Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരസ്യത്തിന് കമ്മിഷന്‍: കെഎസ്ആര്‍ടിസിക്ക് കിട്ടേണ്ട പണം കീശയിലാക്കി ഉദ്യോഗസ്ഥര്‍

ബസുകളില്‍ പതിക്കുന്ന പരസ്യത്തിന്റെ കൃത്യമായ എണ്ണം രേഖപ്പെടുത്താതെ കുറച്ചുകാണിച്ച് ആ പരസ്യങ്ങളുടെ കാശ് കൈക്കലാക്കുകയാണ് ഇത്തരം ഉദ്യോഗസ്ഥര്‍. കഴിഞ്ഞദിവസം വിജിലന്‍സ് പിടിയിലായ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് മുന്നിലുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും വിജിലന്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 10:32 pm IST
inKerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളത്തിനുവേണ്ടി ഓരോ മാസവും സമരം ചെയ്യേണ്ട ഗതികേടിലാകുമ്പോള്‍ കോര്‍പ്പറേഷന് കിട്ടേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനം സ്വന്തം പോക്കറ്റുകളിലാക്കി സുഖലോലുപരായി വാഴുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. പരസ്യ ഇനത്തില്‍ വരുമാനമാകേണ്ട പണം കെഎസ്ആര്‍ടിസിക്ക് നല്കാതെ കൊള്ളയടിക്കുകയാണ് ഇവര്‍. ഇതിന് ഒത്താശ ചെയ്യുന്നത് വിജിലന്‍സ് പിടിയിലായ ഉദ്യോഗസ്ഥനെന്നത് കെഎസ്ആര്‍ടിസി പരസ്യഏജന്റുമാരുടെ ഇടയിലെ പരസ്യമായ രഹസ്യമാണ്.

ബസുകളില്‍ പതിക്കുന്ന പരസ്യത്തിന്റെ കൃത്യമായ എണ്ണം രേഖപ്പെടുത്താതെ കുറച്ചുകാണിച്ച് ആ പരസ്യങ്ങളുടെ കാശ് കൈക്കലാക്കുകയാണ് ഇത്തരം ഉദ്യോഗസ്ഥര്‍. കഴിഞ്ഞദിവസം വിജിലന്‍സ് പിടിയിലായ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് മുന്നിലുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും വിജിലന്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.  

നൂറ് ബസുകളില്‍ പരസ്യം ചെയ്താല്‍ 75 എണ്ണം മാത്രമേ രേഖകളില്‍ കാണുകയുള്ളു. ബാക്കി  25 എണ്ണത്തിന്റെ തുക ഈ ഉദ്യോഗസ്ഥര്‍ കൈക്കലാക്കും. പരസ്യം പതിപ്പിച്ച വകയില്‍ ഓരോ ബസിനും  ബില്ലുമാറുമ്പോള്‍ 200 രൂപ വീതം ഉദ്യോഗസ്ഥന് കൊടുക്കണം.  10 ശതമാനം കമ്മിഷന്‍  നല്‌കേണ്ടയിടത്ത് 25 ശതമാനം  വരെ  ഈ ഉദ്യോഗസ്ഥര്‍ അനുവദിച്ചുനല്കുന്നു. 1200 ബസുകള്‍ ഉണ്ടായിരുന്ന ഒരു ഏജന്‍സിക്ക് അതില്‍ കൂടുതല്‍ അനുവദിച്ച് അവരില്‍നിന്ന് കൂടുതല്‍ കമ്മിഷന്‍ കൈപ്പറ്റി.

കൊട്ടാരക്കരയിലെ ഒരു ജുവലറിയുടെ പരസ്യം ചെയ്ത വകയില്‍ ഒരു രൂപപോലും കെഎസ്ആര്‍ടിസിക്ക് കിട്ടിയില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ഒരു പ്രമുഖ വെഡിങ് മാളിന്റെ പരസ്യം ചെയ്തവകയില്‍ നൂറ് പരസ്യത്തിന് 75 പരസ്യം മാത്രമാണ് രേഖകളില്‍ ഉള്ളത്. ബാക്കി 25 എണ്ണത്തിന്റെയും മുഴുവന്‍ തുകയും വിജിലന്‍സി പിടിയിലായ ഉദ്യോഗസ്ഥന്‍ സ്വന്തമാക്കി. രണ്ട് പ്രമുഖ പരസ്യഏജന്‍സികള്‍ക്ക് കമ്മിഷന്‍ വര്‍ധിപ്പിച്ച് നല്കി അവരില്‍ നിന്നും ശതമാനം പറഞ്ഞ് കമ്മിഷന്‍ കൈപ്പറ്റിയിരുന്നതായും അനുവദിച്ച ബസുകളെക്കാള്‍ കൂടുതല്‍ ബസുകള്‍ നല്കി അതിനും കമ്മിഷന്‍ കൈപ്പറ്റിയതായും ഇയാളെക്കുറിച്ച് പരാതിയുണ്ട്.

കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്ന നടപടികള്‍ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ കൂട്ടമായാണ് നടത്തുന്നത്. കൂട്ടത്തിലുള്ള എല്ലാവര്‍ക്കും അതിന്റെ ഗുണവും ലഭിക്കുന്നു. ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന കമ്മിഷനുകളുടെ പങ്ക് അവര്‍ക്ക് ലഭിക്കുന്നതിനൊപ്പം പലവിധ സേവനങ്ങളായും ഇവര്‍ അനുഭവിക്കുകയാണ്. ഇത്തരം പ്രവൃത്തികള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉദയകുമാറിന്റെ നേതൃത്വത്തില്‍ ഗംഭീര സത്കാരമാണ് ഒരുക്കുന്നത്. അതിന്റെ ചെലവ് പരസ്യഏജന്‍സികളെ കൊണ്ട് വഹിപ്പിക്കും.  

നേരത്തെ പറഞ്ഞുറപ്പിച്ച കമ്മീഷനുകള്‍ക്ക് പുറമെയാണിത്. പലപ്പോഴും നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഏജന്‍സികളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. തങ്ങളുടെ പണം കെഎസ്ആര്‍ടിസിയില്‍ കുടുങ്ങിപ്പോയതിനാലും വീണ്ടും കരാറുകള്‍ ലഭിക്കണമെന്നതിനാലും ഉദ്യോഗസ്ഥരെ പിണക്കാതെ ഇവര്‍ ഇതിനൊക്കെ വഴങ്ങുകയാണ്.

Tags: keralaപണംകെഎസ്ആര്‍ടിസിAdvertisementCommission Agent
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.