Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

ഭീകരതയ്‌ക്ക് മരുന്ന് വികസനമാണെന്ന് ഭരണകൂടം തെളിയിച്ചു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്കി. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ 2711 പേര്‍ക്ക് സ്വന്തം കിടപ്പാടമായി. വീടുകള്‍ അവര്‍ക്ക് ഇത്ര കാലം നഷ്ടപ്പെട്ട സ്വപ്‌നങ്ങള്‍ തിരികെ പിടിക്കാനുള്ള ദീര്‍ഘയാത്രയുടെ തുടക്കം മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 11:28 pm IST
inIndia
ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു

സോന്‍മാര്‍ഗ്(ജമ്മുകശ്മീര്‍): കല്ലേറില്ല, ഭീകരതയില്ല, അക്രമങ്ങളില്ല… ജനങ്ങള്‍ ശാന്തരാണ്. അവരവരുടെ അന്നത്തിനായി ജോലി ചെയ്യുകയും നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. കശ്മീരിന് പ്രത്യേകപദവി നല്കുന്ന 370-ാം വകുപ്പ് എടുത്ത് കളഞ്ഞ് നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കശ്മീരിന്റെ ചിത്രം ഇതാണ്. ലോകം ഇന്ന് കശ്മീരിലേക്ക് വരാന്‍ കൊതിക്കുന്നു. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരാ ദേശ് കാമ്പയിന്റെ ഭാഗമായി ഗോള്‍ഡന്‍ ഗ്ലോറി ഇക്കോ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരവാദം ചിലര്‍ക്ക് കച്ചവടമായിരുന്നുവെന്ന് ഇന്ന് ജനങ്ങള്‍ക്ക് അറിയാം. അവരുടെ കച്ചവടം പൂട്ടിപ്പോയി. ഭീകരതയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും സൈന്യം അടിച്ചിട്ടുണ്ട്. ജനങ്ങളുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്ത്, അവരെ ജീവിക്കാന്‍ അനുവദിക്കാതെ കൊ ള്ളയടിച്ച് കഴിഞ്ഞിരുന്നവരുടെ പണി പോയതാണ് ഈ കാലയളവിന്റെ പ്രത്യേകത. അദ്ദേഹം പറഞ്ഞു.

ഭീകരതയ്‌ക്ക് മരുന്ന് വികസനമാണെന്ന് ഭരണകൂടം തെളിയിച്ചു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്കി. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ 2711 പേര്‍ക്ക് സ്വന്തം കിടപ്പാടമായി. വീടുകള്‍ അവര്‍ക്ക് ഇത്ര കാലം നഷ്ടപ്പെട്ട സ്വപ്‌നങ്ങള്‍ തിരികെ പിടിക്കാനുള്ള ദീര്‍ഘയാത്രയുടെ തുടക്കം മാത്രമാണ്. എണ്ണായിരത്തിലധികം പേര്‍ക്ക് ഭൂമി നല്കി. കശ്മീരിലെ ജനങ്ങള്‍ക്ക് സന്തുഷ്ട ജീവിതം നല്കുന്നത് ഈ നാട്ടിലെ മനോഹരമായ പ്രകൃതിയാണ്. പത്ത് ലക്ഷത്തോളം പേരാണ് ഈ വര്‍ഷം സോന്‍മാര്‍ഗിലും ഗന്ദേര്‍ബാലിലും മാത്രമെത്തിയത്. 130 ഹോംസ്റ്റേകളാണ് ഇവിടെ മാത്രം പ്രവര്‍ത്തിക്കുന്നത്.  

അമര്‍നാഥ് യാത്രികര്‍ക്ക് ഈ നാട് നല്കിയത് കല്ലേറല്ല, പൂക്കളാണ്. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെ വലിയ സന്ദേശമാണ് അമര്‍നാഥ് തീര്‍ത്ഥാടനത്തിന് നല്കിയ വരവേല്പിലൂടെ മുഴുവന്‍ രാജ്യത്തിനും കശ്മീര്‍ നല്കിയത്, അദ്ദേഹം പറഞ്ഞു.

Tags: ജമ്മു കശ്മീര്‍മനോജ് സിന്‍ഹterrorismമേരി മാട്ടി മേരാ ദേശ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.