Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈതോലപ്പായ പണം കടത്ത് ആരോപണം: ഇ ഡിക്കും സിബിഐക്കും പരാതി നല്‍കുമെന്ന് ബെന്നി ബഹനാന്‍

കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികളായ ഇ ഡിക്കും സിബിഐയ്‌ക്കും പരാതി നല്‍കുമെന്ന് ബെന്നി ബഹനാന്‍ എംപി. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനായി ഡിജിപിക്ക് പരാതി നല്‍കിയിട്ട് ഒരു മറുപടിയും ലഭിച്ചില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെയും പാര്‍ട്ടിസെക്രട്ടറി മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞതിനെയും അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരത്ത് കേസരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 10:31 pm IST
inKerala

തിരുവനന്തപുരം: കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികളായ ഇ ഡിക്കും സിബിഐയ്‌ക്കും പരാതി നല്‍കുമെന്ന് ബെന്നി ബഹനാന്‍ എംപി. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനായി ഡിജിപിക്ക് പരാതി നല്‍കിയിട്ട് ഒരു മറുപടിയും ലഭിച്ചില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെയും പാര്‍ട്ടിസെക്രട്ടറി മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞതിനെയും അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരത്ത് കേസരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സിപിഎം നേതാവിനു ശതകോടീശ്വരന്‍മാര്‍ കൈമാറിയ പണം താന്‍ താമസിച്ച മുറിയില്‍ വച്ച് എണ്ണി തിട്ടപ്പെടുത്തിയെന്നും പണം കൊണ്ടുപോകാന്‍ കൈതോലപ്പായ വാങ്ങാന്‍ പോയ സംഘത്തില്‍ താനും  ഉണ്ടായിരുന്നതായും ശക്തിധരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ശക്തിധരന്റെ പോസ്റ്റില്‍ പറഞ്ഞ ടൈം സ്‌ക്വയറില്‍ പോയ പ്രമുഖനേതാവ് പിണറായി വിജയനാണ്. കൈതോലപ്പായ വാങ്ങാന്‍ പോയതില്‍ ഉന്നതനായ നേതാവിന്റെ ചേട്ടന്റെ മകനും ഉള്‍പ്പെട്ടിരുന്നുവെന്ന് പറഞ്ഞത് ദേശാഭിമാനിയുമായി ബന്ധമുള്ള കെ. വേണുഗോപാലിനെക്കുറിച്ചാണെന്നും ബെന്നി ബഹന്നാന്‍ പറഞ്ഞു. 

ശക്തിധരന്‍ പോസ്റ്റില്‍ പറഞ്ഞ കാലഘട്ടത്തില്‍ എറണാകുളത്ത് ചികിത്സ തേടിയത് പി. ജയരാജനാണ്. ഇന്ന് മന്ത്രിയായിരിക്കുന്നയാളും പണം കൈമാറുമ്പോള്‍ മുറിയിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയും നേതാക്കന്മാരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുമ്പോള്‍ അന്വേഷണം നടത്തണം. ശക്തിധരന്റെ മൊഴിയെടുത്താല്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരും അതിനാലാണ് മെഴിയെടുക്കാത്തത്. വെളിപ്പെടുത്തലുകള്‍ തെറ്റാണെങ്കില്‍ ശക്തിധരനെതിരെ നടപടി സ്വീകരിക്കണമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. ഒരു എംപിയായ താന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ട് ഇന്നേവരെ മറുപടി ലഭിച്ചിട്ടില്ല. ഡിജിപി ഭരണപരമായ മര്യാദ കാണിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ഡിജിപി മറുപടി നല്‍കാന്‍ തയാറാകുന്നില്ല. മറുപടി നല്‍കാത്ത ഡിജിപിയുടെ നിലപാടിനെതിരെ എംപിയെന്ന നിലയില്‍ പരാതിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Tags: വിവാദംഇഡിcomplaintCBIകൈതോലപ്പായBenny
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.