Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഫാസ്റ്റ് ഫുഡ് ശൃംഖല മക്‌ഡൊണാള്‍ഡിനെയും ബാധിച്ചോ തക്കാളിയുടെ ഉയര്‍ന്ന വില; തക്കാളി നല്‍കാനാകില്ലെന്ന് കാട്ടി നോട്ടീസ്

തക്കാളി ഒഴിവാക്കിയതിന് ഉയര്‍ന്ന വില കാരണമായി ബ്രാന്‍ഡ് സൂചിപ്പിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 07:09 pm IST
inIndia

ന്യൂദല്‍ഹി: തക്കാളി വില കുതിച്ചുയരവെ അതിന്റെ ആഘാതം ഫാസ്റ്റ് ഫുഡ് ശൃംഖല മക്‌ഡൊണാള്‍ഡിനെയും ബാധിച്ചോ ? ”സീസണല്‍ പ്രശ്നങ്ങള്‍” കാരണം സംഭരണം  നടക്കാത്തതിനാല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്കൊപ്പം തക്കാളി നല്‍കാനാകില്ലെന്ന് മക്‌ഡൊണാള്‍ഡ് ഡല്‍ഹിയില്‍ നോട്ടീസിറക്കി.

ആദിത്യ സാഹ എന്ന സാമൂഹ്യ മാധ്യമ ഉപയോക്താവ് ഡല്‍ഹിയിലെ ഒരു മക്ഡൊണാള്‍ഡ് സ്റ്റോര്‍ നല്‍കിയ നോട്ടീസിന്റെ  ചിത്രം ട്വിറ്ററില്‍ പങ്കിട്ടു. മക്ഡൊണാള്‍ഡ്സിന് പോലും ഇപ്പോള്‍ തക്കാളി വാങ്ങാന്‍ കഴിയില്ല എന്ന അടിക്കുറിപ്പോടെയാണ് ഇത് പങ്കിട്ടത്.

ഭക്ഷ്യ ഗുണനിലവാരത്തിലും സുരക്ഷയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന  ബ്രാന്‍ഡ് എന്ന നിലയില്‍ തങ്ങള്‍ ചേരുവകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായ ഗുണനിലവാരത്തിന്റെയും  സുരക്ഷാ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ്. എന്നാല്‍ കാലിക പ്രശ്നങ്ങള്‍ കാരണം എത്ര ശ്രമിച്ചിട്ടും  ഗുണനിലവാര പരിശോധനകള്‍ വിജയിക്കുന്ന തക്കാളി സംഭരിക്കാന്‍  കഴിയുന്നില്ല. ഈ സാഹചര്യത്തില്‍  ചില റെസ്റ്റോറന്റുകളില്‍ തക്കാളി നല്‍കാനാകില്ല. ഇത്  താത്കാലത്തേക്ക് മാത്രമാണ്. വിഭവങ്ങളിലേക്ക്  തക്കാളി തിരികെ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വഴികളും  നോക്കുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു- മക്ഡൊണാള്‍ഡ്സ് ഇന്ത്യ, നോര്‍ത്ത് ആന്‍ഡ് ഈസ്റ്റ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

തക്കാളി ഒഴിവാക്കിയതിന് ഉയര്‍ന്ന വില കാരണമായി ബ്രാന്‍ഡ് സൂചിപ്പിച്ചിട്ടില്ല.

അതേസമയം തക്കാളി വില രാജ്യത്ത് ഉയര്‍ന്ന് തന്നെ തുടരുകയാണ്.  ദല്‍ഹി, കൊല്‍ക്കത്ത, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ തക്കാളിയുടെ വില കിലോയ്‌ക്ക് 130-155 രൂപയിലെത്തി. മൊറാദാബാദില്‍ തക്കാളി വില 150 രൂപയില്‍ എത്തി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നിരക്ക് കുതിച്ചുയരുകയാണ്.

Tags: delhipricenoticeTomatoമക്ഡൊണാള്‍ഡ്ഫാസ്റ്റ് ഫുഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

India

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

Health

വൃക്ക ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും തക്കാളി

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.