Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ ഔദാര്യം വേണ്ട: അനുമതിക്ക് കാത്തിരുന്ന ആ കാലവും പഴംകഥ; ഇനി ഇന്ത്യയുടെ മണ്ണില്‍ നിന്ന് കൈലാസം കാണാം

കൈലാസ പര്‍വതത്തിന്റെയും മാനസരോവര്‍ തടാകത്തിന്റെയും ദര്‍ശനത്തിന് ചൈനയുടെ അനുമതിക്ക് കാത്തിരുന്ന ആ കാലവും പഴംകഥയാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 10:20 pm IST
inIndia

പിത്തോരാഗഡ് (ഉത്തരാഖണ്ഡ്): മാനസരോവര്‍ തീര്‍ത്ഥാടനം പവിത്രകൈലാസ ദര്‍ശനവും മുടക്കിയ ചൈനീസ് ധാര്‍ഷ്ട്യത്തിന് ലിപുലേഖ് കുന്നിലേക്ക് പാതയൊരുക്കി ഇന്ത്യയുടെ മറുപടി. ഉത്തരാഖണ്ഡിലെ ലിപുലേഖ് കുന്നിന് മുകളില്‍ നിന്നാല്‍ വിദൂരതയില്‍ കൈലാസദര്‍ശനം സാധ്യമാകുമെന്ന സവിശേഷത പരിഗണിച്ചാണ് ഈ തീര്‍ത്ഥാടന പാത സജ്ജമാക്കിയത്.

കൈലാസ പര്‍വതത്തിന്റെയും മാനസരോവര്‍ തടാകത്തിന്റെയും ദര്‍ശനത്തിന് ചൈനയുടെ അനുമതിക്ക് കാത്തിരുന്ന ആ കാലവും പഴംകഥയാവുകയാണ്.  ഇനി ഇന്ത്യയുടെ മണ്ണില്‍ നിന്നുതന്നെ കൈലാസം കാണാം. ടിബറ്റിലേക്കുള്ള പ്രവേശന കവാടമായ ലിപുലേഖ് ചുരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പഴയ ലിപുലേഖ് കൊടുമുടി സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 18000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കേന്ദ്ര സഹകരണത്തോടെ ലിപുലേഖ് ചുരം പൂര്‍ത്തിയാക്കിയതോടെ കൈലാസ്-മാനസരോവര്‍ യാത്ര ഈ വര്‍ഷം തന്നെ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിനായി ഓള്‍ഡ് ലിപുലേഖ് മുടിയില്‍ പുതിയ പാത നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ഭരണകൂടം.

ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ നാഭിധാങ്ങിന് തൊട്ടുമുകളില്‍ രണ്ട് കിലോമീറ്റര്‍ ഉയരത്തിലുള്ള ഓള്‍ഡ് ലിപുലേഖ് മുടിയില്‍ നിന്ന് ചില പ്രദേശവാസികളാണ് മഹാകൈലാസത്തിന്റെ വിദൂരദൃശ്യം ആദ്യം കണ്ടത്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ പോയ ഉദ്യോഗസ്ഥരുടെ സംഘത്തിനും കെലാസ പര്‍വതത്തിന്റെ ദര്‍ശനം അനായാസം ലഭിച്ചുവെന്ന് ധാര്‍ചുലയിലെ എസ്ഡിഎം ദിവേഷ് ശശാനി പറഞ്ഞു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.

ചൈനയുടെ അനുമതി ലഭിക്കാത്തതിനാല്‍ മൂന്ന് വര്‍ഷമായി മാനസരോവര്‍ തീര്‍ത്ഥാടനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുമൂലം മുടങ്ങിയ കൈലാസ ദര്‍ശനമാണ് ലിപുലേഖ് ചുരത്തിന്റെ നിര്‍മാണത്തോടെ തീര്‍ത്ഥാടകര്‍ക്ക് സാധ്യമാകുന്നത്. തീര്‍ത്ഥാടകര്‍ക്കായി ഉത്തരാഖണ്ഡ് ഭരണകൂടം ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

രണ്ട് കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം താണ്ടാന്‍ യാത്രക്കാര്‍ക്ക് എളുപ്പമല്ലെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇവിടെയെത്താനുള്ള വഴിയും ഉണ്ടാക്കാം. ഇതിനുപുറമെ വിനോദസഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്നും പിത്തോരാഗഡ് ജില്ലാ ടൂറിസം ഓഫീസര്‍ കീര്‍ത്തി ആര്യ പറഞ്ഞു.

Tags: indiaകൈലാസ മാനസസരോവര്‍ ലിങ്ക് റോഡ്Mountainsകൈലാഷ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

സ്ത്രീകളെക്കൊണ്ട് മസാജ്, 1,500 രൂപ കൈക്കൂലി: പൊലീസുകാരനെ സസ്‌പെന്‍ഡു ചെയ്തു

ഇനി മാനസികാരോഗ്യ കേന്ദ്രങ്ങളില്ല, ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി: നാഗമ്പടത്തെ സ്ഥാപനത്തിനെതിരെ കേസ്

രാജ്യത്തെ സേവിച്ച ശേഷം ശ്രീരാമനെ സേവിക്കാനുള്ള നിയോഗം ; ഇത് ഭഗവാൻ രാമന്റെ അനുഗ്രഹം ; ജിതേന്ദ്ര മിശ്ര

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.