Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2026, 08:08 am IST
in Samskriti
വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

തലമുറതലമുറകളായി നമ്മുടെ ജീവിതത്തിന്റെ അഭേദ്യഘടകമായി നിലനിന്നുവരുന്ന മഹത്തായ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഭക്തിയുടെയും ധര്‍മ്മത്തിന്റെയും സന്ദേശങ്ങള്‍ നിറഞ്ഞതാണ്. എല്ലാവര്‍ഷവും മലയാളമാസമായ കര്‍ക്കിടകത്തില്‍ – രാമായണമാസത്തില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ കിളിപ്പാട്ട് ഓരോ ഭാഗവും വായിച്ചു പൂര്‍ത്തിയാക്കി, മാസാവസാനം ശ്രീരാമ പട്ടാഭിഷേകത്തോടുകൂടി സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. രാമായണ വായനയിലൂടെ കുട്ടികളില്‍ സത്യസന്ധത, കാരുണ്യം, ധൈര്യം, ഭക്തി എന്നീ മൂല്യങ്ങള്‍ വളരുന്നു. അതവരുടെ ജീവിതത്തിന് വഴികാട്ടികളായിത്തീരുന്നു. ജന്മഭൂമിയിലെ ഈ പംക്തി എഴുത്തച്ഛന്റെ കിളിപ്പാട്ട് കേള്‍ക്കുന്ന ആനന്ദത്തിന് പകരമല്ല. കിളിപ്പാട്ട് ഉറക്കെ ഉച്ചരിച്ച് പാടുമ്പോഴാണ് അതിന്റെ പൂര്‍ണ്ണരസം നമുക്ക് അനുഭവിക്കാന്‍ കഴിയുക. രാമായണം കിളിപ്പാട്ട് വായിച്ചു തുടങ്ങുമ്പോള്‍ കൂടുതല്‍ ആഴത്തിലുള്ള അനുഭൂതിയോടെ രാമായണം മനസ്സിലാക്കാന്‍ ഈ ഏഐ ചിത്രങ്ങളും ലഘുവിവരണവും നമ്മെ സഹായിക്കട്ടെ.

കൈലാസത്തില്‍ പാര്‍വ്വതി പരമേശ്വരനോടു രാമായണം
ഉപദേശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു

ഉമാമഹേശ്വര സംവാദം
കൈലാസത്തില്‍, പരമശിവന്റെ സഹധര്‍മ്മിണിയായ പാര്‍വതി, ശ്രീരാമന്റെ അവതാര രഹസ്യം മനസ്സിലാക്കാന്‍ആഗ്രഹിച്ചു. പാര്‍വതിയുടെ വിനയവും ആഗ്രഹവും കണ്ട് സന്തുഷ്ടനായ ശിവന്‍ സമ്മതിച്ചു. ”ഞാനും രാമന്റെ ഭക്തനാണ്, അതുകൊണ്ട് രാമന്റെ കഥ പറയാന്‍ എനിക്കും സന്തോഷമാണ്.”

അങ്ങനെ മഹത്തായ കഥാകഥനം ആരംഭിച്ചു.”തിന്മ നിറഞ്ഞവരുടെ ഭാരം കൊണ്ട് വലഞ്ഞ്, ഭൂമീദേവി തന്റെ രക്ഷയ്‌ക്കായി ബ്രഹ്‌മദേവനോട് സങ്കടം പറഞ്ഞ് അപേക്ഷിച്ചപ്പോള്‍ ബ്രഹ്‌മാവ് മഹാവിഷ്ണുവിനെ കണ്ട് ഭൂമീദേവിയുടെ ദുഃഖശമനം നടത്താനുള്ള മാര്‍ഗ്ഗം തേടി.

അവരുടെ പ്രാര്‍ത്ഥനകളില്‍ സന്തോഷിച്ച മഹാവിഷ്ണു, ഭൂരക്ഷയ്‌ക്കായി താന്‍ ദശരഥരാജാവിന്റെ പുത്രന്‍ രാമനായി ഭൂമിയില്‍ അവതരിക്കാമെന്ന് അവര്‍ക്ക് വാഗ്ദാനം
നല്കി.”

ഭൂമിദേവിയുടെ ദുഖം തീര്‍ക്കാന്‍ രാമാവതാരം എടുക്കാമെന്ന്
മഹാവിഷ്ണു വാക്ക് നല്കുന്നു

പുത്രകാമേഷ്ടി
ധീരനും നീതിമാനുമായ ദശരഥന്‍ ഭരിച്ചിരുന്ന മഹത്തായ ഒരു രാജ്യമാണ് അയോദ്ധ്യ. എന്നാല്‍ തന്റെ കുലത്തിന്റെ, രാജ്യത്തിന്റെ, പിന്തുടര്‍ച്ചയ്‌ക്കായി ഒരു പുത്രന്‍പോലും ഇല്ല എന്ന ദുഖം രാജാവിനെ അലട്ടി. തന്റെ ഗുരുവായ വസിഷ്ഠമഹര്‍ഷിയുടെ ഉപദേശപ്രകാരം അദ്ദേഹം പുത്രകാമേഷ്ടി നടത്തിച്ചു, യാഗാഗ്‌നിയില്‍ നിന്ന് അഗ്‌നിദേവന്‍, കൈയില്‍ ദിവ്യമായ പായസം നിറച്ച ഒരു പാത്രവുമായി പ്രത്യക്ഷപ്പെട്ട് അത് രാജാവിന് സമ്മാനിച്ചു.

അയോദ്ധ്യയില്‍ ദശരഥന്‍ പുത്രകാമേഷ്ടി യാഗം നടത്തുന്നു
Tags: രാമായണംramayanaDevotionalഅദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Samskriti

രാമം: മോഹനവാങ്മയം

Samskriti

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

Samskriti

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

Samskriti

ആഗ്രഹങ്ങള്‍ നേടാനും കാര്യസിദ്ധിക്കും തുലാഭാരം : ഓരോ തുലാഭാരത്തിന്റെയും ഫലങ്ങൾ

പുതിയ വാര്‍ത്തകള്‍

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.