Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പുറമ്പോക്ക് കൈയേറി പള്ളിക്കമ്മിറ്റി; തഹസീല്‍ദാറും സംഘവുമെത്തി അളന്ന് തിരിച്ച് കല്ലുകള്‍ സ്ഥാപിച്ചു; ബങ്കുകളും മറ്റും എടുത്ത് മാറ്റി അധികൃതര്‍

പള്ളിക്കമ്മിറ്റി പുറമ്പോക്ക് ഭൂമി കൈയേറിയ വിവരം ജന്മഭൂമി വാർത്തയെ തുടർന്നാണ് പുറത്തറിയുന്നത് .പ്രമുഖ മാധ്യമങ്ങളടക്കം വിഷയത്തിൽ ഇതു വരെ മൗനം പാലിക്കുകയായിരുന്നു . കിളിമാനൂർ ആലംകോട് റോഡ് വക്കിലെ ലക്ഷങ്ങൾ വിലയുള്ള ഭൂമിയാണ് കൈയേറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 10:21 pm IST
inThiruvananthapuram
ചൂട്ടയിൽ പള്ളിക്കെതിർ വശം പുറമ്പോക്ക് അളന്ന് തിരിച്ച് കല്ലിട്ടപ്പോൾ

ചൂട്ടയിൽ പള്ളിക്കെതിർ വശം പുറമ്പോക്ക് അളന്ന് തിരിച്ച് കല്ലിട്ടപ്പോൾ

കിളിമാനൂർ : ചൂട്ടയിൽ ജുമാമസ്ജിദ് പള്ളി കമ്മിറ്റി കയ്യേറിയ പള്ളിക്കെതിർ വശമുള്ള  താമരക്കുളത്തിൻറെ പുറമ്പോക്ക് ഭൂമി ഇന്നലെ  ചിറയിൻകീഴ് താലൂക്ക് തഹസീൽദാറുടെ നേതൃത്വത്തിൽ എത്തിയ സംഘം അളന്ന് തിരിച്ച് കല്ലിട്ടു. പള്ളിക്കമ്മിറ്റി കൈയേറി സ്ഥാപിച്ച ബങ്കും അനുബന്ധ സാധനങ്ങളും പുറമ്പോക്ക് ഭൂമിയിൽ നിന്നും  പള്ളിക്കമ്മിറ്റിയുടെ ഭൂമിയിലേക്ക് മാറ്റിസ്ഥാപിച്ചു.

പള്ളിക്കമ്മിറ്റി പുറമ്പോക്ക് ഭൂമി കൈയേറിയ വിവരം ജന്മഭൂമി വാർത്തയെ തുടർന്നാണ് പുറത്തറിയുന്നത് .പ്രമുഖ മാധ്യമങ്ങളടക്കം വിഷയത്തിൽ ഇതു വരെ മൗനം പാലിക്കുകയായിരുന്നു . കിളിമാനൂർ ആലംകോട് റോഡ് വക്കിലെ ലക്ഷങ്ങൾ വിലയുള്ള ഭൂമിയാണ് കൈയേറിയത്.

നിലവിൽ അളന്നു തിരിച്ച പുറമ്പോക്ക് ഭൂമിയിൽ പള്ളിക്കമ്മിറ്റി നിർമ്മിച്ച ചെറിയ ഒരു  കോൺക്രീറ്റ് മുറിയുണ്ട് .  പഞ്ചായത്ത് അതേറ്റെടുക്കേണ്ടതുണ്ട് .അതിനു പുറമെ അളന്നു തിരിച്ച ഭൂമി വേലി സ്ഥാപിച്ച് സംരക്ഷിക്കേണ്ടതായുമുണ്ട് , വരുന്ന ദിവസങ്ങളിൽ ആ നടപടി തുടരുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു .

തഹസീൽദാർക്ക് പുറമെ  കിളിമാനൂർ പഞ്ചായത്ത് സെക്രട്ടറി ,പഞ്ചായത്ത് പ്രസിഡൻറ് മനോജ് , വാർഡ് മെമ്പർ ജോഷി ,കിളിമാനൂർ പോലിസ് എസ് എച്ച് ഒ ബി.ജയൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ  വലിയ ഉദ്യാഗസ്ഥ സംഘമാണ് അളന്ന് തിരിച്ച് കല്ലുകൾ സ്ഥാപിച്ചത്

Tags: തിരുവനന്തപുരംmosqueland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.