Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഗാര്‍ഡ്‌നര്‍ക്ക് ഏട്ട് വിക്കറ്റ് നേട്ടം; വനിതാ ആഷസ് ഓസീസിന്

ആഷ്‌ലി ഗാര്‍ഡ്‌നറുടെ എട്ട് വിക്കറ്റ് മികവില്‍ വനിതാ ആഷസ് ഓസ്‌ട്രേലിയ നേടി. രണ്ടാം ഇന്നിങ്‌സില്‍ 267 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് സ്‌കോര്‍ 178 റണ്‍സില്‍ അവസാനിച്ചു. 89 റണ്‍സിനാണ് ഓസീസ് വിജയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 11:24 pm IST
inCricket

നോട്ടിങ്ഹാം: ആഷ്‌ലി ഗാര്‍ഡ്‌നറുടെ എട്ട് വിക്കറ്റ് മികവില്‍ വനിതാ ആഷസ് ഓസ്‌ട്രേലിയ നേടി. രണ്ടാം ഇന്നിങ്‌സില്‍ 267 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് സ്‌കോര്‍ 178 റണ്‍സില്‍ അവസാനിച്ചു. 89 റണ്‍സിനാണ് ഓസീസ് വിജയം.

സ്‌കോര്‍: ഓസ്‌ട്രേലിയ- 473, 257; ഇംഗ്ലണ്ട്- 463, 178.

ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്നര്‍ ആഷ്‌ലീ ഗാര്‍ഡ്‌നര്‍ ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകള്‍ നേടിയതാണ് ഓസീസ് ജയം എളുപ്പമാക്കിയത്. അഞ്ചാം ദിവസം ഉച്ചയ്‌ക്ക് മുമ്പേ മത്സരം തീര്‍ക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു. 20 ഓവര്‍ എറിഞ്ഞ ആഷ്‌ലി 66 റണ്‍സ് വഴങ്ങിയാണ് എട്ട് വിക്കറ്റ് നേടിയത്.

ഇംഗ്ലണ്ടിനായി ഡാനിയേല്‍ വ്യാട്ട് നടത്തിയ അര്‍ദ്ധസെഞ്ച്വറി പ്രകടനമാണ്(88 പന്തില്‍ 54) ഏക ചെറുത്തുനില്‍പ്പ്. ബാക്കിയാരും തന്നെ കാര്യമായൊന്നും ചെയ്തില്ല. ഓപ്പണര്‍ എമ്മാ ലാംബ്(28), ആദ്യ ഇന്നിങ്‌സിലെ ഇരട്ടസെഞ്ച്വറിക്കാരി ടാമി ബീമൗണ്ട്(22) എന്നിവര്‍ മാത്രമാണ് മറ്റ് താരങ്ങളില്‍ 20 റണ്‍സിന് മേല്‍ സ്‌കോര്‍ ചെയ്ത രണ്ടേ രണ്ട് പേര്‍. അഞ്ച് ബാറ്റര്‍മാര്‍ ഒറ്റയക്കത്തില്‍ പുറത്തായി.

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്കായി കിം ഗാര്‍ത്തും ടഹ്‌ലിയ മക്ഗ്രാത്തും ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സില്‍ ഗാര്‍ഡ്‌നര്‍ നാല് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. രണ്ട് ഇന്നിങ്‌സുകളിലുമായി 12 വിക്കറ്റ് നേടിയ ഗാര്‍ഡ്‌നര്‍ ആണ് കളിയിലെ താരം.

ഇതിന് മുമ്പ് 28 വര്‍ഷത്തിന് മുമ്പാണ് വനിതാ ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ എട്ട് വിക്കറ്റ് നേടിയത്. അന്നും ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ നീതു ഡേവിഡ് നേടിയ എട്ട് വിക്കറ്റ് നേട്ടമാണ് വനിതാ ടെസ്റ്റിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം അന്ന് 53 റണ്‍സ് വഴങ്ങിയാണ് നീതു എട്ട് വിക്കറ്റെടുത്തത്.

Tags: ഓസ്ട്രേലിയവനിതാ ആഷസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Football

വനിതാ ലോകകപ്പ്; ഇംഗ്ലണ്ട് സെമിയില്‍

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരെ ഗോള്‍ നേടിയ കെയ്റ്റിലിന്‍ ഫൂര്‍ട്ടിന്റെ ആഹ്ലാദം
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഷൂട്ടൗട്ടില്‍ കരകയറി ഇംഗ്ലണ്ട്; കരുത്തോടെ ഓസ്‌ട്രേലിയ

World

വാഹനാപകടം: മലയാളി വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ മരണമടഞ്ഞു

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍; മലയാളി താരം പ്രണോയ് പൊരുതി വീണു

പുതിയ വാര്‍ത്തകള്‍

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.