Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അങ്കണവാടി നിയമനം; പ്രതിഷേധ സമരവുമായി ബിജെപി

അങ്കണവാടി നിയമനങ്ങളില്‍ സ്വജനപക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് ഇന്റര്‍വ്യൂ നടന്ന പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസ് ഹാളിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. അങ്കണവാടി വര്‍ക്കര്‍ - ഹെല്‍പ്പര്‍ തസ്തികകളില്‍ സിപിഎം. അനുകൂലികളെ നിയമിക്കുന്നതില്‍ പ്രതിഷേധിച്ച് നടന്ന പ്രതിഷേധ സമരം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീ അരുണ്‍ അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 09:21 pm IST
inAlappuzha
അങ്കണവാടി നിയമനങ്ങളിലെ സ്വജനപക്ഷപാതത്തിന് എതിരെ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

അങ്കണവാടി നിയമനങ്ങളിലെ സ്വജനപക്ഷപാതത്തിന് എതിരെ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

പുന്നപ്ര: അങ്കണവാടി നിയമനങ്ങളില്‍ സ്വജനപക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് ഇന്റര്‍വ്യൂ നടന്ന പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസ് ഹാളിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി. അങ്കണവാടി വര്‍ക്കര്‍ – ഹെല്‍പ്പര്‍ തസ്തികകളില്‍ സിപിഎം. അനുകൂലികളെ നിയമിക്കുന്നതില്‍  പ്രതിഷേധിച്ച് നടന്ന പ്രതിഷേധ  സമരം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീ അരുണ്‍ അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു.   പഞ്ചായത്ത് കമ്മറ്റിയുടെ അംഗീകാരം പോലും ഇല്ലാതെ ബോര്‍ഡ് കമ്മറ്റിയെ തീരുമാനിക്കുകയും, നിയമനം പാര്‍ട്ടി അനുഭാവികള്‍ക്ക് മാത്രം  നല്‍കുന്ന പഞ്ചായത്തിന്റെയും ബോര്‍ഡ് കമ്മറ്റിയുടേയും നയങ്ങള്‍ക്കെതിരേ ശക്തമായ സമരം വരും നാളുകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  

ബിജെപി മുല്ലയ്‌ക്കല്‍ മണ്ഡലം പ്രസിഡന്റ് ആര്‍.കണ്ണന്‍, ജനറല്‍ സെക്രട്ടറി എസ്.സുമേഷ്, മണ്ഡലം ട്രഷറര്‍ ഡാനി രാജ്, ഏരിയ പ്രസിഡന്റുമാരായ എസ്. അജയകുമാര്‍, പി.വിനോദ്, യുവമോര്‍ച്ച ഐടി സെല്‍ ആലപ്പുഴ ജില്ലാ കണ്‍വീനര്‍ അനന്തു ആര്‍.കൃഷ്ണ, പുന്നപ്ര വടക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രജിത് രാമചന്ദ്രന്‍, ഐടി സെല്‍ മണ്ഡലം കണ്‍വീനര്‍ വസന്തഗിരി,ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ്ജ്, ബി.വിനോദ് കുമാര്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.  സമരക്കാരെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്ത നീക്കി.

Tags: കലാപംbjpstrike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.