Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പ്രതീക്ഷ നിലനിര്‍ത്തി ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റില്‍ വിജയം

ആരാധകര്‍ക്കും പിന്‍തുണക്കാരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ലീഡ്‌സ് ടെസ്റ്റില്‍ ഒടുവില്‍ ഇംഗ്ലണ്ട് തന്നെ വിജയിച്ചു. സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരുടെ ഗണത്തില്‍പ്പെടുത്താനാവാത്ത ക്രിസ് വോക്‌സും മാര്‍ക് വുഡും അവസാനം നടത്തിയ കരുത്തന്‍ ചെറുത്തുനില്‍പ്പാണ് ആതിഥേയരെ വിജയതീരത്തെത്തിച്ചത്. ആഷസ് പരമ്പരയുടെ മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2023, 10:02 pm IST
inCricket

ലീഡ്‌സ്: ആരാധകര്‍ക്കും പിന്‍തുണക്കാരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ലീഡ്‌സ് ടെസ്റ്റില്‍ ഒടുവില്‍ ഇംഗ്ലണ്ട് തന്നെ വിജയിച്ചു. സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരുടെ ഗണത്തില്‍പ്പെടുത്താനാവാത്ത ക്രിസ് വോക്‌സും മാര്‍ക് വുഡും അവസാനം നടത്തിയ കരുത്തന്‍ ചെറുത്തുനില്‍പ്പാണ് ആതിഥേയരെ വിജയതീരത്തെത്തിച്ചത്. ആഷസ് പരമ്പരയുടെ മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയം.

സ്‌കോര്‍: ഓസ്‌ട്രേലിയ- 263, 224; ഇംഗ്ലണ്ട് 237, 254/7

മഴപെയ്ത് മൂന്നാം ദിനത്തിന്റെ ബാക്കി ഇന്നിങ്‌സുമായി ഓസീസ് നേരത്തെ ബാറ്റ് ചെയ്യാനിറങ്ങി. 224 റണ്‍സെടുത്ത് പുറത്തായ ഓസീസ് രണ്ടാം ഇന്നിങ്‌സ് ലീഡ് കൃത്യം 250ലെത്തിച്ചു. ഇതിനെതിരെ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തിലെ കരുതലോടെ കളിച്ചു. ടീം ടോട്ടല്‍ 42ലെത്തിയപ്പോള്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കി ഓസീസ് പേസര്‍മാര്‍ പണി തുടങ്ങി. പിന്നെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു.

കഴിഞ്ഞ മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് രക്ഷകനായെത്തിയ നായകന്‍ ബെന്‍ സ്റ്റോക്‌സിനും ഇക്കുറി നേരത്തെ പുറത്തായി. 13 റണ്‍സാണ് സംഭാവന ചെയ്തത്. ഇത്തവണ ഒരറ്റത്ത് അചഞ്ചലമായി നിലകൊണ്ടത് മദ്ധ്യനിരതാരം ഹാരി ബ്രൂക്ക്(75) ആണ്. ടീം ടോട്ടല്‍ 230 റണ്‍സെത്തിയപ്പോള്‍ ബ്രൂക്ക് പുറത്തായപ്പോള്‍ ടീം വീണ്ടും വിറച്ചു. ഒടുവില്‍ ക്രിസ് വോക്‌സും(32) ഒപ്പം പിന്‍തുണയുമായി മാര്‍ക് വുഡു(16)ം കൂടിയതോടെ ഇംഗ്ലണ്ട് ഒരുവിധത്തില്‍ ജയം സ്വന്തമാക്കി.

അഞ്ച് മത്സര ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്. ബിര്‍മിങ്ഹാമിലും ലോര്‍ഡ്‌സിലുമായി നടന്ന ആദ്യ രണ്ട് ടെസ്റ്റുകളിലും ഓസീസ് തുടര്‍ച്ചയായ വിജയം നേടി പരമ്പരയില്‍ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്. നാലാം ടെസ്റ്റ് 19ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കും. ലോക ടെസ്റ്റ് ഫൈനല്‍ നടന്ന ഓവലിലാണ് അവസാന ടെസ്റ്റ്.

Tags: ഓസ്ട്രേലിയEnglandടെസ്റ്റ്ആഷസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

Football

ക്രോട്ടിനെതിരേ ത്രീ ലയൺസ്; ക്രൊയേഷ്യ-ഇംഗ്ലണ്ട് പോരാട്ടം, ഇന്ത്യൻ സമയം പുലർച്ചെ 1.30ന്

Cricket

ഐസിസി വനിതാ ടി-20 ലോകകപ്പിന് നാളെ തുടക്കം

Football

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.