Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യന്‍ വനിതാ ടീം ബംഗ്ലാദേശ് പര്യടനത്തിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അടുത്ത മാസം ബംഗ്ലാദേശ് പര്യടനത്തിന്. ഫെബ്രുവരിയിലെ ട്വന്റി20 ലോകകപ്പിന് ശേഷം ടീം ആദ്യമായാണ് വിദേശപര്യടനത്തിനൊരുങ്ങുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20യുമാണ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 11:47 pm IST
inCricket

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അടുത്ത മാസം ബംഗ്ലാദേശ് പര്യടനത്തിന്. ഫെബ്രുവരിയിലെ ട്വന്റി20 ലോകകപ്പിന് ശേഷം ടീം ആദ്യമായാണ് വിദേശപര്യടനത്തിനൊരുങ്ങുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20യുമാണ് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മത്സരങ്ങളെല്ലാം ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടക്കും. അടുത്ത മാസം 9ന് ട്വന്റി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുക. 11, 13 തീയതികളില്‍ യഥാക്രമം രണ്ടും മൂന്നും ട്വന്റി20കള്‍ നടക്കും. ജൂലൈ 16, 19, 22 തീയതികളിലായി ഏകദിന മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നു. ഇതിന് മുമ്പ് ഇന്ത്യന്‍ വനിതാ ടീമിന്റ അവസാന കളി വനിതാ ട്വന്റി20 ലോകകപ്പ് സെമിയില്‍ പരാജയപ്പെട്ടതായിരുന്നു. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്നത്. അന്ന് മൂന്ന് മത്സര ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരിയാണ് മടങ്ങിയത്. എന്നാല്‍ ഇത്തവണ വനിതാ ടീം ബംഗ്ലാദേശില്‍ ആദ്യമായി ഏകദിനക്രിക്കറ്റ് കളിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ രമേഷ് പവാര്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറിയ ശേഷം ഇന്ത്യന്‍ വനിതാ ടീമിന് പ്രധാന പരിശീലകന്‍ ഇല്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മുന്‍ ഇന്ത്യന്‍ താരം ഋഷികേശ് കനിത്കര്‍ ബാറ്റിങ് കോച്ചായുണ്ട്. എന്നാല്‍ ഫെബ്രുവരിയില്‍ നടന്ന ലോകകപ്പിലുള്‍പ്പെടെ ഇന്ത്യയ്‌ക്ക് പ്രധാന പരിശീലകനുണ്ടായിരുന്നില്ല. ഇപ്പോഴും ആ തസ്തിക ഒഴിവായിക്കിടക്കുകയാണ്. പുതിയ കോച്ചിനെ നിയമിക്കാനുള്ള അഭിമുഖമടക്കമുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പുതിയ പരിശീലകന് കീഴിലായിരിക്കും ടീം ധാക്കയിലേക്ക് അടുത്ത മാസം പുറപ്പെടുകയെന്നും ബിസിസിഐ സൂചന നല്‍കുന്നു. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഇന്ത്യന്‍ വനിതാ താരങ്ങള്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്.

Tags: indiaബംഗ്ലാദേശ്ഇന്ത്യന്‍ വനിതാ ടീംwomen cricket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.