Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഴാമത് ദേശീയ തല റോസ്ഗാര്‍ മേള: നാളെ കൊച്ചിയിലെ തൊഴില്‍ മേളയില്‍ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അഠാവ്‌ലെ ചടങ്ങില് അധ്യക്ഷത വഹിക്കും

അതില്‍ 25 പേര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നുള്ള നിയമന ഉത്തരവ് രാംദാസ് അഠാവ്‌ലെ കൈമാറും. ബാക്കി 94 പേര്‍ക്ക് അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് നിയമന ഉത്തരവ് ലഭിക്കും. തപാല്‍ വകുപ്പ്, ഡിഫന്‍സ് എസ്‌റ്റേറ്റ്‌സ് ഓര്‍ഗനൈസേഷന്‍, ഇന്ത്യന്‍ നാവികസേന, ഡിഫന്‍സ് അക്കൗണ്ട്‌സ് (നാവികസേന), കേരള ഗ്രാമീണ്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍ഐസി, റെയില്‍വേ, കസ്റ്റംസ്, സിജിഎസ്ടി എന്നിവയാണ് നിയമ ഉത്തരവുകള്‍ നല്‍കുന്ന മറ്റ് വകുപ്പുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2023, 04:29 pm IST
in Kerala

കൊച്ചി: ദേശീയ തല റോസ്ഗാര്‍ മേളയുടെ ഭാഗമായി കൊച്ചിയില്‍ കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിന്റ്റെ ആഭിമുഖ്യത്തില്‍ നാളെ (ജൂലൈ 22, 2023) രാവിലെ എറണാകുളത്ത് റോസഗാര്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതുമണി മുതല്‍ എറണാകുളം ടി ഡി എം ഹാളിലാണ് പരിപാടി. കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അഠാവ്‌ലെ അധ്യക്ഷത വഹിക്കും. 119 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ സ്വീകരിക്കും.

അതില്‍ 25 പേര്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്നുള്ള നിയമന ഉത്തരവ് രാംദാസ് അഠാവ്‌ലെ കൈമാറും. ബാക്കി 94 പേര്‍ക്ക് അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് നിയമന ഉത്തരവ് ലഭിക്കും. തപാല്‍ വകുപ്പ്, ഡിഫന്‍സ് എസ്‌റ്റേറ്റ്‌സ് ഓര്‍ഗനൈസേഷന്‍, ഇന്ത്യന്‍ നാവികസേന, ഡിഫന്‍സ് അക്കൗണ്ട്‌സ് (നാവികസേന), കേരള ഗ്രാമീണ്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍ഐസി, റെയില്‍വേ, കസ്റ്റംസ്, സിജിഎസ്ടി എന്നിവയാണ് നിയമ ഉത്തരവുകള്‍ നല്‍കുന്ന മറ്റ് വകുപ്പുകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിയമന ഉത്തരവ് വിതരണം ചെയ്യും. പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധനയും ചെയ്യും. കൊച്ചിയില്‍ നടക്കുന്ന റോസ്ഗാര്‍ മേളയില്‍ പങ്കെടുക്കുന്നവര്‍ പരിപാടിയുടെ തത്സമയ വെബ്കാസ്റ്റിന് സാക്ഷിയാകും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗാര്‍ മേള. മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തില്‍ തിരുവനന്തപുരത്തും റോസഗാര്‍ മേള സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര സഹകരണ, വടക്കു കിഴക്കന്‍ കാര്യ സഹമന്ത്രി ശ്രീ ബി എല്‍ വര്‍മ്മ മുഖ്യാതിഥിയാകും. കൊച്ചിയില്‍ നടക്കുന്ന റോസ്ഗാര്‍ മേളക്ക് ശേഷം, കേന്ദ്ര മന്ത്രി ശ്രീ രാംദാസ് അഠാവ്‌ലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ജില്ലാതല നിര്‍വ്വഹണം അവലോകനം ചെയ്യുകയും തുടര്‍ന്ന് പത്ര സമ്മേളനം അഭിസംബോധന ചെയ്യുകയും ചെയ്യും.

Tags: keralakochiതൊഴില്‍ മേള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.