Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കുവൈറ്റിനെ തോല്‍പ്പിക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തി (1-1)

സാഫ് കപ്പ് ഫുട്‌ബോളില്‍ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ കുവൈറ്റിനെ തോല്‍പ്പിക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തി. ആദ്യപകുതിയുടെ അവസാനം(45+2) നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോളില്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ജയം കളഞ്ഞുകുളിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2023, 11:54 pm IST
inFootball

ബെംഗളൂരു: സാഫ് കപ്പ് ഫുട്‌ബോളില്‍ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ കുവൈറ്റിനെ തോല്‍പ്പിക്കാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തി. ആദ്യപകുതിയുടെ അവസാനം(45+2) നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോളില്‍ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ ജയം കളഞ്ഞുകുളിക്കുകയായിരുന്നു.

90-ാം മിനിറ്റ് വരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചുനില്‍ക്കുകയായിരുന്നു ഇന്ത്യ. ഇന്‍ജുറി ടൈമില്‍ വഴങ്ങിയ ദാനഗോളിലാണ് സമനില വഴങ്ങേണ്ടിവന്നത്. ഇന്ത്യന്‍ താരം അന്‍വര്‍ അലിയിലൂടെയാണ് ഗോള്‍ വഴങ്ങിയത്.

കളിക്ക് 90-ാം മിനിറ്റെത്തിയപ്പോള്‍ കളിയില്‍ റെഫറി ഡബിള്‍ റെഡ്കാര്‍ഡ് പുറത്തെടുത്തു. ഇന്ത്യയുടെ റഹീം അലിയെയും കുവൈറ്റിന്റെ ഹമദ് അല്‍ ഖല്ലാഫിനെയും പുറത്താക്കുകയായിരുന്നു.

വിലക്കിന് ശേഷം ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സിറ്റിമോച്ച് ഡഗൗട്ടില്‍ തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും കുവൈറ്റും ഏഴ് വീതം പോയിന്റുകളാണ് നേടിയതെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ കുവൈറ്റ് ഗ്രൂപ്പ് എ ജേതാക്കളായി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നേപ്പാള്‍ ജയിച്ചു. 80-ാം മിനിറ്റില്‍ ആഷിഷ് ചൗധരി നേടി ഏകപക്ഷീയമായ ഒരു ഗോളില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കുകയായിരുന്നു. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ബി മത്സരഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമിയിലെ എതിരാളികളാരെന്നറിയുക.

Tags: indiafootballകുവൈത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.