Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, ഡോക്ടറെ രോഗിയുടെ കൂട്ടിരിപ്പുകാര്‍ മര്‍ദ്ദിച്ചവശനാക്കി; ആസൂത്രിതമായി പിന്തുടര്‍ന്ന് ആക്രമിച്ചതെന്ന് പരാതി

ശനിയാഴ്ച പുലര്‍ച്ചെ രോഗിയെ കാണാനെത്തിയ മട്ടാഞ്ചേരി സ്വദേശികളായ രണ്ടുപേര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡോ. ഹരീഷ് ഇത് ചോദ്യം ചെയ്തതോടെ പ്രശ്‌നം ഒതുക്കി തീര്‍ത്ത് സ്ഥലത്തുനിന്നും പോവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2023, 01:06 pm IST
inKerala

കൊച്ചി : ഡോക്ടര്‍മാരുടെ ദിനത്തില്‍ വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യംചെയ്ത ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം ഏറ്റതായി പരാതി. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് സംഭവം ഉണ്ടാകുന്നത്. ഹൗസ് സര്‍ജനായ ഡോ. ഹരീഷ് മുഹമ്മദിനാണ് രോഗിയുടെ കൂട്ടിരിപ്പുകാരില്‍ നിന്നും മര്‍ദ്ദനമേറ്റത്.  

ശനിയാഴ്ച പുലര്‍ച്ചെ രോഗിയെ കാണാനെത്തിയ മട്ടാഞ്ചേരി സ്വദേശികളായ രണ്ടുപേര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡോ. ഹരീഷ് ഇത് ചോദ്യം ചെയ്തതോടെ പ്രശ്‌നം ഒതുക്കി തീര്‍ത്ത് സ്ഥലത്തുനിന്നും പോവുകയായിരുന്നു. എന്നാല്‍ ഇവര്‍ വീണ്ടും തിരിച്ചെത്തി ഹൗസ് സര്‍ജന്മാര്‍ വിശ്രമിക്കുന്ന സ്ഥലത്തെത്തി ഹരീഷിനെ ആക്രമിക്കുകയായിരുന്നു.  

പ്രതികള്‍ വനിതാ ഡോക്ടറെ രണ്ട് തവണ ആക്രമിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച ഹൗസ് സര്‍ജനെ പ്രതികള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആസൂത്രിതമായുള്ള നടപടി ആയിരുന്നു. സിസിടിവിയില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. പോലീസ് അറസ്റ്റ് ചെയ്ത ഇരുവര്‍ക്കുമെതിരെ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇരുവരേയും കോടതിയില്‍ ഹാജരാക്കും.  

Tags: patientsGeneral Hospitaldoctorhospitalഎറണാകുളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിനായക ചതുർഥി ആഘോഷിക്കുമ്പോൾ….

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

“ആകാശംലോ ഒക താര” എന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുഗു സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാര്‍

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

കണ്ണില്ലെങ്കിലും മനസിൽ ഹനുമാൻ സ്വാമിയുണ്ട് , ഒരിക്കൽ പരിഹസിച്ചവർ ഇന്ന് അഭിനന്ദിക്കുന്നു ; ഇതാണ് ഹനുമാൻ അംശിലെ ഗായകൻ സുനിൽ ലോധി

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.