Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മുകശ്മീരില്‍ പുതിയ ചരിത്രത്തിന്റെ ചുവടുവയ്‌പ്: ധാര്‍മിക പഠനത്തിന് കശ്മീരില്‍ നര്‍സിങ് വേദവിദ്യാലയം

ജമ്മുകശ്മീരില്‍ പുതിയ ചരിത്രത്തിന്റെ ചുവടുവയ്‌പ്. കുട്ടികളില്‍ ധാര്‍മ്മികവും ദേശീയവുമായ വിദ്യാഭ്യാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഉധംപൂര്‍ നര്‍സിങ് സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മജല്‍ത താലൂക്കില്‍ വേദ് വിദ്യാലയ ആരംഭിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 09:43 pm IST
inIndia
ജമ്മുകശ്മീരിലെ ഉധംപൂരില്‍ ആരംഭിച്ച നര്‍സിങ് സേവാകേന്ദ്രം വേദവിദ്യാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വിദ്യാര്‍ത്ഥികളും സേവാകേന്ദ്രം ഭാരവാഹികളും

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ആരംഭിച്ച നര്‍സിങ് സേവാകേന്ദ്രം വേദവിദ്യാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വിദ്യാര്‍ത്ഥികളും സേവാകേന്ദ്രം ഭാരവാഹികളും

ഉധംപൂര്‍(ജമ്മുകശ്മീര്‍): നര്‍സിങ് വേദവിദ്യാലയത്തിന്റെ തുടക്കത്തിലൂടെ ജമ്മുകശ്മീരില്‍ പുതിയ ചരിത്രത്തിന്റെ ചുവടുവയ്‌പ്. കുട്ടികളില്‍ ധാര്‍മ്മികവും ദേശീയവുമായ വിദ്യാഭ്യാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഉധംപൂര്‍ നര്‍സിങ് സേവാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മജല്‍ത താലൂക്കില്‍ വേദ് വിദ്യാലയ ആരംഭിച്ചത്

ആര്‍എസ്എസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നര്‍സിംഹ് സേവാ കേന്ദ്രത്തിന്റെ പുതിയ സംരംഭമാണ് വേദ വിദ്യാലയം. യോഗ നാച്ചുറല്‍പതി സെന്റര്‍, ഓര്‍ഗാനിക് ഫാമിങ് ആന്‍ഡ് ഫാര്‍മേഴ്‌സ് ട്രെയിനിങ് സെന്റര്‍, ഗോ സംവര്‍ധന്‍ കേന്ദ്രം എന്നിവയും വേദവിദ്യാലയത്തിന്റെ തുടര്‍ച്ചയായി ആരംഭിക്കും. പ്രമുഖ വേദപണ്ഡിതനായ ഡോ. ശിവപ്രസാദ് റെയ്‌നയാണ് വേദവിദ്യാലയത്തിന്റെ മേധാവി.  

ധാര്‍മ്മികമായ പഠനക്രമത്തിലൂടെ രാഷ്‌ട്രഭക്തിയുള്ള തലമുറയെ വാര്‍ത്തെടുക്കലാണ് നര്‍സിങ് സേവാകേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച മാനേജിങ് ട്രസ്റ്റി അനില്‍ ഗോയല്‍ പറഞ്ഞു. സേവാകേന്ദ്രം വൈസ് പ്രസിഡന്റ് രാമന്‍ സൂരി, പദ്ധതിയുടെ ജനറല്‍ സെക്രട്ടറി ചെയിന്‍ സിങ്, മുന്‍ എംഎല്‍എ ആര്‍.എസ്. പതാനി യ തുടങ്ങിയവരും സംസാരിച്ചു.

Tags: ജമ്മു കശ്മീര്‍നര്‍സിങ് വേദവിദ്യാലയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.