Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ മാധ്യമങ്ങളെ വേട്ടയാടുന്നു; പിണറായി സര്‍ക്കാരിന്റെ നിലപാട് ഇരട്ടത്താപ്പ്; ഭരണകൂടത്തിന്റെ അസഹിഷ്ണുത തുറന്നുകാട്ടപ്പെടണം: രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയന്‍ നയിക്കുന്ന സിപിഎം സര്‍ക്കാര്‍ ചുമതലയേറ്റതിനു പിന്നാലെ സ്വര്‍ണ്ണക്കടത്ത് മുതല്‍ റോഡ് ക്യാമറ വരെയുള്ള കുംഭകോണങ്ങളുടെ പരമ്പരയിലാണ് പെട്ടിരിക്കുന്നത്. പലതിലും അദ്ദേഹത്തിന്റെ സ്റ്റാഫ് മുതല്‍ കുടുംബാംഗങ്ങള്‍ വരെയും ഉള്‍പ്പെട്ടിരിക്കുകയും ചെയ്യവേ തന്നെ മാധ്യമങ്ങളെ നിരന്തരം അടിച്ചമര്‍ത്തുകയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുകയും ചെയ്യുന്നത്തിനുള്ള ശ്രമങ്ങളും നടക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 04:41 pm IST
in Kerala

ന്യൂദല്‍ഹി: കോണ്‍ഗ്രസും ചില സംസ്ഥാന സര്‍ക്കാരുകളും നിയമത്തിന്റെ മറപിടിച്ച് മാധ്യമങ്ങളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നതിനെ നാം വിമര്‍ശിക്കാറുണ്ട്. അതെസമയം കേരളത്തില്‍ പിണറായി വിജയന്‍ എന്താണ് ചെയ്യുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ ശ്രദ്ധികേണ്ടത് പ്രധാനമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

പിണറായി വിജയന്‍ നയിക്കുന്ന സിപിഎം സര്‍ക്കാര്‍ ചുമതലയേറ്റതിനു പിന്നാലെ സ്വര്‍ണ്ണക്കടത്ത് മുതല്‍ റോഡ് ക്യാമറ വരെയുള്ള കുംഭകോണങ്ങളുടെ പരമ്പരയിലാണ് പെട്ടിരിക്കുന്നത്. പലതിലും അദ്ദേഹത്തിന്റെ സ്റ്റാഫ് മുതല്‍ കുടുംബാംഗങ്ങള്‍ വരെയും ഉള്‍പ്പെട്ടിരിക്കുകയും ചെയ്യവേ തന്നെ മാധ്യമങ്ങളെ നിരന്തരം അടിച്ചമര്‍ത്തുകയും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുകയും ചെയ്യുന്നത്തിനുള്ള ശ്രമങ്ങളും നടക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അടുത്തിടെ ചില ടിവി ചാനലുകള്‍ക്കും ടിവി ചാനലുകളിലെ വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ബിബിസിയുടെ ഡോക്യുമെന്ററികള്‍ നിരോധിച്ചതിന് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച്  പ്രസംഗിക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കോടതിയുടെ പരിഗണനയിലുള്ളതും അപ്പീല്‍ നല്കിയിട്ടുള്ളതുമായ ഒരു വിഷയത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടത്തുന്നത്.

മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിനും ഷാജന്‍ സ്‌കറിയക്കുമെതിരെയുള്ള നടപടികളെന്ന പേരില്‍ മറ്റു മാധ്യമപ്രവര്‍ത്തകരുടെ ഓഫീസുകളിലും വീടുകളിലും പോലീസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് കാപട്യവും ഇരട്ടത്താപ്പും നിലനില്‍ക്കുന്നുണ്ടെങ്കില്‍, ഭീഷണിയുടെയും രാഷ്‌ട്രീയം തുടരുകയാണെങ്കില്‍ അതിനെ പ്രതിനിധീകരിക്കുന്നത് കേരളത്തിലെ ഇടതുപക്ഷവും മാര്‍ക്‌സിസ്റ്റ് സര്‍ക്കാരുമാണ്. ത്രിപുര, പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധയിടങ്ങളില്‍ നിന്ന് അവര്‍ നിഷ്‌കാസിതരാക്കപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

എന്നാല്‍ കേരളത്തിലാവട്ടെ, അവര്‍ മാധ്യമങ്ങള്‍ക്കെതിരായ അസഹിഷ്ണുതയുടെയും ഭീഷണിയുടെയും പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. തികച്ചും  അസ്വീകാര്യവും ഇത് ജനാധിപത്യ ക്രമത്തിന് നിരക്കാത്തതുമാണ്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ ആധുനിക ലോകത്ത് സര്‍ക്കാരിന്   അസൗകര്യമുണ്ടാക്കുന്ന ചോദ്യങ്ങളുയര്‍ത്തുന്നതിന്റെ പേരില്‍ ഒരു യൂട്യൂബ് ചാനല്‍ നിരോധിക്കാനൊരുങ്ങുന്നത് സര്‍ക്കാരിന്റെ തന്നെ സ്വര്‍ണക്കടത്തു പോലുള്ള അഴിമതികള്‍ക്കു നേരെ പിടിച്ച കണ്ണാടിയായി വേണം കരുതാന്‍.

മാധ്യമങ്ങള്‍ക്കു നേരെ പുലര്‍ത്തുന്ന ഇത്തരം അസഹിഷ്ണുത കാട്ടുകയും പോലീസിനെ ഉപയോഗിച്ച് മാധ്യമങ്ങളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍ പ്രതിപക്ഷത്ത് മുന്നിലുള്ളത് ഇടതുപക്ഷമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിലും കള്ളം പറയുന്നതിയിലും മടികാട്ടാത്ത ഇവര്‍ തന്നെയാണ് സ്വന്തം സര്‍ക്കാരിനെതിരെ    പരാമര്‍ശമുണ്ടാവുമ്പോള്‍ വലുതായ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. ഇത് വ്യക്തമായ ഇരട്ടത്താപ്പാണ്, തുറന്നു കാട്ടപ്പെടേണ്ടതും തന്നെയാണെന്നും അദേഹം പറഞ്ഞു.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍Rajeev Chandrasekharമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.