Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച പാകിസ്ഥാന്‍കാരി സീമ ഹൈദര്‍ക്ക് പാക് സൈന്യവുമായി ബന്ധം; യുപി തീവ്രവാദ വിരുദ്ധ സ്ക്വാ‍‍ഡ് ചോദ്യം ചെയ്തു

പബ്ജി കളിച്ച് പ്രണയത്തിലായ ഇന്ത്യന്‍ യുവാവിനെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദര്‍ എന്ന യുവതിയുടെ പാക് സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ച് ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷണം ആരംഭിച്ചു. ഇതിന്റെ പ്രാഥമിക നടപടി എന്നോണം തിങ്കളാഴ്ച ഉത്തര്‍പ്രദേശ് എടിഎസ് സീമ ഹൈദറെ ചോദ്യം ചെയ്തു തുടങ്ങി. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 05:02 pm IST
inIndia

ന്യൂദല്‍ഹി: പബ്ജി കളിച്ച് പ്രണയത്തിലായ ഇന്ത്യന്‍ യുവാവിനെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദര്‍ എന്ന യുവതിയുടെ പാക് സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ച്  ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷണം ആരംഭിച്ചു. ഇതിന്റെ പ്രാഥമിക നടപടി എന്നോണം തിങ്കളാഴ്ച ഉത്തര്‍പ്രദേശ് എടിഎസ് സീമ ഹൈദറെ ചോദ്യം ചെയ്തു തുടങ്ങി. .  

യൂണിഫോം ധരിയ്‌ക്കാതെ എത്തിയ ഒരു സംഘം എടിഎസ് ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച സീമ ഹൈദറെ ചോദ്യം ചെയ്തത്. സച്ചിന്‍ മീണ  എന്ന നോയിഡ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യാന്‍ നേപ്പാള്‍ വഴി നിയമവിരുദ്ധമായാണ് വിവാഹിതയായ സീമ ഹൈദര്‍ തന്റെ നാല് മക്കളെയും കൂട്ടി ഇന്ത്യയിലെത്തിയത്. നിയമാനുസൃത രേഖകളില്ലാതെ ഇന്ത്യയില്‍ എത്തിയ യുവതിയെ ആദ്യം ലോക്കല്‍ പൊലീസ് ജൂലായ് നാലിന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിച്ചു. അതിന് ശേഷം സീമ ഹൈദര്‍ സച്ചിനെ വിവാഹം ചെയ്തു.  

അനുദിനം സീമ ഹൈദറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. സീമ ഹൈദറിന്റെ സഹോദരന്‍ പാകിസ്ഥാന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് പറയുന്നു. എന്നാല്‍ ഏത് റാങ്കിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്, എന്താണ് പദവി എന്നീ കാര്യങ്ങള്‍ സീമ ഹൈദര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതെല്ലാം കണക്കിലെടുത്ത് ജൂലായ് 16ന് നോയിഡ പൊലീസ് തന്നെ സീമയെയും സച്ചിനെയും പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു.  

ഹിന്ദുവായ ഇന്ത്യന്‍ കാമുകനെ വിവാഹം കഴിച്ച് ഹിന്ദുവായി മാറിയ സീമ ഹൈദറോടുള്ള  പക മൂലം തോക്കുധാരികളായ കൊള്ളക്കാരുടെ സംഘം പാകിസ്ഥാനിലെ ഒരു ഹിന്ദു ക്ഷേത്രം തകര്‍ക്കുകയും മറ്റൊരു ഹിന്ദു ക്ഷേത്രം ആക്രമിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്നും അന്വേഷിക്കുന്നുണ്ട്.  ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ പാകിസ്ഥാനിലെ കൊള്ളക്കാര്‍ ആക്രമണം നടത്തിയത്.    

സിന്ധ് പ്രവിശ്യയിലെ കാഷ് മോറില്‍ ഹിന്ദുക്കള്‍ പണിത ക്ഷേത്രത്തിലേക്ക് കൊള്ളക്കാര്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തതായി പൊലീസ് ഓഫീസര്‍ ഇര്‍ഫാന്‍ സമ്മോ പറഞ്ഞു. ഏകദേശം എട്ട് മുതല്‍ ഒമ്പതു വരെ തോക്ക്ധാരികളാണ് വെടിയുതിര്‍ത്തത്. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രം തുറന്നപ്പോഴായിരുന്നു ആക്രമണം. എന്നാല്‍ പൊലീസ് സംഘം എത്തിയതോടെ കൊള്ളക്കാര്‍ ഓടിപ്പോയി.  

ഹിന്ദു ചടങ്ങനുസരിച്ച് ഗംഗാസ്നാനം ചെയ്ത ശേഷം സീമ ഹൈദറും യുപി സ്വദേശിയായ സച്ചിനും തമ്മിലുള്ള വിവാഹം ഹൈന്ദവരീതിയില്‍  നടത്താന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് സച്ചിന്റെ കുടുംബം. പാകിസ്ഥാന്‍കാരി സീമയ്‌ക്ക് വയസ്സ് 30 ആണെങ്കിലും സച്ചിന് 25 വയസ്സേ ഉള്ളൂ. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍കാരി ഇന്ത്യയിലെത്തിയത്. തന്റെ സ്ഥലം 12 ലക്ഷം രൂപയ്‌ക്ക് വിറ്റാണ് സീമ ഹൈദര്‍ യുപിക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തിയത്.  

Tags: പബ്ജിഹിന്ദുക്ഷേത്രംarmyupഎടിഎസ്പാക് സൈന്യംപാകിസ്ഥാന്‍കാരിഭീകര വിരുദ്ധ സ്‌ക്വാഡ്സീമ ഹൈദര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.