Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ മോഷണം; വഞ്ചികള്‍ കുത്തി തുറന്ന് പണം മോഷ്ടിച്ചു

വ്യാഴാഴ്ച രാത്രി നാലമ്പല വാതില്‍ പൊളിച്ച് ശ്രീകോവിലിന് മുമ്പിലും മണ്ഡപത്തിന് സമീപവുമുളള വഞ്ചികള്‍ കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 03:27 pm IST
inPathanamthitta

കോഴഞ്ചേരി: അയിരൂര്‍ പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം നടത്തി. വ്യാഴാഴ്ച രാത്രി നാലമ്പല വാതില്‍ പൊളിച്ച് ശ്രീകോവിലിന് മുമ്പിലും മണ്ഡപത്തിന് സമീപവുമുളള വഞ്ചികള്‍ കുത്തി തുറന്നാണ് കവര്‍ച്ച നടത്തിയത്.    

വെളളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ക്ഷേത്രം തുറക്കാനെത്തിയ ദേവസ്വം താല്‍ക്കാലിക ജീവനക്കാരന്‍ തെക്ക നടയിലെ വാതില്‍ തുറക്കാനായെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്നതും ക്ഷേത്രത്തിലെ വിളക്കുകള്‍ തുടയ്‌ക്കാനുപയോഗിക്കുന്ന തുണികള്‍  സൂക്ഷിച്ചിരുന്ന കട്ടിളപ്പടിക്ക് താഴെ വീണ് കിടക്കുന്നതും കണ്ട  ഉടന്‍ ദേവസ്വം സ്ഥിരം ജീവനക്കാരനായ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു.   സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.എസ്.രാമചന്ദ്രന് വിവരം കൈമാറിയതിനെ തുടര്‍ന്ന്  കോയിപ്രം പോലീസില്‍ വിവരമറിയിച്ചു.  

 എസ്.എച്ച്.ഒ സനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം ക്ഷേത്രത്തിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത് വിലക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തെക്കെ നടയിലെ വാതിലില്‍ പതിപ്പിച്ചിരുന്ന മണിയില്‍ തുണി കെട്ടിയ നിലയിലും വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലും കണ്ടു. പൂട്ട് തകര്‍ക്കുമ്പോള്‍ മണിയുടെ ശബ്ദം കേള്‍ക്കാതിരിക്കാനാണ് മണിയില്‍ തുണി കെട്ടിയതെന്നാണ് നിഗമനം.  

ക്ഷേത്രത്തിന് ഉളളില്‍ നടത്തിയ പരിശോധനയില്‍ ശ്രീകോവിലിനും മണ്ഡപത്തിനും മുമ്പിലുളള കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന നിലയിലും നാണയത്തുട്ടുകള്‍ വഞ്ചിക്കരികിലും  ക്ഷേത്രത്തിന്റെ കിഴക്ക് വടക്ക് ഭാഗത്തെ രക്ഷസ് നടയുടെ വടക്ക് ഭാഗത്തും ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് നിന്ന് വടക്ക് ഭാഗത്തേക്കുളള തോടിന് സമീപം കവറില്‍ നാണയങ്ങള്‍ ഉപേക്ഷിച്ച നിലയിലും  ദേവസ്വം ഓഫീസിന്റെ കതകും പൊളിച്ച നിലയിലും  കണ്ടെത്തി. 

കോയിപ്രം എസ്.എച്ച്.ഓ. യുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം രൂപവത്ക്കരിച്ച് അന്വേഷണം ആരംഭിച്ചു.

Tags: ക്ഷേത്രംtheftrobbery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.