Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷ പരേഡില്‍ ഇന്ത്യന്‍ ആര്‍മിയുടെ മാര്‍ച്ച് പാസ്റ്റ്…ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണിന് സമീപം അഭിമാനപുളകിതനായി മോദി

:ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ബാസ്റ്റില്ലേ ദിന പരേഡില്‍ ഇന്ത്യയുടെയാകെ യശസ്സുയര്‍ത്തി ഇന്ത്യന്‍ ആര്‍മി മാര്‍ച്ച് പാസ്റ്റ് നടത്തി. പ്രത്യേക ക്ഷണപ്രകാരം വിശിഷ്ടാതിഥിയായി ഇക്കുറി ഫ്രാന്‍സില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയോടൊപ്പം ഈ പരേഡിന് സാക്ഷ്യം വഹിയ്‌ക്കാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണും ഭാര്യയും ഫ്രാന്‍സിന്റെ പ്രഥമവനിതയായ ബ്രിജിറ്റ് മാക്രോണും ഉള്‍പ്പെടെയുള്ള സുപ്രധാന വ്യക്തിത്വങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 04:27 pm IST
inIndia

പാരിസ്::ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ബാസ്റ്റില്ലേ ദിന പരേഡില്‍ ഇന്ത്യയുടെയാകെ യശസ്സുയര്‍ത്തി ഇന്ത്യന്‍ ആര്‍മി മാര്‍ച്ച് പാസ്റ്റ് നടത്തി. പ്രത്യേക ക്ഷണപ്രകാരം  വിശിഷ്ടാതിഥിയായി ഇക്കുറി ഫ്രാന്‍സില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയോടൊപ്പം ഈ പരേഡിന് സാക്ഷ്യം വഹിയ്‌ക്കാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണും ഭാര്യയും ഫ്രാന്‍സിന്റെ പ്രഥമവനിതയായ ബ്രിജിറ്റ് മാക്രോണും ഉള്‍പ്പെടെയുള്ള സുപ്രധാന വ്യക്തിത്വങ്ങള്‍.  ഇന്ത്യന്‍ സൈന്യത്തിലെ പഞ്ചാബ് റെജിമെന്‍റാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. 

ഇന്ത്യന്‍ സൈന്യം മാര്‍ച്ച് നടത്തുമ്പോള്‍ അന്തരീക്ഷത്തില്‍ സാരേ ജഹാംസെ അച്ചാ…അലയടിച്ചത് വിശേഷിച്ച് ഫ്രാന്‍സിലെ ഇന്ത്യക്കാര്‍ക്ക് ഏറെ വൈകാരികമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.:

ഫ്രാന്‍സിന്റെ ദേശീയ ദിനാഘോഷച്ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന ഈ സൈനിക പരേഡില്‍  വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍  മോദിയെ ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണ്‍ പ്രത്യേകം ക്ഷണിച്ചത്. 1789 ഫ്രഞ്ച് വിപ്ലവകാലത്ത് രാജഭരണകാലത്ത് ഉയര്‍ത്തിയിരുന്ന ബാസ്റ്റിലേ ജയില്‍ തകര്‍ത്തതിന്റെ ഓര്‍മ്മപുതുക്കാനാണ് ബാസ്റ്റിലേ പരേഡ് എല്ലാവര്‍ഷവും നടത്തുന്നത്. 

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ സൂചനയെന്നോണമാണ് ദേശീയ ദിനാഘോഷത്തില്‍ ഇന്ത്യന്‍ സൈനികരുടെ മാര്‍ച്ച് പാസ്റ്റും ഫ്രാന്‍സ് നിര്‍മ്മിച്ച യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ പറത്തലും അരങ്ങേറിയത്. ഐതിഹാസികമായ ചാംപ്സ് -എലിസീസ് അവന്യൂവിലൂടെയാണ് ഇന്ത്യന്‍ പട്ടാളക്കാര്‍ മാര്‍ച്ച് പാസ്റ്റ് നടത്തിയപ്പോള്‍ അത് ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെയും അംഗീകാരത്തിന്റെയും നിമിഷമായി.  മോദിയെ സംബന്ധിച്ചിടത്തോളം ഭാരതത്തെ അതിര്‍ത്തിയ്‌ക്കപ്പുറം മറ്റൊരു അഭിമാനനിമിഷത്തിലേക്ക് എത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യം.  

നേരത്തെ ഫ്രാന്‍സില്‍ എത്തിയ മോദിയെ ചുവന്ന പരവതാനി വിരിച്ചാണ് ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണ്‍  സ്വീകരിച്ചത്. അമേരിക്കയില്‍ വൈറ്റ് ഹൗസിലെ സവിശേഷ സ്വീകരണത്തിന് ശേഷം മോദിയ്‌ക്ക് വീണ്ടും ലഭിയ്‌ക്കുന്ന ആഗോള അംഗീകാരം.  

ഫ്രാ‍ന്‍സില്‍ നിര്‍മ്മിച്ച യുദ്ധോപകരണങ്ങള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്ന രാഷ്‌ട്രം കൂടിയാണ് ഇന്ത്യ. 2015ല്‍ 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതായി മോദി പ്രഖ്യാപിച്ചത് അന്നത്തെ ഫ്രാന്‍സിലെ സന്ദര്‍ശനത്തിനിടയിലായിരുന്നു. 424 കോടി ഡോളറാണ് ചെലവ്.  

Tags: പ്രധാനമന്ത്രി മോദിindian armyമാര്‍ച്ച്റഫാല്‍ഇമ്മാനുവല്‍ മാക്രോണ്‍ബാസ്റ്റില്ലേ ദിന പരേഡിഫ്രാന്‍സിന്‍റെ ദേശീയ ദിനാഘോഷ പരേഡില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

എബിവിപിയുടെ അങ്കിത് ബിദാൻ (ഇടത്ത്) മോദിയും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് ബാദലും (വലത്ത്)

എബിവിപിയുടെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വിജയം…ജെന്‍സീ ബിജെപിയിലേക്ക് ചായുമോ?; ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് വഴിയൊരുങ്ങുന്നോ?

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.