാവങ്ങള്‍ ചെലുത്തുന്ന ശക്തി അവരുടെ കര്‍മ്മക്ഷേത്രമായി തിരഞ്ഞെടുത്തിരിക്കുകയാണ്.

Tags: spiritualഗായത്രി പരിവാര്‍Hindutvaസൗര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

പുതിയ വാര്‍ത്തകള്‍

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.