Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Palakkad

എഐ ക്യാമറകളുടെ പ്രവര്‍ത്തനം; തപാല്‍ വകുപ്പിന് വരുമാന വര്‍ധനവ്, 15 ദിവസത്തിനിടെ അയച്ചത് 49193 നോട്ടീസുകൾ

15 ദിവസത്തിനിടെ 49193 നോട്ടീസുകളാണ് അയച്ചത്. ഇതില്‍ പാലക്കാടാണ് കൂടുതല്‍ 5293. കുറവ് ഇടുക്കിയിലും (806).

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 10:52 am IST
inPalakkad

പാലക്കാട്: സംസ്ഥാനത്തെ റോഡുകളില്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതോടെ തപാല്‍ വകുപ്പിനും വരുമാന വര്‍ധനവ്. ഇക്കഴിഞ്ഞ അഞ്ചുമുതലാണ് സംസ്ഥാനത്ത് 726 എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഇതുവഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ തലസ്ഥാനത്ത് സജ്ജമാക്കിയ കേന്ദ്രത്തില്‍ പരിശോധിച്ച ശേഷമാണ് ഉടമസ്ഥര്‍ക്ക് തപാലില്‍ പിഴ അടയ്‌ക്കാനുള്ള ചലാന്‍ അയക്കുക. ഒരു ഇടപാടിന് 20 രൂപയാണ് ചാര്‍ജ്. അതിനാല്‍ തപാല്‍ വകുപ്പിന് ഓരോ മാസവും നല്ലൊരു തുക ലഭ്യമാകും. 

15 ദിവസത്തിനിടെ 49193 നോട്ടീസുകളാണ് അയച്ചത്. ഇതില്‍ പാലക്കാടാണ് കൂടുതല്‍ 5293. കുറവ് ഇടുക്കിയിലും (806). ചലാനോടൊപ്പം വാഹന ഉടമകള്‍ക്ക് എസ്എംഎസ് വഴിയും സന്ദേശം എത്തുന്നതാണ്. ആര്‍ടി ഓഫീസിലോ ഓണ്‍ലൈനിലോ പിഴ തുക അടയ്‌ക്കാം.  

ക്യാമറ സജ്ജമായ ആദ്യദിനത്തില്‍ 28891 നിയമലംഘനങ്ങളാണ് കണ്ടത്. കൂടുതല്‍ കൊല്ലത്തും കുറവ് മലപ്പുറത്തും. എഐ ക്യാമറകള്‍ക്ക് പുറമെ ദേശീയ സംസ്ഥാന-പാതകളില്‍ നേരത്തെ സ്ഥാപിച്ചിട്ടുള്ള സ്പീഡ് ക്യാമറകള്‍ വഴിയും നിയമലംഘനങ്ങള്‍ക്ക് പിഴ അടയ്‌ക്കേണ്ടിവരും. സര്‍ക്കാരിന് കോടികളുടെ വരുമാനമുണ്ടാകുമ്പോള്‍ തപാല്‍ വകുപ്പിനും അതിന്റെ നേട്ടം ലഭിക്കും.

Tags: വരുമാനംഎഐ ക്യാമറതപാല്‍ വകുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഖനിജമാലിന്യങ്ങളില്‍നിന്നു വരുമാനം

Kerala

കെഎസ്ഇബി-മോട്ടോര്‍ വാഹന വകുപ്പ് പകപോക്കല്‍ തുടരുന്നു; ഫ്യൂസൂരിയതിനു പകരമായി ജീപ്പില്‍ കെഎസ്ഇബി ബോര്‍ഡ് വച്ചതിന് പിഴ ചുമത്തി

Business

ജൂണ്‍ മാസം ചരക്ക് സേവന നികുതി വരുമാനം 1.61 ലക്ഷം കോടി രൂപ കവിഞ്ഞു; മൊത്തം വരുമാനം 1.6 ലക്ഷം കോടി കവിയുന്നത് നാലാം തവണ

Kerala

വീണ്ടും സമയപരിധി നീട്ടി സര്‍ക്കാര്‍; എന്നു മിഴിതുറക്കും ബസുകളിലെ ക്യാമറകള്‍

Kannur

വളപട്ടണത്ത് സ്വകാര്യ വ്യക്തികള്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി; കണ്ണടച്ച് അധികൃതര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.