Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദ്യാര്‍ത്ഥികളുമായി സംവദിക്കും; ബന്ധത്തിന് കൂടുതല്‍ ഊര്‍ജം പകരും; കേന്ദ്രമന്ത്രി വി. മുരളീധരന്റെ സിറിയന്‍ സന്ദര്‍ശനം നാളെ മുതല്‍

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ സിറിയന്‍ നേതൃത്വവുമായി കേന്ദ്രമന്ത്രി വിപുലമായ ചര്‍ച്ചകള്‍ നടത്തും. ഇന്ത്യാ സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് സ്‌കീമിന് കീഴില്‍ ഇന്ത്യയില്‍ പഠിച്ച അല്ലെങ്കില്‍ പഠിക്കാന്‍ പോകുന്ന ഒരു കൂട്ടം സിറിയന്‍ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 06:14 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ജൂലൈ 12 മുതല്‍ 13 വരെ സിറിയന്‍ അറബ് റിപ്പബ്ലിക്കില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. 2016 ഓഗസ്റ്റിനു ശേഷം ഇന്ത്യയില്‍ നിന്ന് സിറിയയിലേക്കുള്ള ആദ്യ മന്ത്രിതല സന്ദര്‍ശനവും വി. മുരളീധരന്റെ ആദ്യ സിറിയ സന്ദര്‍ശനവുമാണ്.  

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ സിറിയന്‍ നേതൃത്വവുമായി കേന്ദ്രമന്ത്രി വിപുലമായ ചര്‍ച്ചകള്‍ നടത്തും. ഇന്ത്യാ സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് സ്‌കീമിന് കീഴില്‍ ഇന്ത്യയില്‍ പഠിച്ച അല്ലെങ്കില്‍ പഠിക്കാന്‍ പോകുന്ന ഒരു കൂട്ടം സിറിയന്‍ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിക്കും. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാനേതൃത്വത്തെയും സഹമന്ത്രി കാണുമെന്ന് പ്രതീക്ഷിക്കുന്നു. സിറിയയിലെ സംഘര്‍ഷത്തിനിടയിലും ഇന്ത്യ സിറിയയില്‍ എംബസി നിലനിര്‍ത്തിയിട്ടുണ്ട്.

സിറിയയിലെ ധാരാളം വിദ്യാര്‍ത്ഥികളും വ്യവസായികളും രോഗികളും ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. മുന്‍നിര ഐടിഇസി പ്രോഗ്രാമിന് കീഴിലുള്ള സ്‌കോളര്‍ഷിപ്പ് സ്‌കീമുകളിലൂടെയും പരിശീലന കോഴ്‌സുകളിലൂടെയും വര്‍ഷങ്ങളായി സിറിയന്‍ യുവജനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് കൂടുതല്‍ ഊര്‍ജം പകരാനാണ് കേന്ദ്രസഹമന്ത്രിയുടെ സന്ദര്‍ശനം.

Tags: indiaSyriaവി മുരളീധരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.