Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്റ്റാലിന് തിരിച്ചടി;ക്ഷേത്രഭൂമിയിലെ കെട്ടിടത്തിന് വാടകനല്‍കിയില്ല; ഉടന്‍ 57.6 ലക്ഷം അടയ്‌ക്കാന്‍ മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിലെ വീരചോലപുരത്തെ അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ ഭൂമിയില്‍ സര്‍ക്കാര്‍ കെട്ടിടം പണിതെങ്കിലും വര്‍ഷങ്ങളോളം വാടകയിനടത്തില്‍ കുടിശ്ശിക വരുത്തിയ സ്റ്റാലിന്‍ സര്‍ക്കാരിനോട് ഉടനെ 57.6 ലക്ഷം അടയ്‌ക്കാന്‍ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ 34.817 ഏക്കര്‍ ഭൂമിയാണ് കള്ളക്കുറിച്ചി ജില്ലാ ഭരണകൂടത്തിന് കെട്ടിടം പണിയാന്‍ പിടിച്ചെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 09:53 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടിലെ വീരചോലപുരത്തെ അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ ഭൂമിയില്‍ സര്‍ക്കാര്‍ കെട്ടിടം പണിതെങ്കിലും വര്‍ഷങ്ങളോളം വാടകയിനടത്തില്‍ കുടിശ്ശിക വരുത്തിയ സ്റ്റാലിന്‍ സര്‍ക്കാരിനോട് ഉടനെ 57.6 ലക്ഷം അടയ്‌ക്കാന്‍ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ 34.817 ഏക്കര്‍ ഭൂമിയാണ് കള്ളക്കുറിച്ചി ജില്ലാ ഭരണകൂടത്തിന് കെട്ടിടം പണിയാന്‍ പിടിച്ചെടുത്തത്.  

തമിഴ്നാട് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ആര്‍.ഷണ്മുഖസുന്ദരം  രണ്ട് മാസത്തെ സമയം നീട്ടിച്ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. നാല് ആഴ്ചകള്‍ക്കകം കുടിശ്ശിക അടച്ചുതീര്‍ക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധിച്ചത്. 

ഈ കെട്ടിടത്തിന് വാടകനല്‍കിയിട്ട് ഏറെ നാളായി. വാടക കുടിശ്ശിക തിരിച്ചടയ്‌ക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് കോടതി ഒരു മാസത്തെ സാവകാശം സ്റ്റാലിന്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ വാടക അടച്ചില്ല.  

ഇതോടെ മദ്രാസ് ഹൈക്കോടതി ഉടനെ വാടക കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലായ് 2020 മുതല്‍ മാസം 1.6 ലക്ഷം വീതം കുടിശ്ശികയിനത്തില്‍ ആകെ 57.6 ലക്ഷം അടയ്‌ക്കേണ്ടതുണ്ട്. ക്ഷേത്രത്തിന്റെ ട്രസ്റ്റികളുടെ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയിരുന്ന എസ്. ദൈവീഗന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി വിധി. ചീഫ് ജസ്റ്റിസ് എസ്.വി. ഗംഗാപൂര്‍ വാല, ജസ്റ്റിസ് പി.ഡി. ആദികേശവലു എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. 

Tags: വീരചോലപുരത്തെ അര്‍ധനാരീശ്വര ക്ഷേത്രക്ഷേത്രംമദ്രാസ് ഹൈക്കോടതിഎം.കെ. സ്റ്റാലിന്‍Highcourtതമിഴ്നാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Kerala

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

Kerala

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Kerala

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

Kerala

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.