Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ ജില്ലയില്‍ 117 വീടുകള്‍ക്ക് നാശനഷ്ടം; ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ആലപ്പുഴ ജില്ലയില്‍ ഇതുവരെ ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂര്‍ നാലും ചേര്‍ത്തല രണ്ടും മാവേലിക്കര ഒരു ക്യാമ്പുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 43 കുടുംബങ്ങളില്‍ നിന്നായി 150 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. പ്രകൃതി ക്ഷോഭത്തില്‍ 117 വീടുകള്‍ക്ക് ഭാഗീക നാശനഷ്ടമുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 08:23 pm IST
inAlappuzha

ആലപ്പുഴ: മൂന്ന് ദിവസമായി തുടരുന്ന മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതിക്ക് കുറവില്ല. ജില്ലയില്‍ ഇതുവരെ ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂര്‍ നാലും ചേര്‍ത്തല രണ്ടും മാവേലിക്കര ഒരു ക്യാമ്പുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 43 കുടുംബങ്ങളില്‍ നിന്നായി 150 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

ചെങ്ങന്നൂരില്‍ 12 കുടുംബങ്ങളില്‍ നിന്നായി 44 പേര്‍ ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്. ജെബിഎസ്. കീഴ്ചേരിമേല്‍, തിരുവന്‍വണ്ടൂര്‍ എച്ച്.എസ്.എസ്., പകല്‍വീട്, ഹിന്ദു യുപി സ്‌കൂള്‍ എന്നിവയാണ് ചെങ്ങന്നൂര്‍ താലൂക്കിലെ ക്യാമ്പുകള്‍. ചേര്‍ത്തലയില്‍ 28 കുടുംബങ്ങളില്‍ നിന്നായി 85 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. കോണാട്ടുശ്ശേരി സ്‌കൂളും കണ്ണിക്കാട്ടുമാണ് ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍. മാവേലിക്കരയില്‍ തുടങ്ങിയ ഒരു ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളില്‍ നിന്നായി 20 പേര്‍ താമസിക്കുന്നു.

ജില്ലയില്‍ പ്രകൃതി ക്ഷോഭത്തില്‍ 117 വീടുകള്‍ക്ക് ഭാഗീക നാശനഷ്ടമുണ്ടായി. ചേര്‍ത്തല- 35, അമ്പലപ്പുഴ- 36, കുട്ടനാട്- 12, കാര്‍ത്തികപ്പള്ളി- 17, മാവേലിക്കര- 10, ചെങ്ങന്നൂര്‍-7 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ വെള്ളക്കെട്ടുകള്‍ കുറയ്‌ക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വെളിച്ചം, അപായ സൂചന ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും അപകടകരമായി നില്‍ക്കുന്ന നിര്‍മാണ സാമഗ്രികള്‍ നീക്കം ചെയ്യാനും ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിനു ശേഷം ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍ദേശം നല്‍കി.ദുരിതാശ്വസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് 486 കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായി യോഗം വിലയിരുത്തി. മൂന്ന് സൈക്ലോണ്‍ ഷെല്‍റ്ററുകളും സജ്ജമാണ്. ജില്ലയിലെ 17 പൊഴികളും മുറിച്ചു.

Tags: alappuzhaകനത്ത മഴദുരിതാശ്വാസ ക്യാമ്പുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.