Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അപകടം വരുത്തുമോ? പോലീസ് സ്റ്റേഷന് മുന്നില്‍ പിടിച്ചിട്ട ബസുകള്‍ യാത്രക്കാര്‍ക്ക് തലവേദനയാകുന്നു

ഒരാഴ്ചയോളമായി പിടികൂടിയ രണ്ട് ബസുകളും ഫുട്പാത്തും റോഡിന്റെ ഒരു ഭാഗവും കയ്യേറിയാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ഇതുമൂലം സമീപത്തെ വിദ്യാലയങ്ങളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളടക്കം റോഡിന്റെ നടുവിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 09:11 pm IST
in Thrissur
അന്തിക്കാട് പോലീസ് പിടികൂടിയ രണ്ടു ബസുകള്‍ സ്റ്റേഷനോട് ചേര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു

അന്തിക്കാട് പോലീസ് പിടികൂടിയ രണ്ടു ബസുകള്‍ സ്റ്റേഷനോട് ചേര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു

കാഞ്ഞാണി: ബസ് ജീവനക്കാര്‍ തമ്മിലുള്ള അടിപിടിയെ തുടര്‍ന്ന് അന്തിക്കാട് പോലീസ് പിടികൂടിയ രണ്ടു ബസുകള്‍ സ്റ്റേഷനോട് ചേര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തത് മൂലം യാത്രക്കാര്‍ ദുരിതത്തിലായി. ഒരാഴ്ചയോളമായി പിടികൂടിയ രണ്ട് ബസുകളും ഫുട്പാത്തും റോഡിന്റെ ഒരു ഭാഗവും കയ്യേറിയാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ഇതുമൂലം സമീപത്തെ വിദ്യാലയങ്ങളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളടക്കം റോഡിന്റെ നടുവിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. 

കേസുകളില്‍പ്പെട്ട് കസ്റ്റഡിയിലെടുത്ത വലിയ വാഹനങ്ങള്‍ സ്റ്റേഷന് മുന്നിലെ റോഡില്‍ പിടിച്ചിട്ട് യാത്രക്കാരെ പോലീസ് വലക്കുകയാണ്. പഴയ സ്റ്റേഷന്റെ ഗേറ്റ് തുറന്ന് ഇത്തരം വലിയ വാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പിലേക്ക് കയറ്റിയിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

 ചെറുവാഹനങ്ങള്‍ ഒതുക്കിയിട്ടാല്‍ ഇത്തരം വലിയ വാഹനങ്ങള്‍ക്കും സുഖമായി സ്റ്റേഷന്‍ വളപ്പില്‍ കയറ്റിയിടാം. ദിവസം കൂടുതല്‍ കിടക്കേണ്ട അവസ്ഥ വരുമ്പോള്‍ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്ത് മറ്റു യാത്രക്കാരെ വട്ടം ചുറ്റിക്കുന്ന പ്രവണത പോലീസ് അവസാനിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അതല്ലെങ്കില്‍ പോലീസിന് പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കുന്ന പെരിങ്ങോട്ടുകരയിലെ ഔട്ട് പോസ്റ്റിലേക്കും മാര്‍ഗ തടസമുണ്ടാക്കുന്ന ബസ്സുകള്‍ മാറ്റിയിടാം. അതിന് മുതിരാതെ അപകടം വരുത്തും വിധം വലിയ വാഹനങ്ങള്‍ റോഡില്‍ തടസമായി പിടിച്ചിട്ടിരിക്കയാണ് പോലീസ് എന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.