Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാഞ്ചീപുരത്തെ ഏകാംബരേശ്വരന്‍

ഏകാംബരേശ്വര ക്ഷേത്ര സമുച്ചയത്തിന്റെ ആകെ വിസ്തീര്‍ണ്ണം 23 ഏക്കറാണ്. രാജഗോപുരത്തിന് 59 മീറ്റര്‍ ഉയരമുണ്ട്. ആയിരംകാല്‍ മണ്ഡപമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വിജയനഗര രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലാണ് ഇത് പണിതീര്‍ത്തത്. ക്ഷേത്രകുളം കമ്പൈ തീര്‍ത്ഥം എന്നറിയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2023, 05:02 pm IST
inSamskriti

ഗോപന്‍ ചുള്ളാളം  

ക്ഷേത്ര നഗരമായ കാഞ്ചീപുരത്താണ് ഭഗവാന്‍ ശിവന്‍  പൃഥ്വീലിംഗമായി കുടികൊള്ളന്ന ഏകാംബരേശ്വര ക്ഷേത്രം.  പാര്‍വതീദേവി മണ്ണുകൊണ്ട് ശിവലിംഗം സൃഷ്ടിച്ചു  പൂജിച്ചതായി ഐതിഹ്യം. ഇവിടുത്തെ ക്ഷേത്രത്തിനുള്ളിലെ മാവിന്‍ചുവട്ടില്‍വച്ച് ശ്രീ പാര്‍വതിയെ ഭഗവാന്‍ പാണിഗ്രഹണം ചെയ്തു എന്നാണ് വിശ്വാസം.

ഐതിഹ്യം

ശിവകോപത്തെ തുടര്‍ന്ന് ഭൂമിയിലെത്തിയ പാര്‍വതീദേവി വേഗവതീ നദീതീരത്തെ മാവിന്‍ചുവട്ടില്‍, മണ്ണു കൊണ്ടു ശിവലിംഗമുണ്ടാക്കി പൂജ തുടങ്ങി. ഭക്തിയുടെ തീവ്രത പരിശോധിക്കാന്‍ മഹാദേവന്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചു. മാറോടു ചേര്‍ത്ത് ദേവി ശിവലിംഗത്തെ പ്രളയജലത്തില്‍ നിന്നും രക്ഷിച്ചു. പാര്‍വതിയുടെ ആലിംഗനത്തില്‍ അലിഞ്ഞതിനാല്‍ ശിവന് ‘തഴുവ കുഴൈന്താര്‍’എന്ന പേരും കൈവന്നു. ഭഗവാന്‍ സംപ്രീതനായതോടെ ശാപം തീര്‍ന്ന് സുന്ദരിയായ കാമാക്ഷിയെ ഇവിടെ വെച്ച് വിവാഹം ചെയ്തു. ക്ഷേത്രത്തിനകത്തു കാണുന്ന ഒരു മാവിന്‍ ചുവട്ടില്‍ വെച്ചായിരുന്ന പാണിഗ്രഹണം. ഏകമായ അമരത്തിനു (മാവ്) ചുവട്ടില്‍ വെച്ച് ദേവിയെ സ്വീകരിച്ചതിനാല്‍ ദേവന്‍ ഏകാംബരേശ്വരനായി.

ഇരുപത്തിമൂന്ന് ഏക്കറിലെ ക്ഷേത്രസമുച്ചയം

ഏകാംബരേശ്വര ക്ഷേത്ര സമുച്ചയത്തിന്റെ ആകെ വിസ്തീര്‍ണ്ണം 23 ഏക്കറാണ്. രാജഗോപുരത്തിന് 59 മീറ്റര്‍ ഉയരമുണ്ട്. ആയിരംകാല്‍ മണ്ഡപമാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. വിജയനഗര രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലാണ് ഇത് പണിതീര്‍ത്തത്. ക്ഷേത്രകുളം കമ്പൈ തീര്‍ത്ഥം എന്നറിയപ്പെടുന്നു.

വികടചക്ര വിനായകനെ തൊഴുതു വേണം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍. ഉള്ളില്‍ കടന്നാല്‍ ശ്രീകോവിലിനെ പ്രദക്ഷിണം ചെയ്യുന്ന ദീര്‍ഘമായ ഇടനാഴിയിലെത്തും. അവിടെ ആയിരത്തിയെട്ട് ശിവലിംഗങ്ങളും ഉല്‍സവ മൂര്‍ത്തികളും. വലം വെയ്‌ക്കുന്ന ഇടനാഴിക്കുള്ളില്‍ ശിവശക്തീപുനഃസംഗമം നടന്ന മാവ് കാണാം. സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ടെന്നു കരുതുന്ന മാവിന് നാലു ശിഖരങ്ങളുണ്ട്. ചതുര്‍വേദങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാലു ശിഖരങ്ങളില്‍ നിന്നും നാലു വ്യത്യസ്ത മാമ്പഴങ്ങളാണത്രേ ലഭിക്കുന്നത്. ഇടനാഴിയില്‍ തന്നെയാണ് സഹസ്രലിംഗ സന്നിധി. വലിയൊരു ശിവലിംഗത്തില്‍ ആയിരം ശിവലംഗങ്ങളെ സൂക്ഷ്മമായി കൊത്തിയിരിക്കുന്നു.  

പുനസമാഗമത്തിനു ദേവിയെ സഹായിച്ച മഹാവിഷ്ണുവിനെ ‘ചന്ദ്രകാന്തപ്പെരുമാളാ’യി ഇവിടെ പൂജിക്കുന്നുണ്ട്. ഇരുട്ടില്‍ പാര്‍വതിയെ നിലാവെളിച്ചമായി വഴികാട്ടിയ ശ്രീഹരിക്കിവിടെ ‘നിലാത്തുണ്ടനെ’ന്ന മനോഹരമായ വിശേഷണവുമുണ്ട്. മുകള്‍ ഭാഗം അല്‍പ്പം കൂര്‍ത്ത്, താഴെക്ക് വീതികൂടി ഒരു വിരലിന്റെ രൂപത്തിലാണ് ഏകാംബരേശ്വരന്റെ, പ്രത്യേകതയുള്ള ശിവലിംഗം. പൃഥ്വിലിംഗ സങ്കല്‍പ്പമായതിനാല്‍ ഇവിടെ ജലാഭിഷേകമില്ല. കാഞ്ചി കാമാക്ഷിയുള്ളതിനാല്‍ കാഞ്ചിയിലെ മറ്റു ശിവാലയങ്ങളിലെന്ന പോലെ ഇവിടെയും ദേവിക്ക് പ്രത്യേക സന്നിധിയില്ല.

കാഞ്ചീപുരം ടൗണില്‍ നിന്ന് മൂന്നര കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കാഞ്ചികാമകോടിപീഠത്തില്‍ നിന്ന് 300 മീറ്റര്‍ ദൂരം. റോഡുമാര്‍ഗവും ട്രെയിന്‍മാര്‍ഗവും കാഞ്ചീപുരത്ത് എത്തിച്ചേരാം. അടുത്തുള്ള വിമാനത്താവളം ചെന്നൈ അന്താരാഷ്ടവിമാനത്താവളമാണ്.

Tags: Tamilnaduകാഞ്ചീപുരംഏകാംബരേശ്വരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

India

ഹിന്ദി ഒഴിവാക്കാൻ പറ്റില്ല , ആദ്യം നിങ്ങളുടെ മനോഭാവം മാറ്റുക : തമിഴ്‌നാടിന്റെ ഹിന്ദി ഭാഷ വിരോധത്തിന് ചുട്ടമറുപടി നൽകി സുപ്രീം കോടതി

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

പുതിയ വാര്‍ത്തകള്‍

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.