Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയടെ കീഴില്‍ ഇന്ത്യയുടെ പ്രതിച്ഛായ വിദേശത്തും ഇന്ത്യയിലും ആകാശം തൊടുന്നു: പ്രഫുല്‍ പട്ടേല്‍

അജിത് പവാര്‍ മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്ന ബിജെപി-ഷിന്‍ഡേ സര്‍ക്കാരിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുത്ത ശരത് പവാറിന്റെ വലംകൈയായ പ്രഫുല്‍ പട്ടേല്‍ പ്രധാനമന്ത്രി മോദിയെ വാനോളം പുകഴ്‌ത്തി. "മോദിയടെ കീഴില്‍ ഇന്ത്യയുടെ പ്രതിച്ഛായ വിദേശത്തും ഇന്ത്യയിലും ആകാശം തൊടുന്നു"-ഇതായിരുന്നു പ്രഫുല്‍ പട്ടേലിന്റെ വാക്കുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 11:09 pm IST
in India

മുംബൈ: അജിത് പവാര്‍ മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്ന ബിജെപി-ഷിന്‍ഡേ സര്‍ക്കാരിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുത്ത ശരത് പവാറിന്റെ വലംകൈയായ പ്രഫുല്‍ പട്ടേല്‍ പ്രധാനമന്ത്രി മോദിയെ വാനോളം പുകഴ്‌ത്തി. “മോദിയടെ കീഴില്‍ ഇന്ത്യയുടെ പ്രതിച്ഛായ വിദേശത്തും ഇന്ത്യയിലും ആകാശം തൊടുന്നു”-ഇതായിരുന്നു പ്രഫുല്‍ പട്ടേലിന്റെ വാക്കുകള്‍.  

അജിത് പവാറിന്റെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷമായിരുന്നു പ്രഫുല്‍ പട്ടേല്‍ മാധ്യമങ്ങളെ കണ്ടത്. “ദേവേന്ദ്ര ഫഡ്നാവിസ്-ഏക്നാഥ് ഷിന്‍ഡേ സര്‍ക്കാരുമായി ചേര്‍ന്ന എന്‍സിപി ഇപ്പോള്‍ ബിജെപി-ശിവസേന സര്‍ക്കാരുമായി സഖ്യത്തിലാണ്. ഇത് പാര്‍ട്ടിയെടുത്ത തീരുമാനമാണ്. ഇപ്പോഴ്തതെ സാഹചര്യത്തില്‍, രാജ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ മുന്നോട്ട് കുതിക്കുമ്പോള്‍, രാജ്യത്തിന്റെ പ്രതിച്ഛായ ഇന്ത്യയിലും വിദേശത്തും ആകാശം തൊടുകയാണ്. “- പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.  

“എന്‍സിപി ഏക്നാഥ് ഷിന്‍ഡേ-ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന്റെ ഭാഗമായതോടെ ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായിക്കഴിഞ്ഞു. അധികാരം പങ്കിടുന്ന കാര്യത്തില്‍ ബിജെപിയുമായി യാതൊരു തര്‍ക്കവുമില്ലെന്നും മോദിയുടെ നേതൃത്വത്തില്‍ കീഴില്‍ ഇന്ത്യയുടെ വികാസനത്തിന് വേണ്ടി പ്രവര്‍ത്തിക്കും. “- പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.  

തന്റെ കാലശേഷം എന്‍സിപിയെ നയിക്കാന്‍ ശരത് പവാര്‍ തെരഞ്ഞെടുത്ത് മകള്‍ സുപ്രിയ സുലേയെയും മനസാക്ഷി സൂക്ഷിപ്പുകാരന്‍ പ്രഫുല്‍ പട്ടേലിനെയും ആയിരുന്നു. ഇരുവരും പാര്‍ട്ടിയുടെ പര്‍ക്കിംഗ് പ്രസിഡന്‍റുമാരാണ്. എങ്കിലും പ്രഫുല്‍ പട്ടേല്‍ അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുക്കുക വഴി ശരത് പവാറിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്നാണ് പൊതുവേ പ്ചരിക്കുന്ന വാര്‍ത്ത.  

മാത്രമല്ല, ഞായറാഴ്ച നടന്നത് എന്‍സിപിയ്‌ക്കെതിരെ പ്രധാനമന്ത്രി അയച്ച ഗുഗ്ലിയല്ല, കൊള്ളയാണ് എന്ന ശരത് പവാറിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് അജിത് പവാറിന്റെ നീക്കത്തില്‍ ശരത് പവാറിന് താല്‍പര്യമില്ലെന്നാണ്. പാര്‍ട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രഫുല്‍ പട്ടേലിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും കേട്ടില്ലെന്നും ഇനി താന്‍ തന്നെ നടപടിയെടുക്കുമെന്നാണ് ശരത് പവാര്‍ പറഞ്ഞത്. ഇതിനര്‍ത്ഥം അജിത് പവാറിന്റെ നീക്കത്തിലോ പ്രഫുല്‍ പട്ടേല്‍ നല്‍കിയ പിന്തുണയിലോ ശരത് പവാറിന് താല്‍പര്യമില്ലെന്നാണ്. 

Tags: ഏക്നാഥ് ഷിന്‍‍ഡെശരദ് പവാര്‍Ncpദേവേന്ദ്ര ഫഡ്നാവിസിപ്രഫുല്‍ പട്ടേല്‍ഐഎസ്പ്രധാനമന്ത്രി മോദിമഹാരാഷ്ട്രനരേന്ദ്രമോദിശരത് പവാര്‍ഫട്നാവിസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.