Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ച് എന്‍ഡിഎ യോഗം; എന്‍ഡിഎയ്‌ക്കുള്ള ജനപിന്തുണ പലമടങ്ങ് വര്‍ദ്ധിച്ചു

ഏറ്റവും ജനപ്രിയനായ നേതാവെന്ന നിലയില്‍, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അചഞ്ചലമായ വിശ്വാസം നരേന്ദ്രമോദിക്കുണ്ടെന്ന് പ്രമേയത്തില്‍ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 01:59 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രമേയം ദേശീയ ജനാധിപത്യ സഖ്യം എന്‍ഡിഎ പാസാക്കി. കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ നടന്ന എന്‍ഡിഎ യോഗത്തില്‍ 39 പാര്‍ട്ടികളാണ്  പങ്കെടുത്തത്.  

ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവെന്ന നിലയില്‍, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അചഞ്ചലമായ വിശ്വാസം നരേന്ദ്രമോദിക്കുണ്ടെന്ന്  പ്രമേയത്തില്‍ പറയുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി സേവ, സുശാസന്‍, ഗരീബ് കല്യാണ്‍  എന്ന വീക്ഷണം എന്‍ഡിഎ സര്‍ക്കാര്‍ സാക്ഷാത്കരിച്ചു. സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഈ യാത്രയില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും സമുദായങ്ങളുടെയും പങ്കാളിത്തം ഉണ്ടായതായി പ്രമേയം പറയുന്നു.

പ്രതിപക്ഷത്തിന് സ്വത്വമോ പ്രസക്തിയോ ഇല്ലാത്തതിന്റെ പ്രതിസന്ധിയുണ്ട്. അവര്‍ ആശയക്കുഴപ്പത്തിലാണെന്നും ദിശാബോധമില്ലാത്തതിന്റെ പ്രശ്‌നമുണ്ടെന്നും പ്രമേയം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ 2014നെ അപേക്ഷിച്ച് 2019ല്‍ എന്‍ഡിഎയ്‌ക്കുള്ള ജനപിന്തുണ പലമടങ്ങ് വര്‍ദ്ധിച്ചതായി പ്രമേയത്തില്‍ പറയുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ നുണകളും കിംവദന്തികളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും വോട്ടര്‍മാര്‍ തള്ളിക്കളയുകയാണ്. രാജ്യം എന്‍ഡിഎ സഖ്യത്തിന്റെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്. എന്‍ഡിഎയുടെ ഭാഗമായ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും  പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു.  2019ല്‍ നേടിയതിനേക്കാള്‍ വലിയ ജനവിധി 2024ല്‍ കൈവരിക്കാന്‍ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ചു. ശിവസേന അധ്യക്ഷനും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ എഐഎഡിഎംകെയുടെ കെ. പളനിസ്വാമിയും എജിപിയുടെ അതുല്‍ ബോറയും പിന്തുണച്ചു.

Tags: narendramodiNDAനേതാക്കള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.