Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്തും പ്രതിഷ്ഠാ വാര്‍ഷികവും

ഭക്തിയുടെ നിറവില്‍ ശിവഗിരീശ്വര ക്ഷേത്രത്തില്‍ ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്തും പ്രതിഷ്ഠാ വാര്‍ഷികവും നടന്നു. നൂറു കണക്കിന് ശ്രീ നാരായ ണീയ ഭക്തരാണ് ചടങ്ങുകളില്‍ ഭാഗഭാക്കായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 08:39 pm IST
in Alappuzha
മുഹമ്മ ശിവഗിരീശ്വര ക്ഷേത്രത്തില്‍ നടന്ന ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്ത് വിശ്വഗാജി മഠാധിപതി അസ്പര്‍ശാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

മുഹമ്മ ശിവഗിരീശ്വര ക്ഷേത്രത്തില്‍ നടന്ന ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്ത് വിശ്വഗാജി മഠാധിപതി അസ്പര്‍ശാനന്ദ ഉദ്ഘാടനം ചെയ്യുന്നു.

മുഹമ്മ : ഭക്തിയുടെ നിറവില്‍ ശിവഗിരീശ്വര ക്ഷേത്രത്തില്‍ ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്തും പ്രതിഷ്ഠാ വാര്‍ഷികവും നടന്നു. നൂറു കണക്കിന് ശ്രീ നാരായ ണീയ ഭക്തരാണ് ചടങ്ങുകളില്‍ ഭാഗഭാക്കായത്.രാവിലെ ക്ഷേത്ര ആചാര ചടങ്ങുകള്‍ക്ക് ശേഷം താലത്ത് പി.കെ. അശോകന്‍ തന്ത്രിയുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിദ്യാ രാജ്ഞി പൂജ (ശാരദാ പൂജ)യും നടന്നു. 11ന് വിശ്വ ഗാജി മഠാധിപതി സ്വാമി അസ്പര്‍ശാനന്ദ ധര്‍മ്മമീമാംസ പരിഷത്ത് ഉദ്ഘാടനം ചെയ്തു. എസ്.ജയലക്ഷ്മി ഭദ്രദീപ പ്രകാശനം നടത്തി.

ശ്രീ നാരായണ ഗുരുവിന്റെ ഈശ്വരീയ ഭാവം എന്ന വിഷയത്തില്‍ ഗുരുധര്‍മ്മ പ്രചാരക സൗമ്യ അനിരുദ്ധന്‍ പഠന ക്ലാസ് നയിച്ചു. ഗുരുധര്‍മ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് സതീശന്‍ അത്തിക്കാട്, ആര്‍.രമണന്‍ മുല്ലശ്ശേരി എന്നിവര്‍ സംസാരിച്ചു. ശിവഗിരീശ്വര ക്ഷേത്രയോഗം പ്രസിഡന്റ് എം.ജയ്‌മോന്‍ സ്വാഗതവും സെക്രട്ടറി എന്‍. ഹരിദാസ് കുറ്റിടച്ചിറ നന്ദിയും പറഞ്ഞു. വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച, സമൂഹ പ്രാര്‍ത്ഥന എന്നിവയും നടന്നു.

Tags: alappuzhaഎസ് എന്‍ഡിപി യോഗംAnniversary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.