Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെയ്യാര്‍ഡാം: ബോട്ട് സര്‍വീസ് അവതാളത്തില്‍

: നെയ്യാര്‍ഡാം ബോട്ട് ക്ലബില്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ബോട്ട് സര്‍വീസ് പുനരാരംഭിക്കാനായില്ല. കേടായ ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയി മാസങ്ങള്‍ക്ക് ശേഷം ഒരെണ്ണം പുതുക്കി തിരിച്ചെത്തിച്ചിരുന്നു. എന്നാല്‍ പുതുക്കി പണിത ബോട്ടിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മാസങ്ങളായി ബോട്ട് സര്‍വീസ് മുടങ്ങി കിടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2023, 02:28 pm IST
in Thiruvananthapuram

സജിചന്ദ്രന്‍

നെയ്യാര്‍ഡാം: നെയ്യാര്‍ഡാം ബോട്ട് ക്ലബില്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ബോട്ട് സര്‍വീസ് പുനരാരംഭിക്കാനായില്ല. കേടായ ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയി മാസങ്ങള്‍ക്ക് ശേഷം ഒരെണ്ണം പുതുക്കി തിരിച്ചെത്തിച്ചിരുന്നു. എന്നാല്‍ പുതുക്കി പണിത ബോട്ടിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മാസങ്ങളായി ബോട്ട് സര്‍വീസ് മുടങ്ങി കിടക്കുന്നത്. പല തവണ ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും നിഷേധാത്മക നിലപാടാണെന്ന പരാതിയിലാണ് ജീവനക്കാര്‍. ബോട്ടുകളുടെ സര്‍വീസ് ആരംഭിക്കാന്‍ ഡിടിപിസിയാകട്ടെ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും പരാതി.          

 നിലവില്‍ നെയ്യാര്‍ ഡാമില്‍ സര്‍വീസ് നടത്താന്‍ ഒരു ബോട്ട്് പോലുമില്ല. ബോട്ടുകള്‍ പണി നടത്തി ഫിറ്റ്‌നസ് നടപടികള്‍ പൂര്‍ത്തിയാക്കാത്തത് വലിയ അനാസ്ഥയാണെന്ന് സഞ്ചാരികളും നാട്ടുകാരും പറയുന്നു.  സീസണിലും അവധിക്കാലത്തും ഒട്ടനവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലെത്തുന്നവര്‍ ബോട്ടുസവാരി നടത്താനാകാതെ  നിരാശരായി മടങ്ങുകയാണ്.

 നെയ്യാര്‍ഡാമിലെത്തുന്നവര്‍ പ്രധാനമായും ബോട്ടുസവാരി, സഫാരി പാര്‍ക്കിലേക്കുള്ള യാത്ര എന്നിവയാണ് ലക്ഷ്യമിടുന്നത്. വനം വകുപ്പിന്റെ 22 സീറ്റുള്ള ബോട്ട് നേരത്തെ കട്ടപ്പുറത്തായി.  ഡിടിപിസിയുടെ ബോട്ടുകളാണ് പിന്നീട് സര്‍വീസ് നടത്തിയിരുന്നത്. കാല്‍ ലക്ഷത്തോളം രൂപ മിക്ക ദിവസങ്ങളിലും വരുമാനം ലഭിച്ചിരുന്ന സര്‍വീസാണ് നിന്നത്. ആറുപേര്‍ക്ക് കയറാവുന്ന രണ്ട് സഫാരി ബോട്ടും മൂന്നുപേര്‍ക്കുള്ള ഒരു, സ്പീഡ് ബോട്ടും അഞ്ചു പേര്‍ക്കുള്ള സെമി സ്പീഡ്‌ബോട്ടും, 15 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ‘അമരാവതി’ യുമായി അഞ്ച് ബോട്ടുകളാണ് നെയ്യാര്‍ഡാം ഡിടിപിസിയുടേതായി സര്‍വീസ് നടത്തിയിരുന്നത്. ഇരട്ട എന്‍ജിനുള്ള അമരാവതി അറ്റകുറ്റപ്പണികള്‍ക്കായി ഒതുക്കിയിരിക്കുകയാണ്. എന്‍ജിന്‍ തകരാര്‍ കാരണം സെമി സ്പീഡ് ബോട്ടും മാറ്റി. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ മറ്റുള്ള സെമി സ്പീഡ് ബോട്ടുകള്‍ക്ക് തുറമുഖ വകുപ്പ് വിലക്കും വന്നു. വിലക്ക് നീക്കി രണ്ട് സഫാരി ബോട്ടുകള്‍ ഓടിത്തുടങ്ങിയതിനിടെയാണ് വീണ്ടും തകരാറിലായത്. അറ്റകുറ്റപണികള്‍ക്കും തകരാര്‍ പരിഹരിക്കാനുമായി  കൊണ്ടുപോയ ഈ ബോട്ടുകളാണ് മാസങ്ങള്‍ക്ക് ശേഷം  തിരിച്ചെത്തിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനും സര്‍ക്കാര്‍ നോമിനിയായി എത്തുന്ന സെക്രട്ടറിയുമാണ് ഡിടിപിസി ഭാരവാഹികള്‍.

 ജില്ലയിലെ തന്നെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ദയനീയാവസ്ഥ പരിഹരിക്കാന്‍ വകുപ്പ് മന്ത്രിയും ജില്ലാ കലക്ടറും ഇടപെടണമെന്നാണ് നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നത്. അഞ്ച് വനിതാ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ബോട്ട് സര്‍വീസിലെ ജീവനക്കാര്‍.

Tags: BoatസേവനംNeyyattinkaraനെയ്യാര്‍ ഡാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

അനധികൃത മത്സ്യബന്ധനം; ബോട്ട് ഫിഷറീസ് അധികൃതര്‍ പിടികൂടി, മത്സ്യ ലേലം ചെയ്യും

Thiruvananthapuram

കണ്ടെയ്‌നറില്‍ കുടുങ്ങി വലകള്‍ നശിക്കുന്നു; ലക്ഷങ്ങളുടെ നാശനഷ്ടം

India

സ്ഥിരമായി ഇന്ത്യൻ സമുദ്രാർത്തിയിലേയ്‌ക്ക് അതിക്രമിച്ച് കയറ്റം : ഒടുവിൽ ബംഗ്ലാദേശി ബോട്ടിന് കുരുക്കിട്ട് തീരസംരക്ഷണസേന : പിടിയിലായത് 24 ബംഗ്ലാദേശികൾ

Kerala

മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം; തമിഴ്നാട് സ്വദേശികളുടെ രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.