Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നത് അഴിമതിയുടെ കറപറ്റിയവര്‍ ഒന്നിച്ചുകൂടുന്നത്; ഛത്തീസ്ഗഡില്‍ നിന്ന് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

കളങ്കപ്പെട്ടവര്‍ ഇന്ന് ഒരുമിച്ച് വരാന്‍ ശ്രമിക്കുകയാണ്, പരസ്പരം ശപിച്ചിരുന്നവര്‍ ഇപ്പോള്‍ ഒരുമിച്ച് വരാന്‍ ഒഴികഴിവുകള്‍ കണ്ടെത്തി തുടങ്ങിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കോണ്‍ഗ്രസ് എന്നാല്‍ അഴിമതിക്ക് ഉറപ്പാണെങ്കില്‍, അഴിമതി വിരുദ്ധതയ്‌ക്ക് മോദിയാണ് ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 04:34 pm IST
inIndia

റായ്‌പൂര്‍: ഛത്തീസ്ഗഢില്‍ നടന്ന പൊതുപരിപാടിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയില്‍ കറപുരണ്ടവര്‍ പ്രതിപക്ഷ ഐക്യം തുന്നിക്കെട്ടാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസിനെ വ്യക്തമായി പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു. ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്‌പൂരില്‍ വിജയ് സങ്കല്‍പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

കളങ്കപ്പെട്ടവര്‍ ഇന്ന് ഒരുമിച്ച് വരാന്‍ ശ്രമിക്കുകയാണ്, പരസ്പരം ശപിച്ചിരുന്നവര്‍ ഇപ്പോള്‍ ഒരുമിച്ച് വരാന്‍ ഒഴികഴിവുകള്‍ കണ്ടെത്തി തുടങ്ങിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. കോണ്‍ഗ്രസ് എന്നാല്‍ അഴിമതിക്ക് ഉറപ്പാണെങ്കില്‍, അഴിമതി വിരുദ്ധതയ്‌ക്ക് മോദിയാണ് ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.

ഈ രാജ്യത്തെ എല്ലാ അഴിമതിക്കാരും ഒരു കാര്യം തുറന്ന ചെവിയോടെ കേള്‍ക്കണം. അഴിമതിയുടെ ഗ്യാരണ്ടി കോണ്‍ഗ്രസാണെങ്കില്‍ അഴിമതിക്കെതിരെയുള്ള നടപടിയുടെ ഉറപ്പ് മോദിയാണ്. ഇവര്‍ എന്നെ പിന്തുടരും, എന്റെ ശവക്കുഴി തോണ്ടുമെന്ന് ഭീഷണിപ്പെടുത്തും, എനിക്കെതിരെ ഗൂഢാലോചന നടത്തും. പക്ഷേ ഭയപ്പെടാന്‍ പോകുന്നത് മോദിയല്ല എന്നകാര്യം അവര്‍ക്കറിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്രത്തില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

അഴിമതിയില്ലാതെ കോണ്‍ഗ്രസിന് ശ്വസിക്കാന്‍ പോലും കഴിയില്ല. അഴിമതിയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രം. നിലവില്‍ ബിജെപി പ്രതിപക്ഷത്തിരിക്കുന്ന ഛത്തീസ്ഗഢും ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്. രാജസ്ഥാന്‍, തെലങ്കാന, മിസോറാം, മധ്യപ്രദേശ് എന്നിവയാണ് മറ്റ് നാല് സംസ്ഥാനങ്ങള്‍. ഛത്തീസ്ഗഡ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എടിഎം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിന്റെ വികസനത്തിന് മുന്നില്‍ കോണ്‍ഗ്രസ് മതില്‍ പോലെയാണ് നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളില്‍ നിന്ന് നിങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നവരാണ് കോണ്‍ഗ്രസ്. ഛത്തീസ്ഗഢിനെ കൊള്ളയടിക്കാനും നശിപ്പിക്കാനും ഇവര്‍ തീരുമാനിച്ചു. ചത്തീസ്ഗഢ് രൂപീകരണത്തില്‍ ബിജെപി പ്രധാന പങ്ക് വഹിച്ച സംസ്ഥാനമാണ്. ഛത്തീസ്ഗഢിലെ ജനങ്ങളെ മനസ്സിലാക്കുന്നതും അവരുടെ ആവശ്യങ്ങള്‍ അറിയുന്നതും ബിജെപിക്ക് മാത്രമാണ്. ഇന്ന് 7000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും ഇവിടെ നടന്നു. ഇതു ഒരു തുടക്കമാണെന്നും നരേന്ദ്രമോദി പറഞ്ഞു.

Tags: narendramodibjpdevelopmentChhattisgarhഅഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.