Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജൂണ്‍ മാസം ചരക്ക് സേവന നികുതി വരുമാനം 1.61 ലക്ഷം കോടി രൂപ കവിഞ്ഞു; മൊത്തം വരുമാനം 1.6 ലക്ഷം കോടി കവിയുന്നത് നാലാം തവണ

മൊത്തം വരുമാനത്തില്‍, കേന്ദ്ര ജിഎസ്ടി 31,013 കോടി രൂപയും സംസ്ഥാന ജിഎസ്ടി 38,292 കോടി രൂപയും സംയോജിത ജിഎസ്ടി 80,292 കോടി രൂപയുമാണ്. ഇതില്‍ ചരക്ക് ഇറക്കുമതിയില്‍ നിന്നുളള 39,035 കോടി രൂപയും ഉള്‍പ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2023, 01:56 pm IST
in Business

ന്യൂദല്‍ഹി : ജൂണ്‍ മാസത്തില്‍ രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.61 ലക്ഷം കോടി രൂപ. വരുമാനത്തില്‍ 12% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം ഇത്  നാലാം തവണയാണ് മൊത്തം വരുമാനം  1.6 ലക്ഷം കോടി കവിയുന്നത്.

2021-22 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ ശരാശരി പ്രതിമാസ മൊത്ത ജിഎസ്ടി  വരുമാനം 1.10 ലക്ഷം കോടി രൂപയാണ്. 2022-23 സാമ്പത്തിക വര്‍ഷം 1.51 ലക്ഷം കോടി രൂപ, 2023-24 സാമ്പത്തിക വര്‍ഷം 1.69 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ് വരുമാനം.

മൊത്തം വരുമാനത്തില്‍, കേന്ദ്ര ജിഎസ്ടി 31,013 കോടി രൂപയും സംസ്ഥാന ജിഎസ്ടി 38,292 കോടി രൂപയും സംയോജിത ജിഎസ്ടി 80,292 കോടി രൂപയുമാണ്. ഇതില്‍ ചരക്ക് ഇറക്കുമതിയില്‍ നിന്നുളള 39,035 കോടി രൂപയും ഉള്‍പ്പെടുന്നു.

ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് പിരിച്ചെടുത്ത 1,028 കോടി ഉള്‍പ്പെടെ 11,900 കോടി രൂപയാണ് ഈ മാസത്തെ സെസ് പിരിവ്.

സംയോജിത ജിഎസ്ടിയില്‍ നിന്ന് 36,224 കോടി രൂപ കേന്ദ്ര ജിഎസ്ടിയിലേക്കും 30269 കോടി രൂപ സംസ്ഥാന  ജിഎസ്ടിയിലേക്കും സര്‍ക്കാര്‍ നീക്കി വച്ചു

Tags: വരുമാനംജിഎസ്ടി വരുമാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഖനിജമാലിന്യങ്ങളില്‍നിന്നു വരുമാനം

Palakkad

എഐ ക്യാമറകളുടെ പ്രവര്‍ത്തനം; തപാല്‍ വകുപ്പിന് വരുമാന വര്‍ധനവ്, 15 ദിവസത്തിനിടെ അയച്ചത് 49193 നോട്ടീസുകൾ

Kannur

വളപട്ടണത്ത് സ്വകാര്യ വ്യക്തികള്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി; കണ്ണടച്ച് അധികൃതര്‍

India

2014ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷം സംഭവിച്ച പത്ത് വലിയ മാറ്റങ്ങള്‍ …ആഗോള തലത്തില്‍ ഇന്ത്യ നിര്‍ണ്ണായകശക്തിയായി: മോര്‍ഗന്‍ സ്റ്റാന്‍ലി

Kerala

“ബാലഗോപാല്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കുന്നു,”- ധനമന്ത്രി ബാലഗോപാലിനെതിരെ ആഞ്ഞടിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി

പുതിയ വാര്‍ത്തകള്‍

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.