Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാമായണം ത്രിഗുണങ്ങളുടെ സമന്വയം: സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി

സൂര്യവംശവും, വാനരവംശവും, രാക്ഷസ വംശവും ഇതിന്റെ പ്രതീകമാണ്. ദശരഥന്റെ മൂന്നു ഭാര്യമാരും ഇതിനുദാഹരണമാണ്. മനുഷ്യ മനസ്സിന്റെ ശുദ്ധീകരണമാണ് ആത്യന്തികമായി രാമായണ പഠനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സ്വാമിനി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 12:16 pm IST
inKottayam
കേരള ഹിന്ദുമത പാഠശാല അധ്യാപക പരിഷത്തിന്റെ സംസ്ഥാന തല രാമായണ മാസാചരണ പരിപാടി മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തില്‍ അഖില ഭാരത സന്യാസി സഭ സെക്രട്ടറി സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു.

കേരള ഹിന്ദുമത പാഠശാല അധ്യാപക പരിഷത്തിന്റെ സംസ്ഥാന തല രാമായണ മാസാചരണ പരിപാടി മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തില്‍ അഖില ഭാരത സന്യാസി സഭ സെക്രട്ടറി സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: രാമായണം ത്രിഗുണങ്ങളുടെ സമന്വയമാണെന്ന് അഖില ഭാരത സന്യാസി സഭ സെക്രട്ടറി സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി. കേരള ഹിന്ദുമത പാഠശാലാ അധ്യാപക പരിഷത്തിന്റെ സംസ്ഥാന തല രാമായണ മാസാചരണ പരിപാടി മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.  

സൂര്യവംശവും, വാനരവംശവും, രാക്ഷസ വംശവും ഇതിന്റെ പ്രതീകമാണ്. ദശരഥന്റെ മൂന്നു ഭാര്യമാരും ഇതിനുദാഹരണമാണ്. മനുഷ്യ മനസ്സിന്റെ ശുദ്ധീകരണമാണ് ആത്യന്തികമായി രാമായണ പഠനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സ്വാമിനി പറഞ്ഞു.  തിരുമാലിട ഹൈന്ദവ സേവാസംഘം പ്രസിഡന്റ് എസ്.മനോജ് അധ്യക്ഷനായി. മതപാഠശാലാ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വി. കെ. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.  

ജനറല്‍ സെക്രട്ടറി കുടമാളൂര്‍ രാധാകൃഷ്ണന്‍, ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി പി.ഐ. കൃഷ്ണന്‍കുട്ടി പൊന്‍കുന്നം, സെക്രട്ടറി ശ്രീലേഖ ആര്‍. അടൂര്‍, പ്രസന്നകുമാര്‍, തിരുമാലിട ഹൈന്ദവ സേവാ സംഘം രക്ഷാധികാരി പി.വി. പ്രസാദ്, ജനറല്‍ സെക്രട്ടറി റിട്ട. ക്യാപ്റ്റന്‍ സി.എസ്. പിള്ള, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. പ്ലസ്ടൂ, എസ്എസ്എല്‍സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

Tags: രാമായണംkarkkidakam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

രാമായണ മാസം ദിവസം 2 – ബാലകാണ്ഡം

Samskriti

ഒരുങ്ങാം, ബലിതര്‍പ്പണത്തിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പിണറായി, കൈകള്‍ ശുദ്ധമെന്നും അവകാശവാദം

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.