Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടി രേഖ ബാര്‍ബി പാവയുടെ രൂപത്തിലെത്തിയാല്‍! ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മിന്ത്ര

അപാര സാധ്യതകളുളള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഇങ്ങനെ ആള്‍ക്കാരെ രസിപ്പിക്കാനും കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 05:03 pm IST
inEntertainment

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യത്യസ്ത ചിത്രങ്ങള്‍ സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതാണ് സമീപ കാലത്ത് കണ്ടുവരുന്ന രീതി.

അപാര സാധ്യതകളുളള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഇങ്ങനെ ആള്‍ക്കാരെ രസിപ്പിക്കാനും കഴിയും.

സാങ്കല്‍പ്പിക സാഹചര്യങ്ങള്‍ പുനര്‍സൃഷ്ടിക്കുന്നതോ സെലിബ്രിറ്റികളെ പുതിയ രൂപത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതോ ആയ പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. ഇലോണ്‍ മസ്‌കിനെ ഇന്ത്യന്‍ രൂപത്തിലുളള വരനാക്കി മാറ്റിയുളള ചിത്രങ്ങള്‍, കല്യാണം  ഇന്ത്യയിലാണെങ്കില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ കഥാപാത്രങ്ങള്‍ എങ്ങനെ കാണപ്പെടുമെന്നുളളത് തുടങ്ങി ഇന്റര്‍നെറ്റില്‍ വൈവിധ്യമാര്‍ന്ന രസകരമായ ചിത്രങ്ങള്‍ കണ്ടെത്താനാകും.

ഈ പട്ടികയിലേക്ക് ഫാഷന്‍ ഇ കോമേഴ്‌സ് കമ്പനിയായ മിന്ത്രയും ചേര്‍ന്നു കഴിഞ്ഞു. ബോളിവുഡ് നടി രേഖയെ ബാര്‍ബി പാവയായി നിര്‍മ്മിത ബുദ്ധിയിലൂടെ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ് മിന്ത്ര.

രേഖയെ ബാര്‍ബിയായി പുനര്‍സൃഷ്ടിക്കാന്‍  ഞങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടാവശ്യപ്പെട്ടു.ഉടന്‍ തന്നെ നടിയുടെ ബാര്‍ബി പാവ രൂപത്തിലുളള ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പിങ്ക് നിറത്തിലുളള വസ്ത്രം ധരിച്ച ബാര്‍ബി രേഖയെ കാണാന്‍ തന്നെ കൗതുകമാണ്- മിന്ത്ര അധികൃതര്‍ കുറിച്ചു.

ഒരു ദിവസം മുമ്പാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ഷെയര്‍ ചെയ്തതിന് ശേഷം 2,400 ഓളം ലൈക്കുകള്‍ നേടി. കൂടാതെ, വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്യപ്പെടുന്നു. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് സൃഷ്ടിച്ച ചിത്രങ്ങളില്‍  അത്ഭുതം കൂറുകയാണ് ആളുകള്‍.

ദിവസങ്ങള്‍ക്ക് മുമ്പ്, ആദിപുരുഷ് ചിത്രത്തിലെ സെയ്ഫ് അലി ഖാന്റെ ലങ്കേഷ് എന്ന കഥാപാത്രത്തെ  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുനര്‍സൃഷ്ടിച്ചത്  വൈറലായിരുന്നു.

Tags: actressരേഖനിര്‍മിത ബുദ്ധിമിന്ത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

India

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അബ്ദുള്‍ വഹാബ് എം പിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ 2 ാം പ്രതി പിടിയില്‍

ഭഗവാൻ ശ്രീകൃഷ്ണനെ നായയായി ചിത്രീകരിച്ച് സിപിഎം വനിതാ നേതാവ് വള്ളി ; കേസെടുക്കണമെന്ന് വിശ്വാസികൾ

ഫേസ്ബുക് പോസ്റ്റുകള്‍ നീക്കി: മെറ്റക്ക് കത്ത് അയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണം

ഹോണ്‍ മുഴക്കിയതിന് കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബസ് ജീവനക്കാന്‍, കൊച്ചിയില്‍ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തുടര്‍ക്കഥ

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എസ് ഐക്കും 3 സി പി ഒമാര്‍ക്കും സസ്‌പെന്‍ഷന്‍

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

രമേശ് ചെന്നിത്തല

തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിക്കും, കുടുംബശ്രീയും ഹരിതകര്‍മ്മ സേനയും സഹകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.