Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സേവാഭാരതിയുടെ കാരുണ്യം: പത്താമത് വനവാസി പെണ്‍കുട്ടിയും വിവാഹിതയായി

വിവാഹ ആവശ്യവസ്തുവകകൾ തുടങ്ങി സദ്യവരെ ഒരുക്കിക്കൊണ്ടാണ് കുടുംബത്തിന്  സഹായിയായത്. വിതുര കൊങ്ങമരുതുമൂട് സ്വദേശിയും സേവാഭാരതി മാതൃസമിതിയംഗവുമായ പെൺകുട്ടിയുടെ അമ്മൂമ മീനാക്ഷി വഴിയാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ദുരിതാവസ്ഥ സേവാഭാരതി അറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 08:29 pm IST
inKerala

തിരുവനന്തപുരം: സേവാഭാരതിയുടെ കാരുണ്യത്തിൽ വനമേഖലയിൽ പത്താമത് പെൺകുട്ടി വിവാഹിതയായി. ഇടിഞ്ഞാർ മുത്തിപ്പാറ കെ കെ ഭവനിൽ മഹേഷ് പ്രഭാ സന്ധ്യ ദമ്പതികളുടെ മകൾ പി.കാർത്തികയ്‌ക്കാണ് സേവാഭാരതി തുണയായത്.

വിവാഹ ആവശ്യവസ്തുവകകൾ തുടങ്ങി സദ്യവരെ ഒരുക്കിക്കൊണ്ടാണ് കുടുംബത്തിന്  സഹായിയായത്. വിതുര കൊങ്ങമരുതുമൂട് സ്വദേശിയും സേവാഭാരതി മാതൃസമിതിയംഗവുമായ പെൺകുട്ടിയുടെ അമ്മൂമ മീനാക്ഷി വഴിയാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ദുരിതാവസ്ഥ സേവാഭാരതി അറിഞ്ഞത്. തുടർന്ന് വിതുരയിലെ മാതൃസമിതികളുടെ നേതൃത്വത്തിൽ അടിയന്തിര യോഗം കൂടി ജില്ലാ സമിതിയെ വിവരം അറിയിക്കുകയായിരുന്നു.

കല്ലാർചണ്ണ വിള രാഹുൽഭവനിൽ സി രത്നാകരൻ കാണി, ഗോമതി ദമ്പതികളുടെ മകൻ ആർ ഗോഹുലുവാണ് കാർത്തികയ്‌ക്ക് വരണമാല്യം ചാർത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്‌ക്കാണ് വനവാസി പെൺകുട്ടികളുടെ വിവാഹ കാര്യങ്ങളിലും സേവാഭാരതി ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. വനവാസി കുട്ടികളുടെ വിദ്യാഭ്യാസം, ആതുരസേവനം ലക്ഷ്യമിട്ടാണ് സേവാഭാരതിയുടെ പ്രവർത്തനം വനമേഖലയിലെത്തിയത്.

എന്നാൽ ഇപ്പോൾ വനവാസികളെ സ്വയംപര്യാപ്തയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സേവാഭാരതി. പൊത്തോടുള്ള സ്ക്കൂളിന് പുറമെ അമ്പൂരി മുതൽ പെരിങ്ങമല പഞ്ചായത്ത് പരിധിയിൽപ്പെടുന്ന വനമേഖലയിൽ മൂന്ന് പ്രാഥമിക പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അനവധി കുടുംബങ്ങൾക്ക് ഭവനം, ശൗചാലയം നിർമ്മിച്ച് നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്വയം തൊഴിൽ ഒരുക്കുന്നതിന്റെ ഭാഗമായി ആട്, മുട്ടക്കോഴി വളർത്തൽ തുടങ്ങിയവയ്‌ക്കും തുടക്കം കുറിച്ചിരിക്കുകയാണ്, സർക്കാർ സഹായങ്ങൾ ഇവർക്കു മുന്നിൽ കണ്ണടയ്‌ക്കുമ്പോൾ സേവാഭാരതിയുടെ പ്രവർത്തനം വനവാസികൾക്ക് ആശ്രയമായി മാറുകയാണ്.

Tags: തിരുവനന്തപുരംSevabharathiവിവാഹംtribal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.