Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവാറ്റ സ്വദേശി ഖത്തറില്‍ ദുരിതത്തില്‍

വാഹന അപകട കേസില്‍ അകപ്പെട്ട് നാട്ടില്‍ വരാന്‍ കഴിയാതെ ദുരിതത്തില്‍ ആയിരിക്കുകയാണ് കരുവാറ്റ സ്വദേശി രമണന്‍. 28 വര്‍ഷത്തോളമായി ഖത്തറില്‍ ഡ്രൈവിങ് വിസയില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 07:38 pm IST
inKerala

ഹരിപ്പാട്: വാഹന അപകട കേസില്‍ അകപ്പെട്ട് നാട്ടില്‍ വരാന്‍ കഴിയാതെ ദുരിതത്തില്‍ ആയിരിക്കുകയാണ് കരുവാറ്റ സ്വദേശി  രമണന്‍. 28 വര്‍ഷത്തോളമായി ഖത്തറില്‍ ഡ്രൈവിങ് വിസയില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം.  

രമണന്‍ രണ്ടു വര്‍ഷം മുമ്പ് വാഹന പാര്‍ക്കിങ്ങിനിടെ അബദ്ധത്തില്‍ വണ്ടി പിറകോട്ടു പോകുകയും വീട്ടുജോലിക്കാരി ആയിരുന്ന ഫിലിപ്പീനിയുടെ കാലില്‍ സാരമായ പരിക്ക് പറ്റുകയും ചെയ്തു. കേസായി, പൊല്ലാപ്പായി ജോലിയും പോയി. സ്‌പോണ്‍സര്‍ അവിടുന്ന് പറഞ്ഞു വിട്ടു. കുറച്ചു ദിവസം കഴിഞ്ഞു വേറെ ഒരു ജോലിയില്‍ ആയിരുന്ന ഇദ്ദേഹത്തെ പോലീസ് പിടിച്ചു കൊണ്ടുപോവുകയും ഇക്കാമ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ കേസ് ഉണ്ടെന്നും കേസ് തീര്‍ത്തിട്ട് വന്നാല്‍ മതിയെന്നും പറഞ്ഞു രണ്ടു ദിവസം ജയിലില്‍ കിടത്തി അവിടെ നിന്നും പറഞ്ഞു വിട്ടു.  

കേസില്‍ നല്ലൊരു തുക നഷ്ടപരിഹാരമായി ഫിലിപ്പീനിക്ക് കോടതി വിധിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അത് വാങ്ങാന്‍ അപകടം സംഭവിച്ച ജോലിക്കാരി സ്ഥലത്ത് ഇല്ലാത്തതു കാരണം ഇദ്ദേഹം മൂന്ന് വര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ, വിസയും തീര്‍ന്ന്, അസുഖ ബാധിതനായി ഖത്തറിലെ അസിസിയയില്‍ കഴിയുകയാണ്. ഉടമയുടെയും റൂമില്‍ കഴിയുന്നവരുടെയും സന്മനസ്സിലാണ് വാടകയും ഭക്ഷണവും. വക്കീലന്മാരെയൊക്കെ ബന്ധപ്പെട്ടു കേസിന്റെ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നുണ്ട്. വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയേണ്ട ഈ പ്രായത്തില്‍ ഖത്തറില്‍ വേദനകള്‍ കടിച്ചമര്‍ത്തി കഴിയേണ്ടിവരുന്ന ഈ 69കാരനെ സഹായിക്കാന്‍ ആരെങ്കിലും എത്തണമെന്നാണ് പ്രാര്‍ഥന.

Tags: ഐഎസ്alappuzhaഹരിപ്പാട്Qatar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.