Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോണ്ട്വാന സര്‍വകലാശാലയിലെ പെണ്‍കുട്ടികളുടെ പഠന മികവ് പ്രശംസനീയമെന്ന് രാഷ്‌ട്രപതി; ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നു

ഇന്ന് നടന്ന ബിരുദദാന ചടങ്ങില്‍ 3,200 ഓളം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 02:41 pm IST
inIndia

മുംബയ്: ഗോണ്ട്വാന സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ പഠനത്തില്‍ കാട്ടിയ മികവ് പ്രശംസനീയമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു.സ്ത്രീ ശാക്തീകരണത്തിന്റെ ദിശയിലുള്ള സുപ്രധാന ചുവടുവയ്‌പാണ് ഇതെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

മഹാരാഷ്‌ട്രയിലെ ഗോണ്ട്വാന സര്‍വകലാശാലയുടെ പത്താമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി. ധാരാളം പെണ്‍കുട്ടികള്‍ ബിരുദവും സ്വര്‍ണ മെഡലുകളും നേടുന്നതിലൂടെ  മറ്റ് പെണ്‍കുട്ടികള്‍ക്ക് പ്രചോദനം ലഭിക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു.ബിരുദധാരികളില്‍ 45 ശതമാനവും സ്വര്‍ണമെഡല്‍ നേടിയവരില്‍ 61 ശതമാനവും പെണ്‍കുട്ടികളായിരുന്നു.

ഈ മേഖലയിലെ വനവിഭവങ്ങള്‍, ധാതു വിഭവങ്ങള്‍, ആദിവാസി സമൂഹത്തിന്റെ കല, പ്രാദേശിക കല, സംസ്‌കാരം എന്നിവയുടെ വികസനത്തിനും സംരക്ഷണത്തിനും വേണ്ടി ഗോണ്ട്വാന സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതില്‍ രാഷ്‌ട്രപതി സംതൃപ്തി രേഖപ്പെടുത്തി. ഗോണ്ട്വാന സര്‍വകലാശാല വിദ്യാഭ്യാസത്തിലൂടെ ആദിവാസി, അധഃസ്ഥിത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നുവെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു.ഗഡ്ചിറോളിയിലുള്ള ഗോണ്ട്വാന സര്‍വകലാശാലയില്‍ നിരവധി ആദിവാസി വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇന്ന് നടന്ന ബിരുദദാന ചടങ്ങില്‍ 3,200 ഓളം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

മഹാരാഷ്‌ട്ര ഗവര്‍ണര്‍ രമേഷ് ബൈസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പ്രശാന്ത് ബൊക്കറെ എന്നിവര്‍ പങ്കെടുത്തു.

പരീക്ഷണാത്മക പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ഗോണ്ട്വാന സര്‍വകലാശാലയില്‍ മുള കരകൗശല വസ്തുക്കള്‍, ഫോറസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും  സര്‍വകലാശാലയില്‍ ഗോത്ര ഗവേഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചടങ്ങിനെ അഭിസംബോധന ചെയ്യവെ രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

ആദിവാസി ഭൂരിപക്ഷ ജില്ലകളുടെ വികസനത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.

Tags: ഗോണ്ട്വാനഅധ്യക്ഷന്‍tribal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

India

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.