Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ കോര്‍പ്പറേഷന്‍: ലീഗിന് കീഴടങ്ങി കോണ്‍ഗ്രസ്; മേയര്‍ പദവി പങ്കിടാന്‍ ധാരണ

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ ഒടുവില്‍ ലീഗിന് കീഴടങ്ങി കോണ്‍ഗ്രസ്. മേയര്‍ പദവി പങ്കിടാന്‍ ധാരണയായതായി സൂചന. ധാരണയുടെ ഭാഗമായി ജനുവരിയില്‍ മുസ്ലിം ലീഗിന് മേയര്‍ സ്ഥാനം കൈമാറാന്‍ ഇന്നലെ കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായതായാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 10:05 pm IST
inKerala

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ ഒടുവില്‍ ലീഗിന് കീഴടങ്ങി കോണ്‍ഗ്രസ്. മേയര്‍ പദവി പങ്കിടാന്‍ ധാരണയായതായി സൂചന. ധാരണയുടെ ഭാഗമായി ജനുവരിയില്‍ മുസ്ലിം ലീഗിന് മേയര്‍ സ്ഥാനം  കൈമാറാന്‍ ഇന്നലെ കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായതായാണ് വിവരം.  

നിലവില്‍ മേയര്‍ പദവി വഹിക്കുന്ന കോണ്‍ഗ്രസ്സിന് മൂന്നു വര്‍ഷം, ശേഷിച്ച രണ്ട് വര്‍ഷം മുസ്ലിം ലീഗിന് എന്നതാണ് ധാരണ. ഒത്തുതീര്‍പ്പ് ധാരണ സംസ്ഥാന നേതൃത്വങ്ങളുടെ അനുമതിയോടെ നാളെയൊ മറ്റന്നാളോ പ്രഖ്യാപിച്ചേക്കും.

കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് ഇന്നലെ  രാവിലെ സതീശന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടി പങ്കെടുത്തു. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതൃത്വം തെരഞ്ഞെടുപ്പില്‍ വിജയിച്ചല്‍സമയത്ത് മേയര്‍ സ്ഥാനം പങ്കിടാന്‍ ധാരണയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഏതാനും  ദിവസങ്ങളായി കോണ്‍ഗ്രസുമായി കോര്‍പ്പറേഷനില്‍ നിസ്സഹരണത്തിലായിരുന്നു ലീഗ് നേതൃത്വം.  

ഭരണം രണ്ടര വര്‍ഷം പിന്നിട്ടിട്ടും പദവി കൈമാറാത്ത കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗം കോര്‍പ്പറേഷന്‍ പരിപാടികളില്‍ നിന്ന് ലീഗ് കൗണ്‍സിലര്‍മാര്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.  

കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് കണ്ണൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മുസ്ലീം ലീഗ് നേതാവ് സി. മമ്മൂട്ടിയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ ധാരണയായത്.

Tags: kannurcongressMuslim Leaguecorporationമേയര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.