Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

2014ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷം സംഭവിച്ച പത്ത് വലിയ മാറ്റങ്ങള്‍ …ആഗോള തലത്തില്‍ ഇന്ത്യ നിര്‍ണ്ണായകശക്തിയായി: മോര്‍ഗന്‍ സ്റ്റാന്‍ലി

2014ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷമുള്ള പത്ത് വര്‍ഷങ്ങളില്‍ ഇന്ത്യ അടിസ്ഥാനപരമായി മാറിയെന്നും ഇക്കാലയളവില്‍ സംഭവിച്ച മികച്ച പത്ത് മാറ്റങ്ങള്‍ ഇന്ത്യയെ ആഗോളതലത്തില്‍ നിര്‍ണ്ണായക ശക്തിയാക്കിയെന്ന് അമേരിക്കയിലെ നിക്ഷേപകസ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. ഇന്ത്യ ഇക്കാലയളവില്‍ ഏഷ്യയിലെ പ്രധാന ശക്തിയായും മാറിയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Janmabhumi Online by Janmabhumi Online
May 31, 2023, 08:46 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: 2014ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷമുള്ള പത്ത് വര്‍ഷങ്ങളില്‍ ഇന്ത്യ അടിസ്ഥാനപരമായി മാറിയെന്നും ഇക്കാലയളവില്‍  സംഭവിച്ച  മികച്ച പത്ത് മാറ്റങ്ങള്‍ ഇന്ത്യയെ ആഗോളതലത്തില്‍ നിര്‍ണ്ണായക ശക്തിയാക്കിയെന്ന് അമേരിക്കയിലെ നിക്ഷേപകസ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. ഇന്ത്യ ഇക്കാലയളവില്‍ ഏഷ്യയിലെ പ്രധാന ശക്തിയായും മാറിയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  

മോദി 2014ല്‍ വന്നതിന് ശേഷം ജിഡിപി നിരക്ക് (മൊത്ത ആഭ്യന്ത ഉല്‍പാദനം) തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. കയറ്റുമതി വിപണിയുടെ വിഹിതം തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. ഇത് 2031ഓടെ ഇരട്ടിയായി മാറും. 2013ലെ ഇന്ത്യയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഇന്ത്യയാണ് ഇപ്പോഴുള്ളതെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. അടുത്ത ദശകത്തില്‍ ആഗോള വളര്‍ച്ചയുടെ അഞ്ചിലൊന്നിന് ഉത്തേജകം നല്‍കുന്ന ഇന്ത്യയായിരിക്കുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി ചൂണ്ടിക്കാട്ടുന്നു.  

കോര്‍പറേറ്റ് നികുതി ഏകീകരിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി കൂടുതല്‍ നിക്ഷേപമിറക്കിയതോടെ ഈ രംഗത്ത് കുതിച്ചുചാട്ടമുണ്ടായി. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കള്‍ അക്കൗണ്ടുകളിലേക്ക് നേരിട്ട് സബ്സിഡി കൈമാറുന്നതും വലിയ മാറ്റം കൊണ്ടുവന്നു. കോര്‍പറേറ്റുകള്‍ പാപ്പരാകുമ്പോള്‍ കൈകാര്യം ചെയ്യുന്ന നടപടികളില്‍ മാറ്റം വരുത്തിയത് ഇത്തരം കമ്പനികളുടെ ആസ്തികള്‍ വേഗം വിറ്റ് വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് തുക എളുപ്പം തിരിച്ചുപിടിക്കാനുവുന്നത് വലിയ മാറ്റമാണ്. – മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു.  

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ സമ്പദ് ഘടനയായി ഇന്ത്യ മാറുകയും കഴിഞ്ഞ 25 വര്‍ഷമായി ഏറ്റവും മികച്ച രീതിയില്‍ പ്രകടനം നടത്തുന്ന ഓഹരി വിപണിയായി ഇന്ത്യ തുടരുകയും ചെയ്യന്നുണ്ടെങ്കിലും സാധ്യതകള്‍ക്കൊത്ത് ഇന്ത്യ സംഭാവന ചെയ്യുന്നില്ലെന്ന വിദേശ നിക്ഷേപകരുടെ പരാതി ഉണ്ട്. എങ്കിലും ഈ പരാതികളെയെല്ലാം മായ്ച്ചുകളയുന്ന ഘടനപരമായ മാറ്റങ്ങളാണ് മോദി പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ഇന്ത്യയ്‌ക്ക് നല്‍കിയതെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി നിരീക്ഷിക്കുന്നു. 

വ്യത്യസ്തമായ കേന്ദ്ര-സംസ്ഥാന നികുതികള്‍ ജിഎസ്ടിയുടെ കീഴില്‍ ഇന്ത്യയിലെവിടെയും ഒരു നിരക്കാക്കിയത് വലിയ ഘടനമാറ്റമാണ് കൊണ്ടുവന്നത്. ഈ ഏകീകൃത നികുതി സമ്പ്രദായം ഒട്ടേറെ ആശക്കുഴപ്പങ്ങള്‍ ഇല്ലാതാക്കിയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് പറയുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്ക് മാത്രം പ്രത്യേകം നിയമം കൊണ്ടുവന്നതും നാണ്യപ്പെരുപ്പ ലക്ഷ്യം നിശ്ചയിക്കുന്നതില് അയവുള്ള സമീപനം കൊണ്ടുവന്നതും നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഊന്നല്‍ നല്കിയതും സാമ്പത്തികരംഗത്ത് ഇന്ത്യയ്‌ക്ക് കുതിപ്പുണ്ടാക്കി. കോര്‍പറേറ്റ് ലാഭത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതും വലിയ ആത്മവിശ്വാസം കോര്‍പറേറ്റ് മേഖലയില്‍ ഉണ്ടാക്കി. – മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  

Tags: മോര്‍ഗന്‍ സ്റ്റാന്‍ലിഇന്ത്യയുടെ ജിഡിപിജിഡിപിനരേന്ദ്രമോദിജിഎസ്ടിജിഎസ്ടി വരുമാനംറിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വലതു മുന്നണി ജയിച്ചതേ ഉള്ളു. സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്നുവെന്ന് എഴുത്തുകാരന്‍ ബന്യാമിന്‍

സ്‌കൂളുകളില്‍ ത്രിഭാഷാ നയം നടപ്പാക്കല്‍: ഭേദഗതി ഉത്തരവുകള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ റദ്ദാക്കി. വിഷയം പഠിക്കാന്‍ സമിതി

വില 940 കോടി രൂപ; ബ്രിട്ടന്റെ എഫ് 35ബി സ്റ്റെല്‍ത് യുദ്ധജെറ്റ് പൊലീസ് സ്റ്റേഷനില്‍ പിടിച്ചിട്ട വണ്ടിപോലെ തിരുവനന്തപുരത്ത് കിടക്കുന്നത് ഗൂഢനീക്കമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies