Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചത് റബ്ബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു; റബ്ബര്‍ തോട്ടങ്ങള്‍ വില്ലകള്‍ക്കായി വഴിമാറുന്നു, നേരിടുന്നത് ഗുരുതര തകർച്ചയെ

നാണ്യവിളകളും നെല്‍കൃഷിയും വരെ ഉപേക്ഷിച്ച് റബ്ബറിനെ ആശ്രയിച്ച മലയാളികളിന്ന് വരുമാനനഷ്ടം മൂലം റബ്ബര്‍ കൃഷി ഉപേക്ഷിക്കുകയാണ്. നീണ്ട ഏഴ്, എട്ട് പതിറ്റാണ്ടുകാലം മധ്യകേരളത്തിന്റെ സാമ്പത്തിക സുവര്‍ണകാലത്തിന് അടിത്തറയിട്ട റബ്ബര്‍ കൃഷിയുടെ പ്രതാപം അസ്തമിക്കുയാണോയെന്ന സംശയങ്ങളും കര്‍ഷകര്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 12:44 pm IST
inAgriculture

പാലാ: റബ്ബര്‍ ഉത്പാദനരംഗത്തെ വര്‍ദ്ധിച്ച ചെലവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ പ്രധാന വരുമാന സ്രോതസെന്ന സ്ഥാനത്ത് നിന്ന് റബ്ബര്‍ കൃഷി ക്രമേണ പിന്തള്ളപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് പല ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയില്‍, പ്രത്യേകിച്ച് തിരുവിതാംകൂര്‍-മലബാര്‍ മേഖലയില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത് സ്വാഭാവിക റബ്ബര്‍ കൃഷിയും അതിനിന്നുള്ള വരുമാനത്തെയും ആശ്രയിച്ചായിരുന്നു. ചെറുതും വലുതുമായ നിരവധി വ്യവസായങ്ങളും തൊഴിലവസരങ്ങളും ഇത് കേരളത്തിന് നേടിത്തന്നു. ഹരിതവനം പോലെ റബ്ബര്‍ മരങ്ങള്‍ വളരുന്നതിന് അനുകൂല കാലാവസ്ഥയും വര്‍ധിച്ച ഉത്പാദനവും കേരളത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രിയപ്പെട്ട ഇടമാക്കി.  

നഴ്‌സറികള്‍ ഗവേഷണം വഴി സൃഷ്ടിച്ച ഉദ്പാദനക്ഷമത കൂടിയ ഒട്ട് തൈകള്‍ തോട്ടങ്ങള്‍ കീഴടക്കിയതോടെ റബ്ബര്‍ കൃഷി കൂടുതല്‍ വരുമാനവും ലാഭവും തരുന്ന, പ്രധാന കൃഷിയായി. കൂടുതല്‍ കര്‍ഷകര്‍ റബ്ബര്‍ കൃഷിയിലേയ്‌ക്ക് മാറുകയും ചെയ്തു. നാണ്യവിളകളും നെല്‍കൃഷിയും വരെ ഉപേക്ഷിച്ച് റബ്ബറിനെ ആശ്രയിച്ച മലയാളികളിന്ന് വരുമാനനഷ്ടം മൂലം റബ്ബര്‍ കൃഷി ഉപേക്ഷിക്കുകയാണ്. നീണ്ട ഏഴ്, എട്ട് പതിറ്റാണ്ടുകാലം മധ്യകേരളത്തിന്റെ സാമ്പത്തിക സുവര്‍ണകാലത്തിന് അടിത്തറയിട്ട റബ്ബര്‍ കൃഷിയുടെ പ്രതാപം അസ്തമിക്കുയാണോയെന്ന സംശയങ്ങളും കര്‍ഷകര്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഉത്പാദനച്ചെലവും കൂലിച്ചെലവും വര്‍ധിക്കുകയും വിലത്തകര്‍ച്ച നേരിടുകയും ചെയ്തതോടെ റബ്ബര്‍ കൃഷി നഷ്ടമായതായി കര്‍ഷകര്‍ പറയുന്നു.

പുതുതലമുറ വിദ്യാഭ്യാസവും തൊഴിലും തേടി കേരളം വിടുന്നതും കൃഷി ഉപേക്ഷിക്കുന്നതും റബ്ബറിന് തിരിച്ചടിയായി. ഉത്പാദനം കഴിഞ്ഞ് തടി വെട്ടിയിറങ്ങുന്ന തോട്ടങ്ങളെല്ലാം റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ വാങ്ങി വില്ലകള്‍ നിര്‍മ്മിച്ചും ചെറു പ്ലോട്ടുകളാക്കി മറിച്ചുവിറ്റും വന്‍ ലാഭമുണ്ടാക്കാവുന്ന കച്ചവടമാക്കി. 1950ല്‍ റബ്ബര്‍ കൃഷി ചെയ്തിരുന്ന സ്ഥലവിസ്തൃതി 50,000 ഹെക്ടറും ഉത്പാദനം 15000 ടണ്ണുമായിരുന്നു. അധ്വാനശീലരായ കര്‍ഷകരുടെ കഠിന പ്രയത്‌നവും മൂലധന നിക്ഷേപവും  സര്‍ക്കാരിന്റെയും റബ്ബര്‍ ബോര്‍ഡിന്റെയും സംയുക്തശ്രമവും റബ്ബര്‍ കൃഷി മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കി.  

2012-13 ല്‍ ഉത്പാദനം 9.50 ലക്ഷം ടണ്ണും കൃഷി ഭൂമിയുടെ വിസ്തീര്‍ണ്ണം ഏഴു ലക്ഷം ഹെക്ടറും കര്‍ഷകരുടെ എണ്ണം 10 ലക്ഷത്തിലേറെയുമായി മുന്നേറി. വന്‍കിട എസ്റ്റേറ്റ് മേഖല എന്ന സങ്കല്‍പ്പത്തില്‍ നിന്ന് അര ഹെക്ടറിലും താഴെ ചെറുകിട കര്‍ഷക സംരംഭകരുടെ പ്രതീഷ എന്നനിലയിലേയ്‌ക്ക് റബ്ബര്‍ കൃഷി വ്യാപിച്ചു. ഇന്ത്യയില്‍ ആവശ്യമായ റബ്ബറിന്റെ സിംഹഭാഗവും ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയും മിച്ചം വരുന്നത് കയറ്റിയയച്ച് വിദേശനാണ്യം നേടുന്നതിനുമുള്ള തീവ്രയത്‌നത്തിലാണ് റബ്ബര്‍ കര്‍ഷകര്‍ ഏര്‍പ്പെട്ടിരുന്നത്. ഈ ലക്ഷ്യത്തില്‍ മുന്നേറുന്നതിനിടെയാണ് അന്തര്‍ദേശീയ തലത്തിലെ റബ്ബറിന്റെ വിലത്തകര്‍ച്ച കര്‍ഷകരെ കടുത്ത നിരാശയിലേയ്‌ക്ക് തള്ളിയത്.

കഴിഞ്ഞ ദശകങ്ങളില്‍ ഉദ്പാദനരംഗത്ത് വന്‍ കുതിച്ചുചാട്ടം സാധ്യമാക്കിയ റബ്ബര്‍ കൃഷി ഇന്ന് ഗുരുതര തകര്‍ച്ചയെയാണ് നേരിടുന്നത്. റബ്ബര്‍ത്തോട്ടങ്ങള്‍ കച്ചവട വീട് നിര്‍മാണത്തിന് വഴി മാറി. പലയിടങ്ങളിലും വില്ലകളും വമ്പന്‍ വീടുകളുമാണ് ഉയര്‍ന്ന് നില്‍ക്കുന്നത്.

Tags: krishikottayamrubber
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.