Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാഹുല്‍ നിരാശനായ നാടുവാഴി; ജനങ്ങള്‍ തള്ളിക്കളഞ്ഞ അദ്ദേഹം ഇന്ത്യയെ പരിഹസിക്കുന്നു: സ്മൃതി ഇറാനി

ഏറ്റവും ഉന്നതമായ ഫ്രഞ്ച് ബഹുമതി ഫ്രാന്‍സിന്റെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രേോണില്‍ നിന്നും സ്വീകരിച്ച പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന രാഹുല്‍ യഥാര്‍ത്ഥത്തില്‍ നിരാശനായ നാടുവാഴിയാണെന്ന് സ്മൃതി ഇറാനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 08:42 pm IST
inIndia

ന്യൂദല്‍ഹി:ഏറ്റവും ഉന്നതമായ ഫ്രഞ്ച് ബഹുമതി ഫ്രാന്‍സിന്റെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രേോണില്‍ നിന്നും സ്വീകരിച്ച പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന രാഹുല്‍ യഥാര്‍ത്ഥത്തില്‍ നിരാശനായ നാടുവാഴിയാണെന്ന് സ്മൃതി ഇറാനി.  

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശ ഇടപെടുല്‍ തേടുന്ന, ഇന്ത്യയുടെ  മെയ്‌ക്ക് ഇന്ത്യ മോഹത്തെ പഴിയ്‌ക്കുന്ന, നമ്മുടെ പ്രധാനമന്ത്രിക്ക് ദേശീയാംഗീകാരം ലഭിയ്‌ക്കുമ്പോള്‍ ഇന്ത്യയെ പരിഹസിക്കുന്ന രാഹുല്‍ വാസ്തവത്തില്‍ നിരാശനായ നാടുവാഴിയാണ്. – സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.  

ജനങ്ങളാല്‍ തിരസ്കരിക്കപ്പെട്ട അദ്ദേഹം തന്റെ കുടുംബവാഴ്ചയുടെ വാതില്‍പ്പടിയില്‍ പ്രതിരോധ കരാറുകള്‍  എത്തിച്ചേരാത്തതിനാല്‍ കോപാകുലനുമാണ്. – സ്മൃതി ഇറാനി വിമര്‍ശിക്കുന്നു. ഫ്രാന്‍സില്‍ നിന്നും കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് പ്രത്യുപകാരമായാണ് മോദിയെ ഫ്രഞ്ച് പ്രസിഡന്‍റ് ദേശീയ ദിനാഘോഷച്ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായിക്കൂടിയാണ് പ്രതിരോധക്കരാര്‍ കുടുംബവാഴ്ചയുടെ വീട്ടുപടിക്കല്‍ എത്തിച്ചേരാത്തതിന്റെ നിരാശയാണ് രാഹുലിന് എന്ന വിമര്‍ശനം സ്മൃതി ഇറാനി ഉയര്‍ത്തിയത്. 

‘പ്രതിരോധ കരാറുകള്‍’ എന്ന വാക്ക് സൂചിപ്പിക്കുക വഴി പണ്ട് ബോഫോഴ്സ് തോക്കിടപാടില്‍ കോടികളുടെ അഴിമതി നടത്തിയ അച്ഛന്‍ രാജീവ് ഗാന്ധിയെയും ആയുധഇടപാടിലൂടെ കോടികള്‍ കൊയ്ത സഹോദരിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെയും ഓര്‍മ്മിപ്പിക്കുക കൂടിയാണ് സ്മൃതി ഇറാനി.  

Tags: Rahul Gandhiപ്രധാനമന്ത്രി മോദികുടുംബവാഴ്ചsmriti iraniDynasty Politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.