Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

പൂജാമുറി പണിയാന്‍ ഇടമില്ലാതെ വരുമ്പോള്‍…

ഒരു ചെറിയ വീട് പണിയുമ്പോള്‍ പൂജാ മുറിക്ക് സ്ഥലം കൊടുക്കാനില്ലെങ്കില്‍ വിളക്കു വച്ച് ആരാധിക്കാന്‍ വീടിന്റെ ഏതു ഭാഗമാണ് നല്ലത്? പൂജാമുറി പണികഴിപ്പിക്കുവാന്‍ സ്ഥലമില്ലാത്തവര്‍ കിഴക്കേ ചുമരില്‍ ഒരു ചെറിയ സ്റ്റാന്റ് വച്ച് (സ്റ്റാന്റിന്റെ പൊക്കം ഗൃഹനാഥയുടെ കണ്ഠത്തിനു സമമായിരിക്കണം) അത്യാവശ്യം, മഹാഗണപതി, ദേവി എന്നിവരുടെ പടങ്ങള്‍ വച്ച്, മുന്നില്‍ ചെറിയ വിളക്ക്, വച്ച് അതില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിനാളം വരത്തക്ക രീതിയില്‍ ദീപം കൊളുത്തി പ്രാര്‍ഥിക്കുന്നത് സര്‍വ ഐശ്വര്യവും ഉണ്ടാക്കിത്തരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2023, 07:21 pm IST
in Vasthu

ഡോ. കെ മുരളീധരന്‍ നായര്‍

കാര്‍പാര്‍ക്കിങിന് ഉത്തമമായ സ്ഥാനം എവിടെയാണ്?

ഒരു വീടിനെ സംബന്ധിച്ച് ഒന്നാം സ്ഥാനം തെക്കു കിഴക്ക് ഭാഗമായ അഗ്നികോണാണ്. രണ്ടാംസ്ഥാനം വടക്കുപടിഞ്ഞാറ് വായൂകോണാണ്. ഈ രണ്ട് സ്ഥാനവുമാണ് ഉത്തമമായിട്ട് കാണുന്നത്. ഒരു കാരണവശാലും തെക്കു പടിഞ്ഞാറ് കന്നിമൂല ഭാഗത്ത് കാര്‍പോര്‍ച്ച് ഉണ്ടാക്കരുത്. വേണ്ടി വന്നാല്‍ വടക്കുകിഴക്കു ഭാഗത്ത് കാര്‍, പാര്‍ക്കു ചെയ്യുന്നതില്‍ തെറ്റില്ല. കാര്‍ഷെഡ് പണിയുമ്പോള്‍ അതിനടിയില്‍ സെപ്റ്റിക് ടാങ്കോ വാട്ടര്‍ ടാങ്കോ പണിയാന്‍ പാടില്ല.  

ഒരു ചെറിയ വീട് പണിയുമ്പോള്‍ പൂജാ മുറിക്ക് സ്ഥലം കൊടുക്കാനില്ലെങ്കില്‍ വിളക്കു വച്ച് ആരാധിക്കാന്‍ വീടിന്റെ ഏതു ഭാഗമാണ് നല്ലത്?

പൂജാമുറി പണികഴിപ്പിക്കുവാന്‍ സ്ഥലമില്ലാത്തവര്‍ കിഴക്കേ ചുമരില്‍ ഒരു ചെറിയ സ്റ്റാന്റ് വച്ച് (സ്റ്റാന്റിന്റെ പൊക്കം ഗൃഹനാഥയുടെ കണ്ഠത്തിനു സമമായിരിക്കണം) അത്യാവശ്യം, മഹാഗണപതി, ദേവി എന്നിവരുടെ പടങ്ങള്‍ വച്ച്, മുന്നില്‍ ചെറിയ വിളക്ക്, വച്ച് അതില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിനാളം വരത്തക്ക രീതിയില്‍ ദീപം കൊളുത്തി പ്രാര്‍ഥിക്കുന്നത് സര്‍വ ഐശ്വര്യവും ഉണ്ടാക്കിത്തരും.  

കുടുംബത്തില്‍ വച്ച് ആരാധിച്ചിരുന്ന ഒരു വിഗ്രഹം ആ കുടുംബത്തില്‍ ഒരു അനിഷ്ട സംഭവം ഉണ്ടായതിനെ തുടര്‍ന്ന് ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍, നിങ്ങള്‍ ആരാധിച്ചു വന്നിരുന്ന മൂര്‍ത്തി ഇതല്ലെന്നും ഇത് ജലസമാധി ചെയ്ത് മറ്റൊരു വിഗ്രഹം സ്ഥാപിക്കണമെന്നും പറയുന്നതു ശരിയോ തെറ്റോ?  

കുടുംബത്തില്‍ വര്‍ഷങ്ങളായി ആരാധിച്ചു വന്നിരുന്ന മൂര്‍ത്തി ഏതുമാകട്ടെ, അവയെ ജലസമാധി ചെയ്യുന്നത് ശരിയല്ല. മറിച്ച് ചെറിയൊരു അമ്പലമുണ്ടാക്കി, പ്രശ്‌നത്തില്‍ പറയുന്ന പ്രകാരം, ദേവനേയോ, ദേവിയേയോ പ്രതിഷ്ഠ നടത്തി ആരാധിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ പഴയ വിഗ്രഹത്തിനു ചെയ്തു വന്നിരുന്ന പൂജകള്‍ പഴയതുപോലെ  ചെയ്യേണ്ടതാണ്.  

ഫഌറ്റുകളില്‍ വാസ്തു ശാസ്ത്രം എത്രത്തോളം പാലിക്കാന്‍ കഴിയും?

ഫഌറ്റില്‍ അറുപതു ശതമാനം മാത്രമേ വാസ്തുശാസ്ത്രം പരിപാലിക്കാന്‍ കഴിയൂ. പണ്ടുകാലത്തെ ഫഌറ്റുകളില്‍ നാലുമൂലയിലും ടോയ്‌ലറ്റുകള്‍ വരുമായിരുന്നു. ഇന്നത് മാറി. ഒരു ഫഌറ്റിന്റെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ വാസ്തുവിദഗ്ധന്റെ സേവനം തേടാറുണ്ട്. കൂടാതെ ഫഌറ്റിന്റെ ആവശ്യക്കാര്‍ വാസ്തു നിര്‍മിതി വേണമെന്ന് താല്പര്യപ്പെടാറുണ്ട്. പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് അടുക്കള കിഴക്കു ഭാഗത്തോ, വടക്കു ഭാഗത്തോ ആയിരിക്കണം. തെക്കു പടിഞ്ഞാറ് വരാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫഌറ്റിലെ ബെഡ്‌റൂം പ്രത്യേകിച്ച് മാസ്റ്റര്‍ ബെഡ്‌റൂം തെക്ക് കിഴക്ക്, അഗ്നികോണില്‍ ആകരുത്. മറ്റുള്ള ഭാഗങ്ങളില്‍ വരുന്നതില്‍ തെറ്റില്ല. വിളക്കു കത്തിക്കുവാന്‍ കിഴക്കിന്റെ ഭാഗം തെരഞ്ഞെടുക്കുക. ടോയ്‌ലറ്റിന്റെ ചുമരില്‍ വരാതെ ശ്രദ്ധിക്കണം.  

വീടിന്റെ നിര്‍മിതിക്ക് ഉപയോഗിക്കാവുന്ന തടികള്‍ ഏതെല്ലാം?  

സാമ്പത്തികമായി കഴിവുള്ളവര്‍ വീട് പണിയുമ്പോള്‍ പരിപൂര്‍ണമായി തേക്കിന്‍ തടികള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. സാധാരണക്കാര്‍ക്ക് വീടിന്റെ പ്രധാനവാതിലും അതിനോട് ചേര്‍ന്നുള്ള ജനലും പണിയാന്‍ തേക്കിന്‍ തടി ഉപയോഗിക്കാം. അകത്തുള്ള എല്ലാ വാതിലും ജനലും പണിയാന്‍ ആഞ്ഞില്‍, പ്ലാവ്, മഹാഗണി  എന്നിവ എടുക്കുന്നത് നല്ലതാണ്. ഒരു കാരണവശാലും അക്കേഷ്യ എന്ന മരം വീടു  നിര്‍മിതിക്ക് ഉപയോഗിക്കരുത്. അത് നെഗറ്റീവ് ആണ്. വീടിന്റെ പ്രധാന വാതിലിന്റെ കട്ടലപ്പടിയും ഡോറും ഒരേ ഇനം തടി തന്നെയായിരിക്കണം. കൂടാതെ പ്രധാന വാതില്‍ ലോഹം  നിര്‍മിച്ചവയാകരുത്. തടി തന്നെയായിരിക്കണം. തടിക്കു മാത്രമേ ഊര്‍ജത്തെ ആഗിരണം ചെയ്യാനുള്ള കഴിവുള്ളൂ.

Tags: ഐഎസ്Hindu DharmaHome DecorHindutvaപൂജാമുറി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Bollywood

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.