Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാപ്‌ടോള്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ്; പ്രതികള്‍ അറസ്റ്റില്‍

നാപ്‌ടോള്‍ കമ്പനിയുടെ പേരില്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ എന്നപേരില്‍ 1,35,000 രൂപ പള്ളിപ്പാട് നീണ്ടൂര്‍ ഈശ്യരന്‍ പറമ്പില്‍ വീട്ടില്‍ ഗോപാലകൃഷ്ണപിള്ള(74)യില്‍ നിന്നും ഇവര്‍ തട്ടിയെടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 09:29 pm IST
inKerala

ആലപ്പുഴ: നാപ്‌ടോള്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കര്‍ണാടക സ്വദേശികള്‍ പിടിയില്‍ കല്ലു ഗുണ്ടി സ്വദേശികളായ ജഗദീഷ് (40), ദേവി പ്രസാദ്( 35)  എന്നിവരെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. നാപ്‌ടോള്‍ കമ്പനിയുടെ പേരില്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ എന്നപേരില്‍ 1,35,000 രൂപ പള്ളിപ്പാട് നീണ്ടൂര്‍ ഈശ്യരന്‍ പറമ്പില്‍ വീട്ടില്‍ ഗോപാലകൃഷ്ണപിള്ള(74)യില്‍  നിന്നും ഇവര്‍ തട്ടിയെടുക്കുകയായിരുന്നു.  പരാതിക്കാരന്‍ നാപ്‌ടോള്‍ കമ്പനിയില്‍ നിന്നും ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങുന്ന ആളായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്‍പതിന്   പകല്‍ പരാതികരന്റെ ഫോണിലേക്ക് കാള്‍ വരുകയും നാപ്‌ടോള്‍ കമ്പനിയുടെ പിആര്‍ഒ ആണെന്ന് പരിചയപ്പെടുത്തി.  കമ്പനി  സ്‌ക്രാച്ച് ആന്‍ഡ് വിന്‍ വഴി നിങ്ങള്‍ക്ക് 13,50,000 അടിച്ചിട്ടുണ്ടെന്നും, ഇതുകിട്ടണമെങ്കില്‍ ആധാര്‍ നമ്പറും അക്കൗണ്ട് ഡീറ്റൈല്‍സും കൂടാതെ സമ്മാനത്തുകയുടെ ടാക്‌സ് അടക്കണമെന്നും പറഞ്ഞു.  ഇതോടെ പരാതിക്കാരന്‍ അക്കൗണ്ട് നമ്പറും ആധാര്‍ കാര്‍ഡിന്റെ ഫോട്ടോയും  വാട്‌സാപ്പിലേക്കു അയച്ചുകൊടുത്തു. പിന്നീട് ഇവര്‍ പറഞ്ഞ അക്കൗണ്ട് നമ്പറിലേക്ക് ആവശ്യപ്പെട്ട പണവും അയച്ചു നല്‍കി. വീണ്ടും വീണ്ടും പണം ചോദിച്ചപ്പോള്‍ സംശയം തോന്നുകയും ഹരിപ്പാട് സ്റ്റേഷനില്‍ പരാതി നല്‍കുകായിരുന്നു.

കായംകുളം ഡിവൈഎസ്പി അജയനാഥ്, ഹരിപ്പാട് ഐഎസ്എച്ച്ഒ ശ്യം കുമാര്‍ വി. എസ്. എന്നിവരുടെ നേതൃത്വത്തില്‍ പ്രതേക ടീം രൂപീകരിച്ചാണ് പ്രതികളെ കുടുക്കിയത്. എസ്‌ഐ ഷൈജ, എഎസ്‌ഐമാരായ ശ്രീകുമാര്‍, പ്രദീപ്, സീനിയര്‍ സിപിഒ  അരുണ്‍,  സിപിഒ നിഷാദ് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്.

Tags: കുറ്റാരോപിതന്‍Fraudനാപ്‌ടോള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

India

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.