Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഇനി ദീപ്തമായ ഓര്‍മ

വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി. ചിത്രന്‍ നമ്പൂതിരിപ്പാടിന് നാടിന്റെ അന്ത്യാഞ്ജലി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2023, 07:59 pm IST
in Kerala
സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെച്ച പി. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ ഭൗതിക ശരീരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു

സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെച്ച പി. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ ഭൗതിക ശരീരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു

തൃശൂര്‍: വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി. ചിത്രന്‍ നമ്പൂതിരിപ്പാടിന് നാടിന്റെ അന്ത്യാഞ്ജലി. ചെമ്പുക്കാവിലെ വീട്ടിലും തുടര്‍ന്ന് സാഹിത്യ അക്കാദമി ഹാളിലും നടന്ന പൊതുദര്‍ശനത്തില്‍ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.

മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഡോ. ആര്‍. ബിന്ദു അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചക്ക് 12 മണിയോടെ സാഹിത്യ അക്കാദമി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മന്ത്രി കെ. രാധാകൃഷ്ണന്‍, എംഎല്‍എമാരായ സേവ്യര്‍ ചിറ്റിലപ്പിള്ളി, പി. ബാലചന്ദ്രന്‍, കെ.കെ. രാമചന്ദ്രന്‍, തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍,  ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ്‌കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, കലാമണ്ഡലം ഗോപി തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. പൊതുദര്‍ശനത്തിന് ശേഷം സാഹിത്യ അക്കാദമിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കാരം നടന്നു.

Tags: ദീപ്തമായ ഓര്‍മ്മപി. ചിത്രന്‍ നമ്പൂതിരിപ്പാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chithran namboothirippad
Kerala

പി. ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.