Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിഐഎ സമരത്തിലെ കേസുകള്‍ പിന്‍വലിക്കല്‍: ലീഗിന്റെ ആവശ്യം ബാലിശമെന്ന് കെ.എന്‍. ബാലഗോപാല്‍

പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലെ കേസുകള്‍ പിന്‍വലിക്കാന്‍ ചില നടപടിക്രമങ്ങളുണ്ടെന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ആവശ്യം ബാലിശമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇത്രപേരുടെ പേരില്‍ കേസെടുക്കാനും ഇത്രപേരുടെ കേസ് പിന്‍വലിക്കാനും പറഞ്ഞാല്‍ അത് ചെയ്യാന്‍ കഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേസരിയില്‍ മീറ്റ് ദ പ്രസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 10:13 pm IST
in Kerala

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലെ കേസുകള്‍ പിന്‍വലിക്കാന്‍ ചില നടപടിക്രമങ്ങളുണ്ടെന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ആവശ്യം ബാലിശമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇത്രപേരുടെ പേരില്‍ കേസെടുക്കാനും ഇത്രപേരുടെ കേസ് പിന്‍വലിക്കാനും പറഞ്ഞാല്‍ അത് ചെയ്യാന്‍ കഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേസരിയില്‍ മീറ്റ് ദ പ്രസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടാണ് സിപിഎമ്മിന്റേത്. സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തില്‍ സഹകരിക്കാവുന്നവരെ സഹകരിപ്പിക്കും. ലീഗ് ഈ വിഷയത്തില്‍ സഹകരിക്കുന്നതുകൊണ്ടുള്ള ആശങ്ക കൊണ്ടാണ് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.  

വായ്‌പാപരിധി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ മുന്നോട്ടുപോകുമെന്നും അതിന് നിയമപരമായ തടസമില്ലെന്നും ധനമന്ത്രി പറഞ്ഞു. 20000 കോടി കടമെടുപ്പ് പരിധിയെന്ന മുന്‍ നിലപാടില്‍ കേന്ദ്രം ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

പങ്കാളിത്ത പെന്‍ഷനില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും സ്വീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈയിലുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകളും പരിശോധനകളും നടക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരും ഇതു സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇപ്പോള്‍ പറയുന്നവരാണ് അത് നടപ്പിലാക്കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നു നാലു ഗഡു ഡിഎ കൊടുക്കാനുള്ളത് ശരിയാണ്. പണത്തിന്റെ ലഭ്യതക്കുറവുള്ളതുകൊണ്ടാണ് കൊടുക്കാതിരിക്കുന്നത്. പണത്തിന്റെ ലഭ്യത അനുസരിച്ച് ഡിഎ കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബാധ്യതയും ഏറ്റെടുക്കാനാകില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനില്‍പ്പിനുള്ള വഴി അവര്‍ സ്വയം കണ്ടെത്തണമെന്നും ബാലഗോപാല്‍ പറഞ്ഞു.

ചിലരെങ്കിലും നിക്ഷേപം  നടത്തുമെന്ന് ധനമന്ത്രി  

തിരുവനന്തപുരം: അമേരിക്കയില്‍ നിന്ന് ചിലരെങ്കിലും നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും അമേരിക്കന്‍ യാത്രയില്‍ എന്തെങ്കിലും നേട്ടമുണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി.  

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഫൈസര്‍ പോലുള്ള ചില കമ്പനികളും ഐടി മേഖലയിലെ ചില കമ്പനികളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. അവരില്‍ ചിലര്‍ ഇവിടേക്ക് വരാനും നിക്ഷേപിക്കാനും താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതില്‍ ചിലരെങ്കിലും എന്തായാലും വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.  

അമേരിക്കയിലെ പ്രധാനപ്പെട്ട ഇന്‍വെസ്റ്റേഴ്‌സിന്റെ പ്രത്യേക മീറ്റിങ്ങില്‍ കുറെയേറെ ജനറലായ പ്രൊപ്പോസല്‍ വന്നിരുന്നു. ന്യൂയോര്‍ക്കിലെ കൗണ്‍സിലറും മലയാളിയുമായ കെവിന്‍തോമസും അവിടത്തെ ഒരു മേഖലയിലെ ജഡ്ജി ജൂലിയയും യോഗത്തിനുണ്ടായിരുന്നു. ഇവരൊക്കെ നമ്മളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ നമ്മളെ സഹായിക്കാനുള്ള തരത്തില്‍ അമേരിക്കയിലെ മലയാളി സമൂഹം ഇന്ന് മാറിയിട്ടുണ്ട്. ടൈം സ്‌ക്വയറിലെ പരിപാടി ഒരു പൊതുസമ്മേളനം എന്ന നിലയിലാണ് നടത്തിയത്. ടൈംസ് സ്‌ക്വയറിലെ പരിപാടിയില്‍ ലോക കേരളസഭാ പ്രതിനിധികള്‍ അല്ലാതെ പഴയ എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം ധാരാളംപേര്‍ വന്നുവെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് ബാങ്കിന്റെ പഴയനിലപാടില്‍ മാറ്റമുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.      

Tags: ഐഎസ്keralaസിഐഎMuslim Leagueകെ.എന്‍. ബാലഗോപാല്‍Withdrawal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വ്യാജ ഒപ്പ് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

ഇറാനെതിരായ സൈനിക ആക്രമണങ്ങൾ ട്രംപ് പിൻവലിച്ചു

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; നാല് യുപി സ്വദേശികൾ അറസ്‌റ്റിൽ

ശബരിമലയിൽ വരുന്ന പണം ഖജനാവിലേയ്‌ക്ക് പോകുമ്പോൾ വാവർ നടയിലെ പണം ചിലർ സ്വന്തമാക്കുന്നു ; ഒരു വാവരെ കൂടി സൃഷ്ടിക്കാനുള്ള അവസരം ഇനി ഉണ്ടാവരുത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.