Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സമാജ നിര്‍മിതിയാണ് ക്ഷേത്രങ്ങളുടെ ദൗത്യം: സര്‍സംഘചാലക്

പുരുഷാര്‍ത്ഥത്തില്‍ അര്‍ത്ഥവും കാമവും ഭൗതികവാദികള്‍ അംഗീകരിക്കുന്നവയാണ്. മോക്ഷം ആത്മീയവാദികളും. ഇത് മൂന്നിനെയും ധര്‍മത്തിന്റെ ആധാരത്തില്‍ കോര്‍ത്തിണക്കുന്നതാണ് സമാജമെന്ന നിലയില്‍ പുരോഗമിക്കുന്നതിനുള്ള വഴിയെന്ന് സര്‍സംഘചാലക് പറഞ്ഞു, അന്താരാഷ്‌ട്ര ക്ഷേത്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2023, 10:28 pm IST
inIndia

വാരാണസി: ധര്‍മ്മത്തില്‍ അധിഷ്ഠിതമായ സമാജ നിര്‍മിതിയാണ് ക്ഷേത്രങ്ങളുടെ ദൗത്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പുരുഷാര്‍ത്ഥത്തില്‍ അര്‍ത്ഥവും കാമവും ഭൗതികവാദികള്‍ അംഗീകരിക്കുന്നവയാണ്. മോക്ഷം ആത്മീയവാദികളും. ഇത് മൂന്നിനെയും ധര്‍മത്തിന്റെ ആധാരത്തില്‍ കോര്‍ത്തിണക്കുന്നതാണ് സമാജമെന്ന നിലയില്‍ പുരോഗമിക്കുന്നതിനുള്ള വഴിയെന്ന് സര്‍സംഘചാലക് പറഞ്ഞു, അന്താരാഷ്‌ട്ര ക്ഷേത്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

‘ക്ഷേത്രങ്ങള്‍ ശുദ്ധിയുടെ കേന്ദ്രമാകണം. ചിത്തശുദ്ധി മാത്രമല്ല ശുചിത്വവും ശ്രദ്ധിക്കണം. എല്ലാ ക്ഷേത്രങ്ങളും ശുദ്ധമായ അന്തരീക്ഷം സൃഷ്ടിക്കണം. അവനവന് മാത്രം ശാന്തി എന്നത് നമ്മുടെ ലക്ഷ്യമല്ല. ചുറ്റുപാടും ശാന്തിയുണ്ടാകണം. സമാജത്തിന്റെയാകെ സമാധാനത്തിനും സങ്കടമോചനത്തിനും ക്ഷേത്രങ്ങള്‍ വഴിയൊരുക്കണം.  

ധര്‍മ്മചക്രം പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സൃഷ്ടി നടക്കുന്നത്. ശരീരവും മനസ്സും ബുദ്ധിയും ശുദ്ധീകരിച്ചാണ് ആരാധന നടത്തുന്നത്. ആരാധന എന്നത് സമ്പൂര്‍ണ സമര്‍പ്പണമാണ്. മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബലി കാലത്തിന്റെ ക്രമത്തിന് അനുസരിച്ച് മാറിയതാണ്. പകരം നാളീകേരം ഉടയ്‌ക്കുന്നതുപോലുള്ള ചടങ്ങുകള്‍ വരുന്നു. ചില ആചാരങ്ങള്‍ക്ക് പിന്നില്‍ ആദ്ധ്യാത്മികമായ ശാസ്ത്രം ഉണ്ട്. അത് അറിഞ്ഞ് ആചരിക്കണം. ശിവക്ഷേത്രത്തില്‍ പ്രസാദമായി ലഭിക്കുന്ന ഭസ്മം ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അടയാളമാണ്. വിഷ്ണു ക്ഷേത്രത്തില്‍ ലഭിക്കുന്ന സര്‍വസുഗന്ധിയായ ചന്ദനം നിരുപാധിക സ്‌നേഹത്തിന്റെയും  ഐശ്വര്യത്തിന്റെയും അടയാളവും.

സമൂഹത്തെ മുഴുവന്‍ ഒരു ലക്ഷ്യത്തോടെ നയിക്കാന്‍ ക്ഷേത്രങ്ങള്‍ ആവശ്യമാണ്. ചരിത്രത്തില്‍ നമ്മള്‍ വീണുപോയ സന്ദര്‍ഭങ്ങളുണ്ട്, നമ്മളെ മറ്റ് ചിലര്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ മൂല്യങ്ങള്‍ ഒരിക്കലും വീണില്ല. ധര്‍മ്മത്തിന്റെ ആധാരത്തില്‍ നമ്മള്‍ എപ്പോഴും പുരോഗതിയിലേക്ക് കുതിച്ചു.

ക്ഷേത്രങ്ങളില്‍ ജനങ്ങളുടെ ദുഃഖങ്ങള്‍ അകറ്റാന്‍ സംവിധാനമുണ്ടാകണം. ഭാവിയെ നേര്‍വഴിക്ക് നടത്താനുള്ള വിദ്യാഭ്യാസത്തിന് സജ്ജീകരണം വേണം. സമൂഹത്തിനാകെ കരുതല്‍ നല്കാന്‍ കഴിയണം. കലയും കരകൗശലവും അവിടെ ഒത്തുചേരണം. സംസ്‌കാരത്തിന്റെ വിനിമയമാണ് ക്ഷേത്രത്തിലെ ഒത്തുചേരലുകളിലൂടെ സംഭവിക്കേണ്ടത്, സര്‍സംഘചാലക് പറഞ്ഞു.

Tags: ഐഎസ്സമാജ നിര്‍മിതിഹിന്ദു ക്ഷേത്രങ്ങള്‍ക്ക് സംഭവിച്ചതെന്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.