Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്ലോബല്‍ മാരിടൈം ഇന്ത്യ 2023: ഉച്ചകോടിക്ക് മുന്നോടിയായുള്ള ‘കര്‍ട്ടന്‍ റൈസര്‍’ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍

വ്യാപാരത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ലളിതമായ ബിസിനസ്സ് നടപടിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി അറിവിന്റെയും സാങ്കേതികവിദ്യയുടെയും സഹകരണീ, പുതിയ നിക്ഷേപ അവസരങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറക്കല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 06:14 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്ന് മുംബൈയില്‍ ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ (ജിഐഎംഎസ്) കര്‍ട്ടന്‍ റൈസര്‍ ഉദ്ഘാടനം ചെയ്തു.

വ്യാപാരത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ലളിതമായ ബിസിനസ്സ് നടപടിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി അറിവിന്റെയും സാങ്കേതികവിദ്യയുടെയും സഹകരണീ, പുതിയ നിക്ഷേപ അവസരങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറക്കല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശ്രീപദ് നായിക് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ സമുദ്രമേഖലയുടെ സുപ്രധാന പങ്കിനെയും ഏഷ്യപസഫിക് മേഖലയില്‍ അതിനുള്ള സാധ്യതകളെയും കുറിച്ച് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സോനോവാള്‍ സംസാരിച്ചു. തുറമുഖങ്ങള്‍, കപ്പല്‍ ഗതാഗതം, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് നയങ്ങളിലൂടെ ഇന്ത്യയുടെ സമുദ്രമേഖല വേഗത്തിലുള്ള വളര്‍ച്ചയ്‌ക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമുദ്രമേഖലയില്‍ 10 ലക്ഷം കോടി രൂപയിലധികം നിക്ഷേപ സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി 15 ലക്ഷത്തിലധികം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു വലിയ സാമ്പത്തിക മുന്നേറ്റത്തിന്റെ പാതയിലാണ് രാജ്യം സ്ഥിതി ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. മേഖലയിലുടനീളമുള്ള വ്യാപാരവും ഗതാഗതവും ഫലപ്രദമായി സുഗമമാക്കുന്ന സുപ്രധാന സംരംഭമായ 5,000 കിലോമീറ്റര്‍ ബഹുരാജ്യ ജലപാതകള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യ സജീവമായി നേതൃത്വം നല്‍കുകയാണെന്നും സോനോവാള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ ഒരു ആഗോള സമുദ്ര കേന്ദ്രമായി സ്ഥാപിക്കാനുള്ള ഗവണ്‍മെന്റ് ശ്രമങ്ങളിലെ നിര്‍ണായക നാഴികക്കല്ലാണ് ഉച്ചകോടിയെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീപദ് നായിക് പറഞ്ഞു. സഹകരണപരമായ ചര്‍ച്ചകളിലൂടെയും തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും, നൂതനാശയങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് സുസ്ഥിരമായ വളര്‍ച്ചയിലേക്ക് നമ്മുടെ സമുദ്രമേഖലയെ മുന്നോട്ട് നയിക്കാന്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നു.

ഉച്ചകോടിയുടെ അജണ്ടയുടെയും ചര്‍ച്ചാ സെഷനുകളുടെയും സമഗ്രമായ വിവരങ്ങള്‍ നല്‍കുന്ന ജിഎംഐഎസ് ഉച്ചകോടിയുടെ ഔദ്യോഗിക ബ്രോഷറിന്റെ അനാച്ഛാദനവും വെബ്‌സൈറ്റിന്റെയും മൊബൈല്‍ ആപ്പിന്റെയും ഉദ്ഘാടനവും കര്‍ട്ടന്‍ റൈസര്‍ പരിപാടിയുടെ ഭാഗമായി നടന്നു. 2023 ഒക്‌ടോബര്‍ 17 മുതല്‍ 19 വരെ ന്യൂദല്‍ഹിയിലെ പ്രഗതി മൈതാനത്താണ് ഉച്ചകോടി നടക്കുന്നത്. ഫിക്കി (എഫ്‌ഐഐസിഐ) യുടെ വ്യവസായ പങ്കാളിത്തത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.

Tags: indiaസമ്മേളനംസര്‍ബാനന്ദ സോനോവാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.